
ഒടുവിൽ ദിലീപിന്റെ ഡ്രൈവറും കൂ റുമാ റി – ഇതോടെ സാ ക്ഷികളിൽ പലരും ദിലീപിന് ഒപ്പം ചേർന്നു
നേടിയ ആ ക്ര മിച്ച കേ സി ൽ നടൻ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി. ഇയാൾ പ്ര തിഭാഗം ചേർന്നു. കേ സിലെ നി ർണായക സാ ക്ഷി യായ അപ്പുണ്ണി കൂ റുമാ റിയതിനെ തുടർന്ന് പ്രോ സിക്യൂ ഷൻ ഇന്നലെ ഇയാളെ ക്രോ സ് വി സ്താരം നടത്തി.
ഒരു കു റ്റബോ ധവും ഇല്ലാതെ സൂരജ് കോ ടതിയോട് പറഞ്ഞത് കേട്ടോ? സ്വന്തം കുഞ്ഞിനെ പോലും ഓർക്കാതെ സൂരജ്
കഴിഞ്ഞയാഴ്ച തുടങ്ങിയ സാ ക്ഷി വി സ്താരം ശനിയാഴ്ച തുടരും. കേ സിൽ ഇതുവരെ ഏകദേശം 180 സാ ക്ഷി കളുടെ വി സ്താരം പൂർത്തിയാക്കി.
2017 ഫെബ്രുവരിയിൽ നെടുമ്പാശേരിക്കു സമീപം അത്താണിയിൽ നടിയെ ത ട്ടിക്കൊ ണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളിൽ പീ ഡിപ്പി ച്ചെന്നാണ് പ്രോ സിക്യൂ ഷൻ കേ സ്.
ഷാരൂഖ് ഖാനെ തേടി ആ ദുഃ ഖവാ ർത്ത … ഇത് അപ്രതീക്ഷിതം…
നടൻ ദിലീപ് അടക്കം 9 പ്ര തി കളുടെ വി സ്താരമാണ് അവസാന ഘട്ടത്തിൽ എത്തിയത്. കേ സിൽ നടി കാവ്യ മാധവന്റെ പ്രോ സി ക്യൂ ഷൻ ഭാഗം ക്രോ സ് വി സ്താരം പൂർത്തിയായിരുന്നു.
നടിയെ ആ ക്ര മിച്ച കേ സി ൽ വി ചാരണ പൂ ർത്തിയാക്കാൻ സു പ്രീം കോ ട തി ആറു മാസത്തെ സമയം കൂടി നീട്ടി നൽകിയിരുന്നു.
സ്വന്തമായി പണിത വീട്ടിൽ അവസാനമായി വൈശാഖിനെ എത്തിച്ചപ്പോൾ…