
നടൻ വിനീത് തട്ടിൽ അറസ്റ്റിൽ, കാരണം കേട്ടോ…
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അ റസ്റ്റിൽ. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെ ട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേ സിലാണ് അറ സ്റ്റ്. പരിക്കേറ്റ അലക്സ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ കണ്ട കാഴ്ച – ഡോക്ടർ തലയിൽ കൈ വെച്ചു പോയി
പണമിടപാട് സംബന്ധിച്ച തർക്കമാണ് ആക്ര മണത്തിന് കാരണമെന്നാണ് വിവരം. പണം കടം കൊടുത്തത് ചോദിക്കാൻ വിനീതിന്റെ വീട്ടിലെത്തിയ അലക്സിനെ വ ടിവാളുപയോഗിച്ച് ആക്ര മിക്കാൻ ശ്രമിച്ചുവെന്നാണ് കേ സ്. അന്തിക്കാട് പൊലീസാണ് കേ സെടുത്തിരിക്കുന്നത്.
പാമ്പായി എന്നുകരുതി എന്തും ചെയ്യാമെന്നാണോ? കണ്ണൂരിലെ മദ്യപൻ ട്രാഫിക് സർക്കിളിൽ കാണിച്ച കോപ്രായം വൈറൽ
അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിൽ വിനീത് അഭിനയിച്ചിട്ടുണ്ട്
30 വയസു ഉള്ള യുവതികളെ കാണുമ്പോൾ എന്റെ നെഞ്ചിൽ വേദന നിറയും – മകളുടെ ഓർമ്മയിൽ നീറുന്ന അച്ഛൻ