
30 വയസു ഉള്ള യുവതികളെ കാണുമ്പോൾ എന്റെ നെഞ്ചിൽ വേദന നിറയും – മകളുടെ ഓർമ്മയിൽ നീറുന്ന അച്ഛൻ
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ എല്ലാ പ്രവർത്തികളിലും മലയാളികൾ അദ്ദേഹത്തിനൊപ്പം നിൽക്കാറുണ്ട്. മറ്റുള്ള നടന്മാരെപോലെയല്ല തനിക്കു കിട്ടുന്ന സമ്പാദ്യത്തിൽ നിന്ന് നല്ലൊരു തുക സഹായത്തിനു വേണ്ടി മാറ്റിവെക്കുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി.
പാമ്പായി എന്നുകരുതി എന്തും ചെയ്യാമെന്നാണോ? കണ്ണൂരിലെ മദ്യപൻ ട്രാഫിക് സർക്കിളിൽ കാണിച്ച കോപ്രായം വൈറൽ
അദ്ദേഹം എം പി കൂടിയായിരുന്നു. അങ്ങനെ ജനസേവനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയായിരുന്നു സുരേഷ് ഗോപി. മലയാളത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാൾകൂടിയായ സുരേഷ് ഗോപി ഇന്നും മലയാളികൾക്ക് പ്രിയങ്കരൻ തന്നെയാണ്.
എപ്പോളും ഏതു ദീർത്തിയിലും സുരേഷ് ഗോപി ഓർക്കാറില്ല ഒരാളുണ്ട്. തന്റെ മകൾ ലക്ഷ്മി, മകള്‍ ലക്ഷ്മിയുടെ ഓര്‍മകളില്‍ കണ്ണ് നിറഞ്ഞ് നടൻ സുരേഷ് ഗോപി. താരത്തിന്റെ പുതിയ ചിത്രം പാപ്പന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സുരേഷ് ഗോപി വികാരാധീനായത്.
അലറിക്കരഞ്ഞ അമ്മയുടെ മടിയിൽ ചോരവാർന്ന് മകൾ.. കണ്ണൂരിനെ നടുക്കിയ ദൃശ്യങ്ങൾ
അഭിമുഖം ചെയ്യാൻ എത്തിയ പെണ്‍കുട്ടിയുടെ പേര് ലക്ഷ്മി എന്നാണെന്ന് അറിഞ്ഞപ്പോൾ തന്റെ മകൾ ലക്ഷ്മിയെക്കുറിച്ചുള്ള ഓര്‍മ്മകളും ദുഖവും സുരേഷ് ഗോപി തുറന്ന് പറഞ്ഞത്.
ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് തന്നെ പട്ടടയില്‍ കൊണ്ടു ചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ ആ ചാരത്തിലും ആ വേദനയുണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അവള് ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സാണ്. മുപ്പത് വയസ്സ് കഴിഞ്ഞ ഏത് പെണ്‍കുട്ടിയെ കണ്ടാലും കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാന്‍ കൊതിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
മോഷ്ടിച്ച യുവതിയെ തേടി വീട്ടിൽ എത്തിയ പൊ ലീസുകാർ തലയിൽ കൈവെച്ചു – കാരണം ഇതാ
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്. നൈല ഉഷ നായികയായി എത്തുന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം മകന് ഗോകുല്‍ സുരേഷും അഭിനിയിക്കുന്നുണ്ട്.
ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ കണ്ട കാഴ്ച – ഡോക്ടർ തലയിൽ കൈ വെച്ചു പോയി