സ്വപ്നങ്ങൾ കണ്ടു പണിതെടുത്ത സമ്പാദ്യങ്ങൾ ഒരു നിമിഷം കൊണ്ട് നഷ്ടം ആകുന്ന കാഴ്ച – വീഡിയോ
കേരളത്തെ പേ മാരി യിൽ മു ക്കിയത് ചു ഴലികളും ന്യൂ നമ ർദങ്ങളും അനുബന്ധമായുണ്ടായ ചക്രവാതവും സൃഷ്ടിച്ച അസാധാരണ സ്ഥിതിവിശേഷം.
നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ഉത്ര അനുഭവിച്ചത് – സൂരജ് ആരാണെന്നും നിങ്ങൾ അറിയണം
2018 ലെ മഴക്കാല അന്തരീക്ഷം കഴിഞ്ഞയാഴ്ച രൂപപ്പെട്ടെങ്കിലും അതു ദു ർബ ലമായി എന്നായിരുന്നു വിലയിരുത്തൽ. ഇത് തെ റ്റിച്ചാണ് ശനിയാഴ്ച പുലർച്ചെ മുതൽ മഴ പെയ്തത്. ഇത്രയും മഴയും പ്ര ത്യാഘാതവും ആരും പ്രതീക്ഷിച്ചില്ല.
ഇപ്പോൾ കേരളത്തിന്റെ അന്തരീക്ഷം പൂർണമായും കാർമേഘം മൂടിയ നിലയിലാണ്. നിലവിലുള്ള അന്തരീക്ഷ സ്ഥിതിവിശേഷത്തിന്റെ സ്വാധീനത്തിൽ പിന്നീടും ന്യൂ നമർ ദ്ദങ്ങളുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും അ സന്തുലി താവസ്ഥ നിലനിൽക്കുന്നു.
സിന്ധുവിന്റെ ഭർത്താവിൻ്റെ കൂട്ടുകാരനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്; തു റന്ന ടിച്ച് താരം
അതുകൊണ്ട് തന്നെ ഇനി എന്ത് സംഭവിക്കുമെന്ന പ്രവചനം പോലും അസാധ്യമാണ്. അതീവ ജാ ഗ്രതയിൽ തന്നെ രണ്ട് ദിവസം കൂടി കേരളം നിൽക്കേണ്ടി വരും എന്നതാണ് ലഭിക്കുന്ന സൂചനകൾ.
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മലയോരങ്ങൾ കേന്ദ്രീകരിച്ചു ആ ൾനാ ശവും ഉ രുൾപ്പൊ ട്ടലും വെ ള്ളപ്പൊ ക്കവും ഉണ്ടായതിനു കാരണം അ പ്രതീ ക്ഷിതമായുണ്ടായ അ തിതീ വ്രമ ഴയെന്നാണു നി ഗമനം.
ഓഗസ്റ്റു മാസത്തിൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മഴക്കാലം പിൻവാങ്ങുന്ന സമയത്ത് ശാന്തസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും അറബിക്കടലുമായി രൂപപ്പെട്ട ചു ഴലി കളും ന്യൂ നമ ർദങ്ങളും സ്ഥി തിഗതികൾ മാ റ്റിമ റിച്ചു. തുടർച്ചയായുണ്ടായ മ ർദ ങ്ങൾ അന്തരീക്ഷത്തിൽ സൃഷ്ടിച്ച അസാധാരണ സ്ഥിതിവിശേഷത്തിലെ മാറ്റങ്ങളാണ് പെ രുമ ഴയ്ക്ക് കാരണമായത്. ചക്രവാതം
രാവിലെ എണീറ്റ് അമ്മ ഭക്ഷണം വാരി നൽകിയതിന് ശേഷം കുഞ്ഞിന് സംഭവിച്ചത് കണ്ടോ – ക ര ഞ്ഞു ത ളർന്ന് അമ്മ
ഇന്നലെ ഉച്ചയോടെ കൂട്ടിക്കലിലായിരുന്നു ആദ്യ ഉ രുൾപൊ ട്ടൽ. പ്ളാപ്പള്ളി ഭാഗത്തുണ്ടായ ഉ രുൾ മാർട്ടിന്റെ വീട്ടിലേയ്ക്ക് പ തിച്ചു. മാർട്ടിനും കുടുംബവും ഈ സമയം വീട്ടിനുള്ളിലായിരുന്നു.
രക്ഷപ്പെടാൻ അവസരം ലഭിക്കും മുന്നേ കു ത്തിയൊലി ച്ചെത്തിയ ഉരുൾ പ്രദേശത്ത് മറ്റ് വീടുകളും കടകളും ത കർത്ത് പുല്ലകയാറിലേയ്ക്ക് പ തി ച്ചു.
ജൂഹിയ്ക്കു വേണ്ടി ആരാധകർ പ്രാർത്ഥിച്ചത് വെറുതെയായില്ല; വിശേഷ വാർത്ത ഇതാ എത്തി
വൈകിട്ടോടെയാണ് കൊക്കയാർ പഞ്ചായത്തിലെ വീടുകൾ ഉ രുളെ ടുത്തത്. ഇടുക്കിയിൽ മൂന്നിടത്ത് ഉ രുൾപൊ ട്ടി. അമ്പതിലേറെ വീടുകൾ ത കർന്നി ട്ടുണ്ട്.
നൂറുകണക്കിന് ഏക്കർ കൃഷി ഭൂമിയും ന ശിച്ചു. കാഞ്ഞാർ കൂവപ്പള്ളി, തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിലെ തുമ്പിച്ചി, കോട്ടയം- കുമളി റോഡിൽ കുട്ടിക്കാനത്തിനടുത്ത് പുല്ലുപാറ എന്നിവിടങ്ങളിലാണ് ഉ രുൾപൊ ട്ടിയത്.