അച്ഛനും അമ്മയും നോക്കി നിൽക്കെ നടന്നത് കണ്ണീർ കാഴ്ച
മര ണം ചിലപ്പോളൊക്കെ ഇങ്ങനെയാണ്; യാതൊരു വിധത്തിലുള്ള രംഗബോധവുമില്ല. കഴിഞ്ഞ ദിവസം അതിനെയെല്ലാം അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള വാർത്തകൾ കേട്ടതാണ്. അപ്രതീക്ഷിതമായി എത്തുന്ന മര ണം.
മെലിഞ്ഞു സ്ലിം ആയി നടി ഖുശ്ബു – ആളെ തിരിച്ചറിയാൻ പറ്റുന്നില്ലെന്നു പ്രേക്ഷകർ
ഏറെ സന്തോഷത്തോടെ എന്തെങ്കിലും ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ ഏറെ സന്തോഷത്തോടെ കൂട്ടുകാരുമായി വർത്തമാനം പറഞ്ഞിരിക്കുമ്പോൾ, ഏറെ സന്തോഷത്തോടെ കളിക്കുമ്പോൾ ഈ മരണം കയറി വരാം. അതുകൊണ്ടുതന്നെ മനുഷ്യന്റെ ജീവന് യാതൊരു ഗ്യാരണ്ടീയും പറയുവാൻ സാധിക്കുകയില്ല. ഇന്ന് കണ്ടവനെ നാളെ കാണണം എന്നുമില്ല.
ഇപ്പോളിതാ പാലക്കാട് – ഒറ്റപ്പാലത്തിനടുത്തു നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി കണ്ണീരണിക്കുന്നത്. തലയിൽ തേങ്ങാ വീണു യുവതി മരിച്ചു.
നടൻ വിനീത് തട്ടിൽ അറസ്റ്റിൽ, കാരണം കേട്ടോ…
ഉയരമുള്ള തെങ്ങിൽ നിന്ന് തേങ്ങാ തലയിൽ വീണു യുവതി മരിച്ചു. പാലക്കാട്ടെ ഒറ്റപ്പാലത്താണ് കഴിഞ്ഞ ദിവസം ഈ സംഭവം നടന്നത്. ഒറ്റപ്പാലം മീറ്റ്ന സ്വദേശി രശ്മിയാണ്.
വീട്ടുവളപ്പിൽ പാത്രങ്ങൾ കഴുകുന്നതിനിടെയാണ് തലയിൽ തേങ്ങ വീണത്. 31 വയസായിരുന്നു. രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത് അടുക്കളയുടെ പിൻഭാഗത്തുള്ള തെങ്ങിൽ നിന്ന് തേങ്ങ വീണാണ് യുവതി മ രിച്ചത്.
30 വയസു ഉള്ള യുവതികളെ കാണുമ്പോൾ എന്റെ നെഞ്ചിൽ വേദന നിറയും – മകളുടെ ഓർമ്മയിൽ നീറുന്ന അച്ഛൻ
സംഭവം നടന്നയുടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. യുവതിയ്ക്ക് രണ്ട് മക്കളാണുള്ളത്.
ഒറ്റ ദിവസം കൊണ്ട് 1 കോടി ആളുകൾ ലൈക്ക് അടിച്ച ആ വീഡിയോ ഇതാണ്