
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, ആ കാഴ്ച കണ്ടു ഞെ ട്ടലിൽ നാട്ടുകാർ
തൃശൂർ ചേർപ്പിൽ മ ദ്യപിച്ച് ബ ഹളമുണ്ടാക്കിയ സഹോദരനെ കൊ ലപ്പെടുത്തി ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തിൽ ഞെ ട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് കൊട്ടേക്കാട്ട് പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബു എന്ന ഇരുപത്തി എഴുക്കാരനാണ് ഇത്തരത്തിൽ കൊ ല്ലപ്പെട്ടത്.
എല്ലാം തകർത്തത് വിവാഹ ദിവസം നടന്ന ആ സംഭവം? നിർണായക വിവരങ്ങൾ പുറത്ത്
കേ സിൽ അനുജൻ സാബു എന്ന ഇരുപത്തി അഞ്ചുകാരനെ പൊ ലീസ് അ റസ്റ്റ് ചെയ്തു. നാട്ടുകാർക്കൊക്കെ കൊ ല്ലപ്പെട്ട ബാബുവിന്റെ മ ദ്യപാനത്തെ കുറിച്ച് അറിയാമായിരുന്നുവെങ്കിലും അനിയൻ ഇത്രയും വലിയ ഒരു ക്രൂ രത ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല.
വീട്ടിൽ സ്ഥിരമായി മ ദ്യപിച്ചെത്തി ബ ഹളമുണ്ടാക്കാറുള്ള ബാബുവുമായി സാബു അത്ര ര സത്തിലായിരുന്നില്ല. സംഭവ ദിവസവും ബാബു മ ദ്യപിച്ചെത്തി. അനിയനുമായി വ ഴക്കായി. വഴക്കിനിടയിൽ സാബു ചേട്ടന്റെ കഴു ത്തുഞെരിച്ച് പി ടിച്ചു. ശ്വാ സംമുട്ടിച്ച് കൊ ലപ്പെടുത്തി.
ഏതൊരു അച്ഛന് സഹിക്കും ഇത്… പൊന്നുപോലെ ലാളിച്ചു വളർത്തിയ മകൾ… ഒടുവിൽ
അതിനുശേഷം, മൃതദേഹം വീടിന്റെ തൊട്ടടുത്തുള്ള പാടത്തെ ബണ്ടിൽ കു ഴിച്ചിട്ടു. കൊ ലപാതകത്തിന് ശേഷവും സാബുവിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.
ചേട്ടനെ കാണുന്നില്ലെന്ന് സാബു പറഞ്ഞു പരത്തി. ഒരാഴ്ചയോളം ബാബുവിന് വേണ്ടി നാട്ടുകാരും പോ ലീസും തി രഞ്ഞു നടന്നു. കൂട്ടത്തിൽ സാബുവും ഉണ്ടായിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം പ്രദേശവാസി പശുവിനെ തീറ്റിക്കാൻ പോകുന്നതിനിടയിൽ ബണ്ടിന് സമീപത്ത് തെരുവു നായ്ക്കൾ കുഴിക്കുന്നത് കണ്ടു. വല്ല എല്ലിൻ കഷ്ണത്തിനും വേണ്ടിയായിരിക്കുമെന്ന് കരുതി ഇയാൾ അത് കാര്യമാക്കിയില്ല.
എന്നാൽ, പിറ്റേദിവസം അതിലെ പോകുമ്പോൾ നായ്ക്കൾ കുഴിച്ച ഭാഗം മണ്ണിട്ട് മൂടി പഴയ പടിയായത് പ്രദേശവാസി ശ്രദ്ധിച്ചു. സം ശയം തോന്നിയതോടെ കൈക്കോട്ട് ഉപയോഗിച്ച് മണ്ണുമാറ്റി.
കുഴിയിൽ എന്തോ മറവ് ചെയ്തിട്ടുണ്ടെന്ന് ബോധ്യമായതോടെ പോ ലീസിനെ വിവരമറിയിച്ചു. കുഴിയിൽ നിന്നും മൃ തദേഹം പുറത്തെടുത്തു. ബാബുവിൻറെ കൈകളിൽ പച്ച കുത്തിയത് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചു.
ഹമീദിനെതിരെ മൂത്ത മകൻ ഷാജി പറഞ്ഞത് കേട്ടോ?
നാട്ടുകാർക്കിടയിൽ സാബുവും ഉണ്ടായിരുന്നു. ബാബുവിന്റെ മൃ തദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ സാബു മുഖംപൊത്തി ക രയുകയായിരുന്നു. സാബുവിന്റെ അഭിനയം കണ്ടാൽ അയാളാണ് കൊ ലപാതകിയെന്ന് ആരും പറയില്ലെന്ന് നാട്ടുകാർ പറയുന്നു. കേ സിൽ പങ്കുണ്ടെന്ന് കരുതുന്ന അമ്മ പദ്മാവതി ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെയും ഉടൻ തന്നെ അ റസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
നെഞ്ചുപൊട്ടി സീമ ജി നായർ, സീമയുടെ രണ്ടാമത്തെ മകളും പോയി… കണ്ണീർ