എല്ലാം തകർത്തത് വിവാഹ ദിവസം നടന്ന ആ സംഭവം? നിർണായക വിവരങ്ങൾ പുറത്ത്
തൃശ്ശൂരിൽ വിവാഹ പിറ്റേന്ന് കാണാതായ യുവാവിന്റെ മര ണത്തിന്റെ പുറകിലെ ചില വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കറിന്റെ മകൻ ധീരജിനെയാണ് മ രിച്ച നിലയിൽ കണ്ടെത്തിയത്. ചേറ്റുവ കായലിൽ മുങ്ങിമ രിച്ചനിലയിലാണ് മൃ തദേഹം കണ്ടെത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ധീരജും തൃശൂർ മരോട്ടിച്ചാൽ പഴവള്ളം സ്വദേശിനിയും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. അന്ന് നടന്ന പാർട്ടിയ്ക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ഇതിന്റെ പേരിൽ ധീരജ് ദു: ഖിതനായിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തുകയുണ്ടായി. ഇത് തന്നെയാണോ മ രണത്തിന് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഹമീദിനെതിരെ മൂത്ത മകൻ ഷാജി പറഞ്ഞത് കേട്ടോ?
അതേസമയം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ഭാര്യയുടെ സ്കൂട്ടർ എടുത്ത് മനക്കൊടിയിലെ വീട്ടിലേക്കെന്ന് പറഞ്ഞ് മരോട്ടിച്ചാലിൽ നിന്നും പോയിരുന്നു. രാത്രിയായിട്ടും ധീരജ് വീട്ടിലെത്താതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുക ആയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ചേറ്റുവപ്പുഴയിലെ പാലത്തിന് സമീപം മത്സ്യത്തൊഴിലാളികളുടെ വലയിലാണ് യുവാവിന്റെ മൃ തദേഹം ലഭിച്ചത്. രാത്രി പുഴയിൽ ചാ ടിയതാണെന്നാണ് പ്രാഥമിക നിഗമനം.
വർക്കല തീപി ടിത്തം: രക്ഷപ്പെട്ട നിഹുലിന്റെ അവസ്ഥ ഇങ്ങനെ; ഹൃദയവേദനയിൽ ബന്ധുക്കൾ
ഗൾഫിൽ ലുലു ഗ്രൂപ്പ് കമ്പനിയിലെ ജീവനക്കാരനാണ് ധീരജ്. വിവാഹത്തിനായി പത്ത് ദിവസത്തെ അവധിക്കാണ് നാട്ടിലേക്ക് എത്തിയത്.
ഏതൊരു അച്ഛന് സഹിക്കും ഇത്… പൊന്നുപോലെ ലാളിച്ചു വളർത്തിയ മകൾ… ഒടുവിൽ