
തിരൂരിൽ 24 കാരിയായ ലബീബയോട് ഭർത്താവിന്റെ അച്ഛൻ ചെയ്തത്… നടുങ്ങി വീട്ടുകാർ
തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറയിൽ യുവതിയെ ഭർതൃവീട്ടിൽ മ രിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദു രൂഹത ആരോപിച്ച് കുടുംബം. യുവതിയുടെ മര ണം ഭർത്താവിന്റെയും ഭർതൃപിതാവിന്റെയും പീ ഡനം മൂലമാണെന്നാണ് ബന്ധുക്കൾ പോ ലീസിന് നൽകിയ മൊ ഴി പറയുന്നു.
നെഞ്ചുപൊട്ടി സീമ ജി നായർ, സീമയുടെ രണ്ടാമത്തെ മകളും പോയി… കണ്ണീർ
ആലത്തിയൂർ നടുവിൽ പറമ്പിൽ സുബൈറിന്റെ മകൾ ലബീബ എന്ന ഇരുപത്തിനാലുകാരിയാണ് കഴിഞ്ഞ തിങ്കളാഴ്ച ഭർതൃഗൃഹമായ ബീരാഞ്ചിറ ചെറിയ പറപ്പൂരിലെ വീട്ടിൽ വെച്ച് മര ണപ്പെട്ടത്.
ഭർതൃവീട്ടുകാരുമായുള്ള പിണക്കങ്ങളെ തുടർന്ന് യുവതിയും 5 വയസുള്ള മകനും ആലത്തിയൂരിലെ വീട്ടിലാണ് താമസം. മ രിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് ലബീബയെ ഭർത്താവിന്റെ പിതാവ് മുസ്തഫ വീട്ടിലേക്ക് കൊണ്ടുപോയത്.
എല്ലാം തകർത്തത് വിവാഹ ദിവസം നടന്ന ആ സംഭവം? നിർണായക വിവരങ്ങൾ പുറത്ത്
ഭർതൃവീട്ടിലേക്ക് വിളിച്ചപ്പോൾ പോകാൻ കൂട്ടാക്കാതിരുന്നപ്പോൾ മകനെ കൊണ്ടു പോകുകയും പിന്നീട് മകൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നും പറഞ്ഞ് ലബീബയെ വീട്ടിലേക്ക് വരുത്തുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ 8 മണിയോടെ ബാത്ത് റൂമിൽ വീണ് പരുക്കേറ്റതായ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കൾക്ക് ലബീബ മ രിച്ചതായാണ് വിവരം ലഭിച്ചത്.
ഏതൊരു അച്ഛന് സഹിക്കും ഇത്… പൊന്നുപോലെ ലാളിച്ചു വളർത്തിയ മകൾ… ഒടുവിൽ
അന്വേഷണത്തിൽ യുവതി ബാത്ത് റൂമിൽ തൂ ങ്ങി മരിച്ചതായി അറിഞ്ഞു. യുവതിയെ ഭർത്താവും ഭർതൃപിതാവും മാനസികമായും ശാരീരികമായും പീ ഡിപ്പിച്ചതായും ഇതിനെ തുടർന്നാണ് മ രണമെന്നും യുവതിയുടെ മാതാവ് ഫസീല തിരൂർ പൊ ലീസിൽ മൊ ഴി നൽകി.
ലബീബയെ ഭർതൃ പിതാവ് നിരന്തരം ശല്യം ചെയ്തതായി മകൾ തന്നോടും അനിയത്തിയോടും പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് മകൾ സ്വന്തം വീട്ടിലേക്ക് പോന്നത്.
ഏതൊരു അച്ഛന് സഹിക്കും ഇത്… പൊന്നുപോലെ ലാളിച്ചു വളർത്തിയ മകൾ… ഒടുവിൽ
മകളുടെ മര ണത്തിന് പിന്നിലെ പ്ര തികളെ കണ്ടെത്തി ശി ക്ഷ നൽകണമെന്ന് ഫസീലയും ബന്ധുക്കളും തിരുരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലബീബയുടെ പിതാവ് സുബൈർ, ഇളയമ്മ സക്കീറാ ഭാനു, മൂത്തമ്മ സൗജത്ത്, മൊയ്തീൻ കുട്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, ആ കാഴ്ച കണ്ടു ഞെ ട്ടലിൽ നാട്ടുകാർ