
മരുമോനൊക്കെ ശരി; പക്ഷേ കാവ്യയെ തൊട്ടാൽ കളിമാറും! ദിലീപിനെതിരെ കാവ്യയുടെ അമ്മ ശ്യാമള
നദിയെ ആ ക്രമിച്ച കേ സ് ഇപ്പോൾ ദിലീപിൽ നിന്നും കാവ്യയിലേക്കു മാറുകയാണ്. കഴിഞ്ഞ ദിവസം പുറത്തെത്തിയ ചില ഓഡിയോ ക്ലിപ്പുകളിൽ ആണ് യഥാർത്ഥ പ്ര തി ദിലീപ് അല്ല കാവ്യായാണെന്ന സൂചനയുള്ളതു.
തുറന്നടിച്ച് ജിഷയുടെ അമ്മയുടെ രാജേശ്വരി, മുഴവൻ കേട്ടോ
ദിലീപിന്റെ അളിയൻ സൂരജ്ഉം, സുഹൃത്തു ശരത്തും തമ്മിൽ നടന്ന സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്തെത്തിരിക്കുന്നതു. കാവ്യാ കൂട്ടുക്കാരികൾക്കു നൽകിയ പണി ദിലീപ് ഏറ്റുപിടിച്ചതാണെന്നും കാവ്യാ എത്തിയതിനു ശേഷം ദിലീപിന്റെ കുടുംബത്തിന് തകർച്ച തുടങ്ങിയെന്നുമാണ് സൂരജ്ഉം ശരത്തും തമ്മിൽ സംസാരിക്കുന്നതു.
അതേസമയം ഇ കേസിലെ മാഡം കാവ്യയാണെന്നു പോ ലീസ് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മുൻപ് തന്നെ ഒരു സ്ത്രീയെ രക്ഷിക്കുവാൻ ശ്രമിച്ചു താൻ ഇതിൽ പെട്ടുപോയതാണെന്നു ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പും പുറത്തു എത്തിരുന്നു
മണിക്കൂറുകളോളം മൊബൈലിൽ ഗെയിം കളിച്ച 15 കാരന് സംഭവിച്ചത് കണ്ടോ? വീഡിയോ
നദിയെ ആക്ര മിച്ച ദൃശ്യങ്ങൾ പ്രതികൾ കാവ്യയുടെ ലക്ഷ്യയിലാണ് എത്തിച്ചത്. ഇതെല്ലം കൂട്ടി ചേർത്ത് കാവ്യക്ക് കേ സിൽ പങ്കു ഉണ്ടെന്ന നിഗമനത്തിലാണ് പോ ലീസ്.
അതേസമയം ദിലീപിനെതിരെ ഇപ്പോൾ രംഗത്ത് എത്തിരിക്കുകയാണ് കാവ്യാ മാധവന്റെ കുടുംബം. നടിയെ ആ ക്രമിച്ച കേ സിൽ കാവ്യയെ വ ലിച്ചിഴപ്പിക്കുക ആണെന്നും, കേ സിൽ കുടുക്കുവാൻ ശ്രമമെന്നുമാണ് കുടുംബത്തിന്റെ ആ രോപണം.
ഷജ്ന മുൻപും പ്രശ്നക്കാരി, ആദ്യ വിവാഹത്തിലും കാണിച്ചത് കണ്ടോ? എല്ലാം പുറത്തുവിട്ട് കുടുംബം
സൂരജ്ഉം സർത്തും തമ്മിലുള്ള ഓഡിയോ ക്ലിപ്പുകളിൽ കാവ്യയെ കു റ്റപ്പെടുത്തുന്നുണ്ട്. ഇതോടെയാണ് കാവ്യയുടെ അമ്മ ശ്യാമള രംഗത്ത് എത്തിയതെന്നാണ് പൊളിറ്റിക്സ് കേരളം റിപ്പോർട്ട് ചെയ്യുന്നത്
ദിലീപ് കേ സിൽ , സായി ശങ്കറിന്റെ കുമ്പസാരം കേട്ട് ന ടുങ്ങി കേരളക്കര