
സ്വന്തമായി പണിത വീട്ടിൽ അവസാനമായി വൈശാഖിനെ എത്തിച്ചപ്പോൾ…
ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിൽ നടത്തിയ ഏ റ്റുമു ട്ടലിൽ വീ രമൃ ത്യു വരി ച്ചത് കൊല്ലം, കൊട്ടാരക്കര, ഓടനാവട്ടം സ്വദേശി വൈശാഖിന്റെ ഭൗ തിക ശ രീരം നാട് ഏ റ്റു വാങ്ങി.
ഷാരൂഖ് ഖാനെ തേടി ആ ദുഃ ഖവാ ർത്ത … ഇത് അപ്രതീക്ഷിതം…
കൊട്ടാരക്കര ഓടനാവട്ടത്തെ ‘വൈശാഖം’ വീട്ടിൽ ധീ രസൈനി കനെ അവസാനമായി ഒരു നോക്ക് കാണാൻ തടി ച്ചുകൂടിയത് ആയിരങ്ങളാണ്.
ഇന്ന് രാവിലെയാണ് പാങ്ങോട്ട് മിലിട്ടറി ക്യാമ്പിൽ നിന്ന് വൈശാഖിന്റെ ജന്മനാടായ കൊല്ലം കുടവട്ടൂരിലേക്ക് മൃ തദേ ഹം കൊണ്ടുവന്നത്. വലിയ വിലാ പയാ ത്രയായാണ് ഭൗ തിക ശരീരം ജന്മനാട്ടിലേക്ക് എത്തിച്ചത്.
ഷാരൂഖ് ഖാനെ തേടി എത്തി ആ വാർത്ത, പൊ ട്ടിക്ക രഞ്ഞ് താരം
അ ന്ത്യാഞ്ജ ലി അ ർപ്പിക്കാനായി വൈശാഖ് പഠിച്ച സ്കൂളിൽ മൃ തദേ ഹം എത്തിച്ചിരുന്നു. മന്ത്രി കെ എൻ ബാലഗോപാൽ, സുരേഷ് ഗോപി, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഇവിടെയെത്തി അ ന്ത്യാഞ്ജലി അ ർപ്പിച്ചു.
തുടർന്നാണ് മൃ തദേ ഹം വൈശാഖിന്റെ വീട്ടിൽ എത്തിച്ചത്. വൈശാഖിനെ ഒരുനോക്ക് കാണാൻ വൻ ജനാവലിയാണ് ഇവിടെ ത ടിച്ചുകൂടിയത്. ഭൗ തിക ശ രീരത്തിൽ ആയിരങ്ങൾ അ ന്തിമോപചാരം അ ർപ്പിച്ചു.
ഒരു കുടുംബത്തിന്റെ അത്താണി ആയിരുന്നു വൈശാഖ്. രാജ്യത്തിന് വേണ്ടി വീ രമൃ ത്യു വ രിച്ച വൈശാഖ് അഭിമാനമാണെന്ന് അമ്മാവൻ പറഞ്ഞു. എല്ലാവർക്കും വേ ണ്ടപ്പെട്ടവനായിരുന്നു വൈശാഖ്. കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയങ്കരൻ.
ഞെ ട്ടി ക്കുന്ന തീരുമാനവുമായി നടൻ ഷാരൂഖ് ഖാൻ, അ മ്പരന്നു ആരാധകർ
ആറ് മാസം മുൻപാണ് സ്വപ്ന ഭവനം വൈശാഖ് നിർമ്മിക്കുന്നത്. രണ്ട് മാസം മുൻപാണ് അവസാനമായി വീട്ടിലെത്തിയത്.
ഓണത്തിനായിരുന്നു അത്. എന്നാൽ, അന്ന് യാത്ര പറഞ്ഞ് പോകുമ്പോൾ അത് അവസാനത്തെ യാത്ര പറച്ചിൽ ആകുമെന്ന് ആരും കരുതിയില്ല.
2017ൽ സൈന്യത്തിൽ ചേരുമ്പോൾ വൈശാഖിന് 20 വയസ് മാത്രമായിരുന്നു പ്രായം. വൈശാഖിന്റെ വേ ർപാ ടിൽ വിതുമ്പുകയാണ് ജന്മനാട്. രാജ്യത്തിന് വേണ്ടി 24-ാം വയസിൽ വീ രമൃ ത്യു വരിച്ച വൈശാഖിന്റെ വാർത്ത ദുഃ ഖത്തോടെ യാണ് മലയാളികൾ കേട്ടത്.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃ തദേ ഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ റീ ത്ത് സമർപ്പിച്ചു.
ഒരു കു റ്റബോ ധവും ഇല്ലാതെ സൂരജ് കോ ടതിയോട് പറഞ്ഞത് കേട്ടോ? സ്വന്തം കുഞ്ഞിനെ പോലും ഓർക്കാതെ സൂരജ്
.