
മുടി അമ്മച്ചിക്കെട്ട് കെട്ടി മുല്ലപ്പൂ വച്ചു.. പഴയ ബ്ലൗസിന് പുതിയ സാരി ഉടുത്ത് മീനാക്ഷി
ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ തിരക്കെല്ലാം മാറ്റിവെച്ചു ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് സിനിമാക്കാർ. ഇപ്പോൾ ജനപ്രിയനായകൻ ദിലീപിന്റെ കുടുംബത്തിന്റെ ഓണാഘോഷ വിശേഷങ്ങളാണ് ജനശ്രദ്ധ നേടുന്നത്.
നടന്റെ അവസ്ഥ കണ്ടോ? ഓണനാളിലെ വിയോഗം താങ്ങാനാകാതെ നടൻ ജാഫർ ഇടുക്കി
കാവ്യയെ വിവാഹം ചെയ്തതിൽ പിന്നെയാണ് ദിലീപ് ജ യിലിൽ ആയതും മറ്റും. അതിനാൽത്തന്നെ മാധ്യമങ്ങളിൽ നിന്നും അകന്നായിരുന്നു ഇവരുടെ ജീവിതം. അതിനാൽ തന്നെ താരദമ്പതികളുടെയും മഞ്ജുവിന്റെയും വിശേഷങ്ങൾ അറിയുവാൻ പ്രേക്ഷകർക്ക് വലിയ താല്പര്യമാണ്.
ദിലീപിന്റെയും കാവ്യയുടെയും ഒരുമിച്ചുള്ള ആറാമത്തെയും മകൾ മഹാലക്ഷ്മിയിക്കൊപ്പമുള്ള നാലാമത്തെയും ഓണാഘോഷമാണിത്. താരദമ്പതികളുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം പുറത്തെത്തിരിക്കുകയാണ്.
ആദ്യ വിവാഹം ഒരാഴ്ച മാത്രം! രണ്ടാം വിവാഹം ജീവനെടുത്തു.! ആദ്യമായും അവസാനമായും അവൾ വീട്ടിലേക്ക് എത്തി
ഷൂട്ടിംഗ് തിരക്കിൽ ദിലീപും പഠന തിരക്കിൽ മീനാക്ഷിയും ആയതിനാൽ ഇവർക്ക് പല ഓണത്തിനും ഒരുമിച്ചു കാണാനുള്ള അവസരങ്ങൾ കുറവായിരുന്നു. എന്നാൽ ഇക്കുറി മെഡിസിൻ പഠനം പൂർത്തിയാക്കിയ മഹാലക്ഷ്മിയും പത്മാസരോവരം വീട്ടിലുണ്ട്.
മീനാക്ഷിയും മഹാലക്ഷ്മിയും ഓണം അടിപൊളിയായി തന്നെ ആഘോഷിച്ചിരിക്കുകയാണ്. ഭാര്യ, മക്കൾ എന്നിവർക്കൊപ്പമുള്ള ദിലീപിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. കസവു സാരിയുടുത്ത കാവ്യക്കും മീനാക്ഷിക്കും ഒപ്പം പാട്ടുപാവാട അണിഞ്ഞു നിൽക്കുന്ന മഹാലക്ഷി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ആദ്യ വിവാഹം ഒരാഴ്ച മാത്രം! രണ്ടാം വിവാഹം ജീവനെടുത്തു.! ആദ്യമായും അവസാനമായും അവൾ വീട്ടിലേക്ക് എത്തി
അതേസമയം ഓണമായിട്ടുപോലും മീനാക്ഷിക്ക് ദിലീപും കാവ്യയും പുതിയ വസ്ത്രം വാങ്ങി നല്കിയില്ലേ? എന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ വർഷം ഓണത്തിന്റെ ശരിക്കൊപ്പം ധരിച്ചിരുന്ന അതെ ബ്ലൗസ് തന്നെയാണ് ഈ ഓണത്തിന് മീനാക്ഷി ധരിച്ചത് അല്ലെ? എന്നാണ് ആരാധകരുടെ ചോദ്യത്തിന് കാരണം.
അതേസമയം മീനാക്ഷി അമ്മ മഞ്ജുവിന്റെ പോലെ സിമ്പിൾ ആണെന്നും, ലാളിത്യമുള്ള മുട്ടിയാണ് മീനാക്ഷി എന്നും, എല്ലായ്പ്പോലും ഇങ്ങനെത്തന്നെ ആകട്ടെ എന്നുമാണ് ചിലരുടെ കമന്റുകൾ. ഒരുവട്ടം മാത്രം ധരിച്ചു വസ്ത്രങ്ങൾ ഉപേക്ഷിക്കുന്ന, സെലിബ്രറ്റികളുടെ ഇടയിൽ മീനാക്ഷി നല്ലൊരു മാതൃക ആണെന്നും ആരാധകർ പറയുന്നു.
അതേസമയം മീനാക്ഷിയും അനിയത്തി മഹാലക്ഷ്മിയും തമ്മിലുള്ള സ്നേഹമാണ് സോഷ്യൽ മീഡിയയയുടെ മനസ് നിറക്കുന്നത്. ചേച്ചിയുടെ ഒക്കത്തിരുന്നു എത്ര ഉമ്മ വെച്ചിട്ടും മതിവരാത്ത മഹാലക്ഷ്മിയുടെ ചിത്രങ്ങളും പുറത്തു എത്തി.
രവീന്ദറിന്റെ കൈപിടിച്ച് വീട്ടിൽ കയറിയ മഹാലക്ഷ്മിയെ ഞെട്ടിച്ച് സർപ്രൈസ്, കോടികളുടെ സമ്മാനങ്ങൾ