നടനും MLAയുമായ KB ഗണേഷ്കുമാറിന്റെ കുടുംബത്തിന്റെ ഓണഘോഷം.. മക്കളും ബിന്ദുവും ചേർന്ന് ഓണാഘോഷം കളറാക്കി
പത്തനംപുരം എം ൽ എയും നടനുമാണ് കെ ബി ഗണേഷ് കുമാർ. കെ ബാലകൃഷ്ണ പിള്ള എന്ന രാഷ്ടീയ നേതാവിന്റെ മൂന്നു മക്കളിൽ ഏക ആൺതരിയാണ് ഗണേഷ്. കഴിഞ്ഞ വർഷം മേയിലാണ് ബാലകൃഷ്ണപിള്ള അന്തരിച്ചത്. ഇപ്പോളിതാ നാലു വർഷങ്ങൾക്ക് ശേഷം കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച ഗണേഷിന്റെ വിശേഷങ്ങളാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്.
മുടി അമ്മച്ചിക്കെട്ട് കെട്ടി മുല്ലപ്പൂ വച്ചു.. പഴയ ബ്ലൗസിന് പുതിയ സാരി ഉടുത്ത് മീനാക്ഷി
രണ്ടാം ഭാര്യ ബിന്ദുവിനും, ആദ്യഭാര്യ യാമിനി തങ്കച്ചിയുടെ രണ്ടു ആണ്മക്കൾക്കും, ചേച്ചിയുടെ കുടുംബത്തിനൊപ്പമായിരുന്നു ഗണേഷിന്റെ ഓണാഘോഷം. 1994 ലാണ് ഗണേഷ് കുമാർ യാമിനി തങ്കച്ചിയെ വിവാഹം ചെയ്യുന്നത്. എന്നാൽ ഇരുപതു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഗണേഷിനെതിരെ പരസ്ത്രീ ബന്ധം ആരോപിച്ചു യാമിനി വിവാഹമോചന ഹർജി ഫയൽ ചെയ്യുക ആയിരുന്നു.
തിരുവന്തപുരത്തെ നഗരമധ്യത്തിൽ പത്തു സെന്റ്ലെ ഇരുനില വീടും രണ്ടേകാൽ കോടി രൂപയുമാണ് യാമിനി നഷ്ടപരിഹാരമായി വാങ്ങിയെടുത്ത്. വിവാഹ മോചനം കഴിഞ്ഞ അടുത്ത വർഷം തന്നെ ഗണേഷ്കുമാർ കുമാർ വീണ്ടും വിവാഹിതനായി. 2014 ജനുവരി 14 നാണ് ഏഷ്യാനെറ്റിന്റെ മിഡിൽ ഈസ്റ്റ് മാർക്കറ്റിംഗ് വിഭാഗം മേധാവിയായ ബിന്ദു മേനോനെ ഗണേഷ് കുമാർ പുനർവിവാഹം ചെയ്തത്.
രവീന്ദറിന്റെ കൈപിടിച്ച് വീട്ടിൽ കയറിയ മഹാലക്ഷ്മിയെ ഞെട്ടിച്ച് സർപ്രൈസ്, കോടികളുടെ സമ്മാനങ്ങൾ
വിവാഹശേഷം ദുബായിലാണ് തന്റെ കരിയറിൽ ഫോക്കസ് ചെയ്തു ഏറെകാലവും ബിന്ദു കഴിഞ്ഞത്. എന്നാൽ 2017 ൽ ജോലി രാജിവെച്ചു നാട്ടിലേക്കു ബിന്ദു തിരിച്ചെത്തുക ആയിരുന്നു. 2018 ൽ ഗണേഷിന്റെ അമ്മ മരിച്ചത് കാരണവും, കഴിഞ്ഞ രണ്ടു വർഷകാലം കോ വിഡും ലോക്കഡൗണും ഉള്ളതിനാലും, കഴിഞ്ഞ വർഷം അച്ഛൻ മരിച്ചതിനാലും കുടുംബത്തിൽ എല്ലാവരും ഒത്തു ചേർന്ന് ഓണം ആഘോഷിച്ചിരുന്നില്ല.
ആ നഷ്ട്ടങ്ങളെല്ലാം നികത്തികൊണ്ടാണ് വാളകത്തെ വീട്ടിൽ എല്ലാവരും ഒത്തു ചേർന്ന് ഓണം ആഘോഷിച്ചത്. പതിനേഴ് വർഷത്തോളം വിദേശത്തു ആയിരുന്ന ബിന്ദുവിനും ഗണേഷിന്റെ കുടുംബത്തോടൊപ്പമുള്ള നല്ലോണമായിരുന്നു ഇത്. അമ്മ യാമിനിയെ വിട്ടു ഓണം ആഘോഷിക്കുവാൻ ഗണേഷിന്റെ മക്കളായ ആദിത്യ കൃഷ്ണനെയും ദേവരാമനും എത്തിരുന്നു.
നടന്റെ അവസ്ഥ കണ്ടോ? ഓണനാളിലെ വിയോഗം താങ്ങാനാകാതെ നടൻ ജാഫർ ഇടുക്കി
ഏറെ സ്നേഹത്തോടെയാണ് രണ്ടാനമ്മ ബിന്ദു അവരെ ചേർത്ത് നിറുത്തിയതും. ഏറെ പ്ലാൻ ചെയ്താണ് ഓണം എല്ലാവരും ആഘോഷിച്ചത് എന്ന് ഗണേഷ് കുമാർ പറയുന്നു. ഗണേഷിന്റെ പ്രിയപ്പെട്ട ആനയും, തിരുവോണ സദ്യ ഉണ്ണുവാൻ വീട്ടിലേക്കു എത്തിരുന്നു.
മോനെ നീ പോകുവാണോ – ഞങ്ങളെ വിട്ടു പോകുവാണോ – ഈ അമ്മയുടെയും അച്ഛന്റെയും നൊമ്പരം