
ആഹാരം കഴിക്കാൻ പോലും തയ്യാറാകാതെ ആര്യൻ ഖാൻ – കാരണം കേട്ട് അത്ഭുതപ്പെട്ട് പോ ലീ സ്
ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേ സി ൽ പി ടിയിലായ പ്രശസ്ത ബോളിവുഡ് മാസം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജ യി ൽ ഭക്ഷണം ഇഷ്ടപ്പെടുന്നില്ലെന്ന് പുറത്തു വരുന്ന റിപ്പോർട്ട്.
ഒടുവിൽ ദിലീപിന്റെ ഡ്രൈവറും കൂ റുമാ റി – ഇതോടെ സാ ക്ഷികളിൽ പലരും ദിലീപിന് ഒപ്പം ചേർന്നു
എൻ സി ബി അ റ സ്റ്റ് ചെയ്ത് ജു ഡീ ഷ്യ ൽ ക സ്റ്റ ഡി യിൽ വിട്ട ആര്യൻ ഖാൻ ഇപ്പോൾ മുംബയിലെ ആർതൂർ റോഡ് ജ യി ലി ലാണ് ഉള്ളത്. എന്നാൽ ജ യിലി ലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകാൻ ആര്യന് സാധിക്കുന്നില്ല എന്ന റിപ്പോർട്ടുകളാണ് ഇതിനോടകം പുറത്തു വന്നിരുന്നത്.
ജ യി ൽ കാന്റീനിൽ നിന്നുള്ള ബിസ്ക്കറ്റ് മാത്രമാണ് ആര്യൻ കഴിക്കുന്നത്. ജ യിലിലേ ക്ക് പോകുമ്പോൾ 12 ബോട്ടിൽ വെള്ളം ആര്യൻ കൊണ്ടുപോയിരുന്നു. അത് മാത്രമാണ് ആര്യൻ ഖാൻ കുടിക്കുന്നതും. എന്നാൽ ആര്യന്റെ പക്കലുള്ള വെള്ളം തീരാറായി എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
സ്വന്തമായി പണിത വീട്ടിൽ അവസാനമായി വൈശാഖിനെ എത്തിച്ചപ്പോൾ…
ആർതൂർ ജ യിലി ലെ ത ടവു പു ള്ളികൾക്ക് കൃത്യമായ ഭക്ഷണ രീതിയാണ് ഉള്ളത്. രാവിലെ ഷീര പോഹ, ഉച്ചയ്ക്കും രാത്രിയിലുമായി ചപ്പാത്തി, സബ്ജി, ദാൽ, ചോറ് എന്നീ വിഭവങ്ങളാണ് നൽകുന്നത്. എന്നാൽ ആര്യൻ ഖാന് ഇതൊന്നും തന്നെ ഇഷ്ടപ്പെടുന്നില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
പുറത്ത് നിന്നുള്ള ഭക്ഷണം ജ യിലി ൽ അ നുവദിക്കാറില്ല. ഈ ആവശ്യവുമായി ആര്യന്റെ അമ്മ ഗൗരി ഖാൻ നേരത്തെ അ ധികൃതരെ സമീപിച്ചിരുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം ആര്യന് കൊടുക്കാൻ അനുവദിക്കണം എന്നതായിരുന്നു ആവശ്യം.
ഒരു കു റ്റബോ ധവും ഇല്ലാതെ സൂരജ് കോ ടതിയോട് പറഞ്ഞത് കേട്ടോ? സ്വന്തം കുഞ്ഞിനെ പോലും ഓർക്കാതെ സൂരജ്
എന്നാൽ ജ യി ൽ അ ധി കൃതർ അതിന് അനുവദിച്ചില്ല. ആര്യൻ എൻ സി ബി ക സ്റ്റഡി യിലിരിക്കെ മക് ഡോണാൾഡ്സിൽ നിന്നുള്ള ഭക്ഷണവുമായി ഗൗരി ഖാൻ ഓഫീസിലെത്തിയെങ്കിലും ഉദ്യോഗസ്ഥർ ഗൗരിയെ തിരികെ അയച്ചത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.
അതേസമയം ആര്യന്റെ ജ യി ൽ ജീ വി തം ഷാറൂഖിനെയും അമ്മ ഗൗരി ഖാനെയും ദുഃ ഖത്തിലാ ക്കിയിരിക്കുകയാണ്. മുംബൈയിലെ മന്നത് ബംഗ്ലാവിൽ നിന്ന് അവർ പുറത്തിറങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഒളിച്ചുപോയ ഭാര്യയെ അന്വേഷിച്ചപ്പോൾ കണ്ട കാഴ്ച, ഞെ ട്ടിത്ത രിച്ച് ഭർത്താവും വീട്ടുകാരും