
നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ഉത്ര അനുഭവിച്ചത് – സൂരജ് ആരാണെന്നും നിങ്ങൾ അറിയണം
ഉത്ര വ ധക്കേ സിൽ സൂരജിനെ കുടുക്കിയത് പാ മ്പി ന്റെ സ്വഭാവത്തെ കുറിച്ചുള്ള ശാസ്ത്രീയ അ വബോ ധം ഇല്ലായ്മ. പാമ്പുകളെ കൈകാര്യം ചെയ്യാൻ വിദഗ്ധനായിരുന്നു എങ്കിലും അവയുടെ മ നശാ സ്ത്രത്തെ കുറിച്ച് സ്വാഭാവിക രീതികളെക്കുറിച്ച് സൂരജിന് അറിവില്ലായിരുന്നു.
രാവിലെ എണീറ്റ് അമ്മ ഭക്ഷണം വാരി നൽകിയതിന് ശേഷം കുഞ്ഞിന് സംഭവിച്ചത് കണ്ടോ – ക ര ഞ്ഞു ത ളർന്ന് അമ്മ
അറി വില്ലാ യ്മയാണ് അ ന്വേഷ ണത്തിന് ബ ലമായത്. പാ മ്പുകളുടെ മ നശാസ്ത്രവും ജീ വശാസ്ത്രവും എത്രമാത്രം കേ സിനെ സഹായിച്ചു എന്ന് ഫോ റസ്റ്റ് ട്രെ യിനിങ് കോ ളേജ് ഡെ പ്യൂട്ടി ഡ യറക്ടർ മുഹമ്മദ് അൻവർ പറയുന്നു. തുടക്കം മുതൽ തന്നെ അ ന്വേ ഷണം തെ റ്റിക്കാൻ സൂരജ് ശ്രമിച്ചിരുന്നു.
എന്നാൽ പാ മ്പിന്റെ ജീ വശാസ്ത്രപരമായ ചില പ്രത്യേകതകളെക്കുറിച്ച് അറിവില്ലാതിരുന്നത് തി രിച്ചടിയായി. മൂ ർഖൻ പാ മ്പ് രാത്രിയിൽ ഇ ര പി ടിക്കാ ത്ത ജീ വിയാണ്. പകലാണ് ഇ രതേടുന്നത്. രാത്രിയിൽ മുറിയിൽ ക യറിയിരുന്നുവെങ്കിൽ അതിനോടൊപ്പം ഇ രയും ഉണ്ടാകേണ്ടിയിരിക്കുന്നു.
ഒളിച്ചുപോയ ഭാര്യയെ അന്വേഷിച്ചപ്പോൾ കണ്ട കാഴ്ച, ഞെ ട്ടിത്ത രിച്ച് ഭർത്താവും വീട്ടുകാരും
എന്നാൽ പാ മ്പി ന്റെ വ യറ്റിൽ യാതൊന്നും ഉണ്ടായിരുന്നില്ല. പ ട്ടിണി ക്കിട്ട പാ മ്പാണ് ഉ ത്രയെ ക ടിച്ചത്. അ ബ ദ്ധത്തിൽ മുറിയിൽ കയറിയാൽ രാത്രി പാ മ്പ് എവി ടെയെങ്കിലും. പ തിയിരിക്കാൻ മാത്രമേ ശ്രമിക്കും. അതിനെ അങ്ങോട്ട് ചെന്ന് ആ ക്ര മിക്കാൻ ശ്ര മിച്ചാൽ മാത്രമേ പ്ര ത്യാക്ര മണത്തിനു മുതിരു..
ഏകദേശം രണ്ടു മണിക്കാണ് ഉത്രയ്ക്ക് ക ടി യേറ്റത്. ജനാല വഴി ക ട ന്ന് കടിച്ചത് ആണെന്ന് വാ ദിക്കാൻ ശ്രമം നടന്നു. ജനലിന് അടുത്ത കിടന്നത് സൂരജ് ആണ്. സൂരജിനെ ക ടിച്ചശേ ഷം മാത്രമേ ഉത്രയെ ക ടിക്കാ നുള്ള സാ ധ്യതയുള്ളൂ. എന്നിരുന്നാൽ പോലും അനങ്ങാതെ കിടക്കുന്ന ഒരാളെ അങ്ങോട്ട് ചെന്ന് മൂ ർഖൻ ക ടിക്കില്ല.
ഡ മ്മി പരീ ക്ഷ ണത്തിൽ ഇത് തെ ളിയി ക്കാനായി. ചലിക്കാത്ത ഒരു വസ്തുവിനെ അത് മനുഷ്യനാണെങ്കിലും ഊഷ്മാവ് തിരിച്ചറിഞ്ഞു കടിക്കാൻ ഉള്ള ക ഴിവ് മൂ ർഖൻ ഇല്ല. ഉറക്കത്തിൽ അനങ്ങിയിട്ട് ഉണ്ടെങ്കിൽ തന്നെ അ ബദ്ധത്തിൽ ഒരു ക ടി ഏ ൽക്കാം 2 ക ടി ഒരു കാര ണവശാലും ഏ ൽക്കില്ല.
