
സിന്ധുവിന്റെ ഭർത്താവിൻ്റെ കൂട്ടുകാരനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്; തു റന്ന ടിച്ച് താരം
സിനിമയിലും സീരിയലിലും എല്ലാം ചെറുതും വലുതുമായ കഥാപത്രങ്ങളെ അവതരിപ്പിച്ചു ശ്രദ്ധേയയായ നടിയാണ് സിന്ധു ജേക്കബ്. ഇപ്പോൾ സീരിയലുകളിൽ ആണ് താരം ഏറെയും സജീവമായുള്ളത്.
ജൂഹിയ്ക്കു വേണ്ടി ആരാധകർ പ്രാർത്ഥിച്ചത് വെറുതെയായില്ല; വിശേഷ വാർത്ത ഇതാ എത്തി
നടിയുടെ കുടുംബ ജീവിതത്തെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരുന്നില്ല. മാസങ്ങൾക്കു മുൻപ് എം ജി ശ്രീകുമാർ അവതരിപ്പിച്ച പറയാം നേടാം എന്ന പരിപാടിയിൽ സിന്ധുവും ഭർത്താവും ഒരുമിച്ചു പങ്കെടുത്തിരുന്നു.
ഇത് ഒരു വൈറൽ വീഡിയോ തന്നെ ആയിരുന്നു. ഭർത്താവുമായിട്ടുള്ള പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ അത് വലിയൊരു കഥ ആണെന്നാണ് നടി പറഞ്ഞത്.
ആഹാരം കഴിക്കാൻ പോലും തയ്യാറാകാതെ ആര്യൻ ഖാൻ – കാരണം കേട്ട് അത്ഭുതപ്പെട്ട് പോ ലീ സ്
ആദ്യ ഭർത്താവിനെയും അദ്ദേഹത്തിന്റെ വി യോ ഗത്തെ കുറിച്ചും സിന്ധു പരിപാടിയിൽ പറയുക ഉണ്ടായി. ഒപ്പം ഭർത്താവിന്റെ കൂട്ടുകാരൻ രണ്ടാം ഭർത്താവായി വന്നതിനെ കുറിച്ചും നടി വ്യക്തമാക്കിരിക്കുന്നു.
എന്റെ ആദ്യഭർത്താവ് മ രി ച്ചു പോയതാണ്. ആദ്യഭർത്താവിന്റെ സുഹൃത്തായിരുന്നു ഇ പുള്ളി. എപ്പോളും അദ്ദേഹത്തിനൊപ്പം വരുകയും കാണുകയും എല്ലാം ചെയ്തിരുന്നു.
ആഹാരം കഴിക്കാൻ പോലും തയ്യാറാകാതെ ആര്യൻ ഖാൻ – കാരണം കേട്ട് അത്ഭുതപ്പെട്ട് പോ ലീ സ്
ശരിക്കും പറഞ്ഞാൽ പ്രേമം എന്ന് പറയാൻ പറ്റില്ല എനിക്ക് വലിയ ഒരു സഹായം തന്നെ ആയിരുന്നു. അങ്ങനെ സഹായങ്ങൾ ചെയ്തു ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഒരാൾ എന്ന് ഉണ്ടല്ലോ, അങ്ങനെ ആയിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം വളർന്നത്.
പക്ഷെ എന്റെ ഭർത്താവിന്റെ വീട്ടുകാർ ഇ ബന്ധത്തിന് എതിരായിരുന്നെങ്കിലും പക്ഷെ പുള്ളി വന്നു സോപ്പിട്ടു ഇപ്പോൾ എല്ലാവരുമായി നല്ല ബന്ധം എന്നാണ് സിന്ധു പറയുന്നത്.
ഇടയ്ക്കു പരിപാടിയിൽ അതിഥി ആയി സിന്ധുവിന്റെ ഭർത്താവ് ശിവ സൂര്യ തന്നെ കൊണ്ട് വന്നിരുന്നു. സഹായിക്കാൻ ഒരാൾ വരും, പക്ഷെ അയാൾ ച തി ക്കും എന്ന് ലൈവിൽ ഇൻട്രോ കൊടുത്താണ് ശിവ സൂര്യ എത്തിയത്.
ഒളിച്ചുപോയ ഭാര്യയെ അന്വേഷിച്ചപ്പോൾ കണ്ട കാഴ്ച, ഞെ ട്ടിത്ത രിച്ച് ഭർത്താവും വീട്ടുകാരും
സിന്ധുവിന് എം ജിക്കു ഒപ്പം ഇരുന്നു പരിപാടിയിൽ പങ്കെടുക്കണം എന്ന് വലിയ ആഗ്രഹം തന്നെ ആയിരുന്നു. അത് സാധിച്ചു എന്നും, ആഗ്രഹം എല്ലാം സഫലം ആകാറുണ്ട് എന്ന് എടുത്തു പറയാറുണ്ട്.
ശരിയാണ് ഞങ്ങൾ ഇപ്പോൾ ജീവിതം വളരെ എൻജോയ് ചെയ്യുന്നുണ്ട്. ഞാൻ ഇപ്പോൾ വളരെ ഹാപ്പി ആണെന്നും സിന്ധു സൂചിപ്പിച്ചു. നമ്മുക്ക് വേണ്ടത് മനസമാധാനമാണ്. ഉള്ളത് വെച്ച് ജീവിക്കുക എന്ന ആശംസയാണ് എം ജി ശ്രീകുമാർ പങ്കു വെച്ചത്.
ഇതിനിടെ നടി ഷീലയെയും നടൻ മധുവിനെയും അവതരിപ്പിച്ച താരദമ്പതികൾ കൈയ്യടി വാങ്ങിരുന്നു. കൊ റോ ണക്ക് തൊട്ടു മുൻപ് ഡൽഹിയിൽ വെച്ച് ഷീലാമ്മയെ കണ്ടതിനെ കുറിച്ച് എം ജി പങ്കു വെച്ചിരുന്നത്.
രാവിലെ എണീറ്റ് അമ്മ ഭക്ഷണം വാരി നൽകിയതിന് ശേഷം കുഞ്ഞിന് സംഭവിച്ചത് കണ്ടോ – ക ര ഞ്ഞു ത ളർന്ന് അമ്മ