
രവീന്ദറിന്റെ കൈപിടിച്ച് വീട്ടിൽ കയറിയ മഹാലക്ഷ്മിയെ ഞെട്ടിച്ച് സർപ്രൈസ്, കോടികളുടെ സമ്മാനങ്ങൾ
സെപ്റ്റംബർ ഒന്നിനാണ് തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് നടി മഹാലക്ഷ്മിയും തമിഴ് നിർമാതാവും കോടീശ്വരനുമായ രവീന്ദറും വിവാഹിതരായത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങു മാത്രമായിരുന്നെങ്കിലും വിവാഹം ഏറെ വൈറലായി മാറി.
ആദ്യ വിവാഹം ഒരാഴ്ച മാത്രം! രണ്ടാം വിവാഹം ജീവനെടുത്തു.! ആദ്യമായും അവസാനമായും അവൾ വീട്ടിലേക്ക് എത്തി
രവി നിർമിച്ച സിനിമയിൽ അഭിനയച്ചതോടെയാണ് ഇവർ പ്രണയത്തിലായത്. വണ്ണം കുറച്ച ശേഷമാണ് രവി വിവാഹം കഴിക്കാം എന്ന് പറഞ്ഞതെങ്കിലും വിവാഹത്തിനായി തടി കുറക്കേണ്ട ആവശ്യം ഇല്ലെന്നും നിങ്ങൾ എങ്ങനെയാണോ അങ്ങനെതന്നെ ഇരുന്നൊള്ളൂ എന്നാണ് മഹാലക്ഷ്മി പറഞ്ഞത്.
ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. വിവാഹമോചിതയായ മഹാലക്ഷ്മിക്കു ഒരു കുഞ്ഞുണ്ട് എന്നാൽ രവീന്ദറിന്റെ അമിത വണ്ണവും നിറവുമെല്ലാം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും കളിയാക്കലുകളും നേരിട്ടു.
വിശ്വസിക്കാൻ ആകാതെ വീട്ടുകാർ – ഭർത്താവ് എത്തിയപ്പോൾ കണ്ട കാഴ്ച്ച
മഹാലക്ഷ്മി പണം നോക്കിയാണ് രവിയെ വിവാഹം ചെയ്തതെന്നാണ് ഉയർന്ന പ്രധാന ആരോപണം. അതേസമയം പരിഹാസങ്ങൾക്കു എതിരെ ഇവർ രംഗത്ത് എത്തി. മഹാലക്ഷ്മി തന്റെ പണം നോക്കി എന്നും, അതിൽ എന്താണ് തെറ്റെന്നു എന്നും, വിവാഹം ചെയ്യുമ്പോൾ എല്ലാ സ്ത്രീകളും സാമ്പത്തിക സുരക്ഷാ നോക്കാറുണ്ടെന്നാണ് രവി പറഞ്ഞത്.
തങ്ങൾ പരസ്പരം നോക്കി വിവാഹം കഴിച്ചു എന്നും, സന്തോഷത്തോടെ മുന്നോട്ടു പോകും എന്നും ഇവർ വ്യകത്മാക്കി. വിവാഹത്തിന് പിറ്റേന്ന് തന്നെ മഹാബലിപുരത്തു മധുവിധുവും ആരംഭിച്ചിരുന്നു.
പൊന്നുപോലെ കൊണ്ട് നടന്നതാ, പോയിക്കഴിഞ്ഞാ എന്നോട് പറയുന്നേ; ഹൃദയം തകർത്ത് അമ്മയുടെ വാക്കുകൾ
ഇപ്പോളിതാ താരങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളിൽ മറ്റൊരു റിപ്പോർട്ടാണ് പുറത്തു വരുന്നത്. മഹാലക്ഷ്മിക്കു ആർഭാടപൂർവ്വമായ സൗകര്യങ്ങളാണ് രവീന്ദർ ഒരുക്കിരിക്കുന്നതു എന്നാണ് ഇന്ത്യ ഗ്ലിറ്റസിൽ വന്നിരിക്കുന്ന റിപ്പോർട്ട്.
മുന്നൂറോളം സിൽക്ക് സാരികളും കോടിക്കണക്കിനു രൂപയുടെ മൂല്യം വരുന്ന ആഭരണങ്ങളും ആണത്രേ രവീന്ദർ മഹാലക്ഷ്മിക്കു വിവാഹത്തിന് പിന്നാലെ സമ്മാനമായി നൽകിയത്. ഇതിനുമെല്ലാം പുറമെ ഒരുകോടിയോളം വിലവരുന്ന ഒരു വീടും രവീന്ദർ ഇതിനോടകം പണിതു കഴിഞ്ഞു. അത്യാധുനിക ആർഭാടങ്ങളോടുകൂടിയ ഒരു വീടാണിത്. മഹാലക്ഷ്മിയെ നെഞ്ചിൽ കിടത്തി ഉറക്കുന്ന രവിയുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
നടന്റെ അവസ്ഥ കണ്ടോ? ഓണനാളിലെ വിയോഗം താങ്ങാനാകാതെ നടൻ ജാഫർ ഇടുക്കി