ഒടുവിൽ ദിലീപിന്റെ ഡ്രൈവറും കൂ റുമാ റി – ഇതോടെ സാ ക്ഷികളിൽ പലരും ദിലീപിന് ഒപ്പം ചേർന്നു
മൂ ർഖ ൻ ക ടിക്കാൻ വേ ണ്ടി ഡ മ്മി യിൽ അപ്പോൾ അ റുത്ത കോ ഴിയുടെ മാം സം കെ ട്ടി വയ്ക്കുകയായിരുന്നു. കുറെ തവണ പ്രകോപിപ്പിച്ച് അതിനു ശേഷം മാത്രമാണ് മൂ ർഖൻ സ്വാ ഭാവികമായി ക ടിച്ചത്. പിടിച്ചുവെച്ച് ക ടിച്ചപ്പോഴാണ് ഉത്രയെ ക ടിച്ച ക ടിയുടെ അതെ ആ ഴം ലഭിച്ചത്.
അ ണലി ക്ക് ഇ രയുടെ ഊഷ്മാവ് തിരിച്ചറിഞ്ഞ കൊത്തൻ ഉള്ള ക ഴിവുണ്ട്. സൂരജും ഉത്രയും കിടന്ന മുറിയുടെ ജനാല വഴി കയറാനുള്ള നീളവും പാ മ്പിനെ ഇല്ലായിരുന്നു. മൂ ർഖന്റെ ക ടി ഏൽക്കുന്ന സമയവും ഉത്ര അ ണലി കടിയിൽ നിന്ന് ജീവിതത്തിലേക്ക് എത്തുന്നത് ഉണ്ടായിരുന്നുള്ളൂ.
അണലി ക ടി ഏ റ്റതിന് ശേഷം ജീവിതത്തിലേക്ക് തിരികെ എത്തുന്ന ആ ഒരു കാലയളവിൽ വേ ദന സാധാരണ ഒരാൾക്ക് ചിന്തിക്കാവുന്നതിലും അ പ്പുറമാണ്. തു ളഞ്ഞുക യറുന്ന വേ ദ നയാണ് ഉത്ര അനുഭവിച്ചത്. ഒരു തൂവൽ ദേഹത്ത് വീണാൽ പോലും വേ ദനയുണ്ടാക്കും .
സ്വന്തമായി പണിത വീട്ടിൽ അവസാനമായി വൈശാഖിനെ എത്തിച്ചപ്പോൾ…
ഒരു കവിൾ വെള്ളം കുടിക്കാൻ പോലും കൊ ടിയ വേ ദന സ ഹിച്ചിട്ടുണ്ടാകും. ആന്തരിക അവയവങ്ങൾ എല്ലാം വി ഷം ബാധി ച്ചിട്ടുണ്ടായിരുന്നു.അത്തരം ഒരവസ്ഥയിലാണ് വീണ്ടും മൂ ർ ഖനെ കൊണ്ട് ക ടി പ്പിക്കുന്നത്. ഉത്രയുടെ അവസ്ഥ നേ രിൽകണ്ട് വ്യക്തിയാണ് സൂരജ്.
എന്നിട്ട് വീണ്ടും ക്രൂ ര ത പ്രവർത്തിച്ചതിലൂടെ എത്രമാത്രം പൈ ശാ ചികമാണ് മനസ്സ് എന്ന് മനസ്സിലാകും അല്ലോ.. കേവലം ഭാര്യ മാത്രമല്ല ഉത്ര. സൂരജിന്റെ ചെറിയ കുഞ്ഞിന്റെ അമ്മ കൂടിയാണ്. അമ്മ എന്ന പരിഗണന പോലും ആ പാവം പെൺകുട്ടിയ്ക്ക് കാണിച്ചില്ല. സ്വാഭാവിക മ ര ണമാണെന്ന് വരുത്തിതീർക്കാൻ എല്ലാ ശ്രമങ്ങളും നടത്തി.
ജോത്സ്യനെ കൊണ്ട് ഉത്രയ്ക്ക് സ ർപ്പശാ പം ഉണ്ടെന്ന് പ്രചരിപ്പിച്ചു. അയാൾ ചെയ്ത ക്രൂ ര ത കോ ട തി തിരിച്ചറിഞ്ഞതിൽ സന്തോഷം ഉണ്ട്. ഒറ്റ അ ടി ക്ക് ഒരു മ ര ണം സൂരജ് അർഹിക്കുന്നില്ല. അത്രയധികം ക്രൂ ര മനസ്സിന്റെ ഉ ട മയാണ് എന്ന് മുഹമ്മദ് അൻവർ പറഞ്ഞു.
സിന്ധുവിന്റെ ഭർത്താവിൻ്റെ കൂട്ടുകാരനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്; തു റന്ന ടിച്ച് താരം