
അമ്മയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷി ചെയ്തത് – കാരണം എന്തെന്ന് പ്രേക്ഷകർ
മലയാള സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. ഇന്നലെ മഞ്ജു വാര്യർക്ക് നാല്പത്തിനാലാം പിറന്നാൾ ആയിരുന്നു. പിറന്നാൾ ആഘോഷിക്കുന്ന മഞ്ജു വാര്യർക്ക് ആശംസകളുമായി ചലച്ചിത്ര ലോകവും ആരാധകരും എത്തിരുന്നു. പൂർണിമ, ഭാവന, നിഖില വിമൽ, റിമ കല്ലിങ്ങൽ, മീര ജാസ്മിൻ, നവ്യ നായർ, പൃഥ്വിരാജ്, രമേശ് പിഷാരടി എന്നിവർ മഞ്ജുവിന് പിറന്നാൾ ആശംസകൾ അർപ്പിച്ചു രംഗത്ത് എത്തിയിരുന്നു.
മോനെ നീ പോകുവാണോ – ഞങ്ങളെ വിട്ടു പോകുവാണോ – ഈ അമ്മയുടെയും അച്ഛന്റെയും നൊമ്പരം
എന്നാൽ മഞ്ജു ഏറ്റവും അധികം ആഗ്രഹിക്കുന്ന പിറന്നാൾ ആശംസ ഒരുപക്ഷെ മകൾ മീനാക്ഷിയുടേതാകാം. കാരണം കാവ്യാമാധവന്റെ പിറന്നാളിനുപോലും ആശംസകൾ നേരുന്ന മീനാക്ഷി എന്തുകൊണ്ട് മഞ്ജുവിന്റെ പിറന്നാളിന് ഒരു ഒരു സ്റ്റോറിയോ ഒരു പോസ്റ്റോ ചെയ്യുന്നില്ല എന്നാണ് കൂടുതലും പ്രേക്ഷകർ ചോദിക്കുന്നത്.
എന്തായിരിക്കും ഈ അമ്മയും മകളും തമ്മിലുള്ള പ്രശനം? ഒരു പക്ഷെ അച്ഛനും അമ്മയും തമ്മിൽ പ്രശനം ഉണ്ടാകാം, അത് ഒരിക്കലും മക്കളിലേക്കു പകർന്നു കിട്ടാറില്ല. മകൾക്കു അമ്മയോട് വെറുപ്പ് തോന്നത്തക്കവിധം എന്താണ് ഇവരുടെ ജീവിതത്തിൽ നടന്നത് എന്നും കൂടുതൽ പ്രേക്ഷകർ ചോദിക്കുന്നു.
മുടി അമ്മച്ചിക്കെട്ട് കെട്ടി മുല്ലപ്പൂ വച്ചു.. പഴയ ബ്ലൗസിന് പുതിയ സാരി ഉടുത്ത് മീനാക്ഷി
കഴിഞ്ഞ ദിവസം കാവ്യയും ദിലീപും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചുള്ള ചിത്രങ്ങൾ മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പങ്കുവെച്ചിരുന്നു. അന്നും ആരാധകർ സ്വന്തം അമ്മക്കൊപ്പമുള്ള ഒരുചിത്രം പോലും എന്തുകൊണ്ടാണ് പങ്കുവെക്കാത്തതു എന്ന് ചോദിച്ചു. മഞ്ജു വാര്യരെ ഫോളോ ചെയ്യുവാൻ മീനാക്ഷി ഇതുവരെയും തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ദേയമായ മറ്റൊരുകാര്യം.
അത്രക്കും വെറുപ്പ് തോന്നാൻ ഇവർക്കിടയിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്നാണ് കൂടുതൽ പ്രേക്ഷകരും പറയുന്നത്. അതല്ലാതെ ഓര്മ്മകളും ഒരമ്മയെ ഇത്രയധികം വെറുക്കില്ല എന്നും പറയുന്നു. എന്നാൽ മീനാക്ഷി മഞ്ജുവിന്റെ ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്നും മഞ്ജുവുമായി നല്ല സൗഹൃദം ഉണ്ടെന്നും ചില പ്രേക്ഷകർ പറയുന്നുണ്ട്.
നടന്റെ അവസ്ഥ കണ്ടോ? ഓണനാളിലെ വിയോഗം താങ്ങാനാകാതെ നടൻ ജാഫർ ഇടുക്കി
പുറമെ അത് കാണിക്കാത്തതാണെന്നാണ് ചിലർ പറയുന്നത്. അച്ഛനൊപ്പം നിൽക്കുമ്പോൾ അമ്മക്ക് അനുകൂലമായി പോസ്റ്റ് ഇടുകയോ അമ്മക്ക് പിറന്നാൾ ആശംസകൾ നേരുകയോ ചെയ്യാത്തത് അച്ഛന് വിഷമമാകും എന്ന് കരുതിയാകും മീനാക്ഷി അതിൽ നിന്നു ഒഴിഞ്ഞു നിൽക്കുന്നത് എന്ന് ഒരുകൂട്ടം പ്രേക്ഷകർ പറയുന്നു.
ഇങ്ങനെ നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഒരുപക്ഷെ മഞ്ജു പിറന്നാൾ ദിനത്തിൽ ഏറെ ആഗ്രഹിച്ചത് തന്റെ മകളുടെ ആശംസ കേൾക്കുവാൻ ആയിരിക്കാം. എന്നാൽ കേരത്തിൽ നിന്നു നിരവധി ആളുകളാണ് മഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്നു രംഗത്ത് എത്തിയത്.