
നെഞ്ചുപൊട്ടി സീമ ജി നായർ, സീമയുടെ രണ്ടാമത്തെ മകളും പോയി… കണ്ണീർ
കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് സീമ ജി നായർ. സാമൂഹിക കാര്യങ്ങളിലും മറ്റും താരം ഇപ്പോളും സജീവമാണ്. ഒരു നടി എന്നതിൽ ഉപരി സാമൂഹിക സേവനങ്ങളിലൂടെയാണ് ആളുകൾ സീമയെ ഇഷ്ട്ടപ്പെടുന്നത്
ഏതൊരു അച്ഛന് സഹിക്കും ഇത്… പൊന്നുപോലെ ലാളിച്ചു വളർത്തിയ മകൾ… ഒടുവിൽ
അതുകൊണ്ടു തന്നെ ഒരു അഭിനേത്രി എന്ന പരിധി ഇല്ലാതെ എല്ലാവര്ക്കും സിനിമയും സീരിയലും കാണാത്ത മലയാളികൾക്കും പോലും സീമയെ വളരെ പ്രിയമാണ്.
തന്റെ പരിമിതികൾക്കു അപ്പുറം നിന്നുണ്ട് തന്നെ തന്നെക്കൊണ്ട് ചെയ്യുവാൻ കഴിയുന്ന എല്ലാകാര്യങ്ങളും സീമ ജി നായർ ഇപ്പോഴും ചെയ്യാറുണ്ട്. നന്ദു മഹാദേവയും അതുപോലെ തന്നെ നടി ശരണ്യക്കും വേണ്ടി സീമ ജി നായർ അവർക്കൊപ്പം നിന്ന കഥയും നമ്മുക്ക് എല്ലാവര്ക്കും അറിയാവുന്നതാണ്.
സീമക്ക് ശരണ്യ സ്വന്തം മകളെ പോലെ തന്നെ ആയിരുന്നു, ശരണ്യക്ക് സ്വന്തം മകളെപ്പോലെ തന്നെ ആയിരുന്നു സീമയും. ശരണ്യയുടെ വീടിനു സ്നേഹസീമ എന്നായിരുന്നു പേര് നൽകിരുന്നത്. എന്നാൽ ആ അമ്മയുടെ പ്രയത്നങ്ങൾ എല്ലാം ബാക്കി ആക്കി കൊണ്ടായിരുന്നു പെട്ടന്ന് ഒരു ദിവസം ശരണ്യ യാത്ര ആയതു.
ശരണ്യയെപോലെ തന്നെ സീമക്ക് പ്രിയപ്പെട്ട മറ്റൊരു മകൾ കൂടിയുണ്ട് അഥീന. ഇരുപത്തി എട്ടു വയസ്സുകാരിയായ മകളെ കുറിച്ച് സീമ പലപ്പോഴും പറഞ്ഞു എത്തിട്ടുണ്ട്. അസുഖം ബാധിച്ചു ചികിത്സയിൽ ആയിരുന്ന അഥീന കഴിഞ്ഞ ദിവസമാണ് ഇ ലോകത്തോട് വിട പറഞ്ഞത്.
ഹമീദിനെതിരെ മൂത്ത മകൻ ഷാജി പറഞ്ഞത് കേട്ടോ?
ഇക്കാര്യം വിതുമ്പലോടെ പറഞ്ഞു രംഗത്ത് എത്തിരിക്കുകയാണ് സീമ ജി നായരും നടൻ കിഷോർ സത്യയും. പലപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങളിൽ മൂപ്പിൽ നിൽക്കുന്ന വ്യക്തി കൂടിയാണ് കിഷോർ സത്യാ. അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ.
ഇന്നലെ വൈകിട്ട് സീമ ജി നായർ വിതുമ്പലോടെ വിളിച്ച് പറഞ്ഞു… അധീന പോയി…. ഒരിക്കൽ പീസ് വാലിയിൽ സീമയോടൊപ്പം ഞാനും പോയിരുന്നു, അവളെ കാണാൻ. കുറെ വർത്തമാനം പറഞ്ഞ് അശ്വസിപ്പിച്ച്, സ്നേഹിച്ച് തിരികെ പോരുന്നു….
20 വയസുകാരി മറിയം ബിജുവിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പോ ലീസ് കണ്ട കാഴ്ച
നടക്കാൻ പറ്റുമെന്നും ഓടാൻ പറ്റുമെന്നുമൊക്കെ പറഞ്ഞ് motivate ചെയ്തു. അന്ന് അത് കാണാൻ ഞാൻ വീണ്ടും വരുമെന്ന് അധീനക്ക് വാക്കും കൊടുത്തു. പക്ഷെ വിധി അവൾക്കു എതിരായിരുന്നു.
വേദനയിൽ നിന്നും വേദനയിലേക്ക് തന്നേ അവൾ തുടർ യാത്ര ചെയ്തു…. ഇന്നലെ അവൾ പറന്നകന്നു….. വേദനകൾ അന്യമായ കത്തേക്ക്…. ആദരാജ്ഞലികൾ അർപ്പിക്കാൻ മാത്രം കെൽപ്പുള്ള നമ്മൾ നൊമ്പരത്തോടെ ശിരസ് കുനിച്ചു നിൽക്കുന്നു….. അധീന…. വിട……
എല്ലാം തകർത്തത് വിവാഹ ദിവസം നടന്ന ആ സംഭവം? നിർണായക വിവരങ്ങൾ പുറത്ത്