
പൊന്നുപോലെ കൊണ്ട് നടന്നതാ, പോയിക്കഴിഞ്ഞാ എന്നോട് പറയുന്നേ; ഹൃദയം തകർത്ത് അമ്മയുടെ വാക്കുകൾ
പത്തനംതിട്ടയിൽ തെരുവ്നായയുടെ കടിയേറ്റു ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥിനി ആന്തരിച്ചുവെന്ന വാർത്ത മലയാളി മനസ്സുകളിൽ നൊമ്പരമായി മാറുകയാണ്. പത്തനംതിട്ട റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി ഇന്നലെ ഉച്ചയ്ക്ക് 1.20നാണു മരിച്ചത്. പന്ത്രണ്ടു വയസ്സായിരുന്നു.
ആഘോഷമാക്കി കോളനിവാസികൾ; ഗോപിക എയർഹോസ്റ്റസായി, കളിയാക്കിയവരും ഞെട്ടി
കോട്ടയത്തു കുട്ടികളുടെ ആശുപത്രിയിൽ 3 ദിവസമായി വെന്റിലേറ്ററിലായിരുന്നു. പേവി ഷ ബാധയ്ക്കെതിരെ 3 ഡോസ് വാക്സീൻ എടുത്തിരുന്നെങ്കിലും വിഫലമായി. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ പരിശോധനയിൽ അഭിരാമിക്കു പേവി ഷ ബാധ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
വലതു കണ്ണിനു താഴെ ആഴത്തിലേറ്റ കടിയാണ് അപകടകരമായത്.ഓഗസ്റ്റ് 13ന് രാവിലെ 7ന് പാലു വാങ്ങാൻ പോയപ്പോൾ റോഡിൽ വച്ചാണ് അഭിരാമിയെ നായ ക ടിച്ചത്. കാലിലും മുഖത്തും കടിയേറ്റ കുട്ടിയെ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ഡോക്ടറില്ലായിരുന്നു.
എട്ട് വർഷത്തെ പ്രണയം – ആതിര ഇഷ്ടം വീട്ടിൽ പറഞ്ഞ് അച്ഛൻ്റെയും അമ്മയുടെയും സമ്മതം വാങ്ങി വിവാഹം
ആംബുലൻസിനു കാത്തിരുന്നെങ്കിലും കിട്ടിയില്ല. ഓട്ടോയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 10 മണിയോടെ എത്തിച്ച ശേഷമാണ് മു റിവ് കഴുകൽ മുതലുള്ള എല്ലാ പ്രാഥമിക കാര്യങ്ങളും ചെയ്തത് 10.55ന് കുട്ടിയുടെ മുറിവിനു സമീപം ഹ്യൂമൻ ഇ മ്യൂണോഗ്ലോബുലിൻ വാ ക്സീൻ നൽകി.
പിന്നീട് പെരുനാട് ആശുപത്രിയിൽ നിന്നു 16, 20 തീയതികളിലായി ആന്റി റാബിസ് വാ ക്സിൻ കു ത്തിവച്ചു. ആരോഗ്യ സ്ഥിതി മോശമായതോടെ സെപ്റ്റംബർ ഒന്നിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിറ്റേന്നു വായിൽ നിന്നു നു രയും പ തയും വരികയും ദൃഷ്ടി മറയുകയും ചെയ്തതോടെ വൈകിട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.
കുഞ്ഞുമോന് അച്ഛന്റെ അംദ്യചുംബനം, കരച്ചിലടക്കാനാകാതെ നാട്
അച്ഛൻ ഹരീഷ് നാലര വർഷത്തിനു ശേഷമാണ് അവധിക്കായി കഴിഞ്ഞ മാസം 12ന് വിദേശത്തുനിന്നു നാട്ടിലെത്തിയത്. സ്കൂളിൽ പോയ അഭിരാമി അന്ന് വൈകിട്ട് വീട്ടിലെത്തിയപ്പോളാണ് അച്ഛനെ കണ്ടത്. അടുത്ത ദിവസം രാവിലെ പാൽ വാങ്ങാൻ പോയ അഭിരാമിയെ നായ ആക്ര മിച്ചതോടെ വീട്ടിലെ സന്തോഷം മുഴുവൻ കെട്ടു.
മകൾക്കായി കൊണ്ടുവന്ന സമ്മാനങ്ങളുടെ കെട്ട് പൊട്ടിച്ചിരുന്നില്ലെന്നു സമീപവാസികൾ പറയുന്നു. കണ്ണിനു താഴെ കടിയേറ്റതിനാൽ മുഖം വീർത്ത് അഭിരാമിയുടെ ഒരു കണ്ണിലെ കാഴ്ച മറഞ്ഞിരുന്നു.
സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ രണ്ടാം വിവാഹംനടൻ നിർമ്മൽ പാലാഴി പറഞ്ഞത് കേട്ടോ?
കുത്തിവെയ്പ്പ് എടുത്തുത്ത് കൊണ്ടാണ് കുട്ടി മയങ്ങി കിടക്കുന്നതു എന്നാണ് ആശുപത്രിയിൽ നിന്നും പറഞ്ഞത്. ഇതിനുവേണ്ടി പ്രത്യേക മ രുന്ന് ഇല്ലെന്നും പറഞ്ഞു. ഞങ്ങളുടെ കുഞ്ഞിന്റെ പാർട്ട്സുകൾ മൊത്തം വാ ക്സിൻ കമ്പനിക്കാർ കൊണ്ട് പോയെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇങ്ങനെ കളഞ്ഞാലോ എന്റെ കുഞ്ഞിനെ, എന്നാലും അവിടെ നിന്നും ഇവിടെവരെ വന്നതനാണല്ലോ, പന്ത്രണ്ടു വയസ്സുവരെ പൊന്നുപോലെ നോക്കിയതാണല്ലോ?
കുടുംബത്തിലെ എല്ലാവരും ആൺപിള്ളേരാണ്, ഇവൾ മാത്രമേയുള്ളു പെണ്ണായിട്ടു ഡോക്റ്റർ പുറത്തു ഇറങ്ങി നിൽക്കാൻ പറഞ്ഞതാ പിന്നെ ചെന്ന് നോക്കുമ്പോൾ അനക്കമില്ല. എന്റെ മോളെ ജീവനോടെ കാണാൻ പോലും പറ്റിയില്ല… ഞാൻ പോക അമ്മച്ചി എന്നുപോലും എന്റെ പൊന്നുമോൾ പറഞ്ഞില്ല. ഞാൻ അതുപോലെ കൊണ്ട് നടന്നത് എന്റെ കുഞ്ഞിനെ – പൊട്ടി പറഞ്ഞുകൊണ്ടുള്ള അഭിരാമിയുടെ അമ്മയുടെ വാക്കുകൾ നീറ്റലോടെ അല്ലാതെ കേൾക്കാൻ ആകില്ല.
മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും വിവാഹിതരായി, ഇങ്ങനെയും കല്യാണം