നടന്റെ അവസ്ഥ കണ്ടോ? ഓണനാളിലെ വിയോഗം താങ്ങാനാകാതെ നടൻ ജാഫർ ഇടുക്കി
മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് നടൻ ജാഫർ ഇടുക്കി. 2007 ൽ പുറത്തിറങ്ങിയ കയ്യൊപ്പു എന്ന ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച ജാഫർ ഇടുക്കി മലയാളത്തിൽ പകരക്കാരൻ ഇല്ലാത്ത നടനായി മാറി.
വിശ്വസിക്കാൻ ആകാതെ വീട്ടുകാർ – ഭർത്താവ് എത്തിയപ്പോൾ കണ്ട കാഴ്ച്ച
ചെറിയ വേഷങ്ങൾ പോലും വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ജാഫർ മിമിക്രി രംഗത്ത് നിന്നാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. സീരിയലുകളിൽ എത്തി പിന്നീട് കോമെടി റോളുകളിൽ തിളങ്ങിയ ജാഫർ ഇപ്പോൾ വില്ലനായും സഹനടനായും മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുകയാണ്.
വീട്ടിൽ നിൽക്കുവാൻ സമയമില്ലാതെ ഈ നാളുകളിൽ ഓടുകയാണെന്നു ജാഫർ പറഞ്ഞിട്ടുണ്ട്. എന്നാൽ എല്ലാ താരങ്ങളും വീടുകളിൽ ഓണം ആഘോഷിക്കുന്ന ഈ വേളയിൽ ജാഫറിന്റെ വീട്ടിൽ നിന്നും സങ്കട വാർത്തയാണ് എത്തുന്നത്.
പൊന്നുപോലെ കൊണ്ട് നടന്നതാ, പോയിക്കഴിഞ്ഞാ എന്നോട് പറയുന്നേ; ഹൃദയം തകർത്ത് അമ്മയുടെ വാക്കുകൾ
നടന്റെ മാതാവ് നബീസ മരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് നാല് മണിക്ക് തൊടുപുഴ, ഒടുമ്പന്നൂർ ജുമാ മസ്ജിദ് കബർ സ്ഥാനത്താണ് കബറടക്കം നടന്നത്.
ഭർത്താവ്: പരേതനായ മൊയ്ദീൻ കുട്ടി, മക്കൾ: സുബൈദ, ഷക്കീല, നാസർ, ജാഫർ, പരേതയായ ഷൈല.
ആദ്യ വിവാഹം ഒരാഴ്ച മാത്രം! രണ്ടാം വിവാഹം ജീവനെടുത്തു.! ആദ്യമായും അവസാനമായും അവൾ വീട്ടിലേക്ക് എത്തി