
ശബരിമല തീർത്ഥാടനം 19 വരെ നിറുത്തി വയ്ക്കും, കോളേജുകൾ തുറക്കുന്നത് മാറ്റിവച്ചു, ദു ര ന്ത സാദ്ധ്യത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാ റ്റിപ്പാർപ്പിക്കുമെന്ന് മുഖ്യമന്ത്രി
ക നത്തമഴ തുടരുന്ന പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 18 മുതൽ തുറക്കാനിരുന്നത് മാറ്റിവച്ചു,. 20 മുതലായിരിക്കും കോളേജുകൾ തുറക്കുക. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മു ന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അന്നുവരെ ശബരിമല തീർത്ഥാടനം ഒഴിവാക്കാനും മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉ ന്നതതല യോഗത്തിൽ തീരുമാനം ഉണ്ടായി.
സിന്ധുവിന്റെ ഭർത്താവിൻ്റെ കൂട്ടുകാരനെയാണ് രണ്ടാമത് വിവാഹം കഴിച്ചത്; തു റന്ന ടിച്ച് താരം
അതി തീ വ്രമഴ തുടരുന്ന എല്ലാ പ്രദേശങ്ങളിലും രക്ഷാ പ്രവർത്തനം കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉ ന്നതതല യോഗത്തിൽ തീരുമാനമായി. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും.
ജൂഹിയ്ക്കു വേണ്ടി ആരാധകർ പ്രാർത്ഥിച്ചത് വെറുതെയായില്ല; വിശേഷ വാർത്ത ഇതാ എത്തി
ഉ രുൾപൊ ട്ടൽ, വെ ള്ളപ്പൊ ക്കം, മ ണ്ണിടി ച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാ റ്റിപ്പാർപ്പിക്കാൻ ന ടപടിയെടുക്കണമെന്ന് യോ ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർ ദ്ദേശി ച്ചു.
മലയോര പ്രദേശങ്ങളിൽ വാഹന ഗതാഗതം നി യന്ത്രിച്ചിട്ടുണ്ട്. . കോട്ടയം ജില്ലയടക്കം മ ഴക്കെ ടുതി രൂ ക്ഷമാ യ സ്ഥലങ്ങളിൽ കു ടുങ്ങിപ്പോയ വരെ ര ക്ഷി ക്കാൻ സാ ദ്ധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും.
എന്നാൽ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആ ശ്വാസ ത്തിന് വക നൽകുന്നതാണ്. കൂടുതൽ മോ ശപ്പെ ട്ട അ വസ്ഥയിലേക്കല്ല നാം പോകുന്നത് എന്നാണ് പ്രവചനം നൽകുന്ന സൂ ചനയെന്നും മുഖ്യമന്ത്രി പറയുക ഉണ്ടായി.
നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ഉത്ര അനുഭവിച്ചത് – സൂരജ് ആരാണെന്നും നിങ്ങൾ അറിയണം