
നി ലവിളി കേട്ടെത്തിയ നാട്ടുകാർ കണ്ട ഞെട്ടിച്ച കാഴ്ച, സംഭവം ഇങ്ങനെ.
കന്യാകുമാരി ജില്ലയിലെ കോട്ടറിൽ കുടുംബ പ്രശ്നം കാരണം ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് രണ്ട് മക്കളെ ദേ ഹോപദ്രവമേൽപിച്ച ശേഷം തൂ ങ്ങിമരിച്ചു. വിദേശത്ത് മത്സ്യബന്ധന തൊഴിൽ ചെയ്തുവരികയായിരുന്ന കുളച്ചൽ സ്വദേശി ജോസ് കാൻപിയർ എന്ന നാല്പത്തി എഴുക്കാരനും, ഭാര്യ വനജ എന്ന മുപ്പത്തി എത്തുക്കാരിയുമാണ് ഇത്തരത്തിൽ മ രിച്ചത്.
മൂത്ത മകൾ മഞ്ജുവിന് കഴുത്തിൽ മു റിവേറ്റു. ഇളയ മകൾ അക്ഷരയെ കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തി. ഡിസംബറിൽ വിദേശത്തുനിന്ന് നാട്ടിലെത്തിയ ജോസ്കാൻ പിയർ നാഗർകോവിൽ കോട്ടാറിൽ വാടക വീട്ടിലേക്ക് താമസം മാറി.
ചിരിച്ചു കളിച്ച് ടിവി കണ്ടുകൊണ്ടിരുന്ന യുവതി, എന്നാൽ പെട്ടന്ന് സംഭവിച്ചത്.
അടുത്ത വീട്ടുകാരുമായി നല്ല ബന്ധം സ്ഥാപിക്കാത്തതിനാൽ രണ്ട് ദിവസമായി വീട് അടഞ്ഞു കിടന്നത് ആരും ശ്രദ്ധിച്ചില്ല. ഇതിനിടെ, തിങ്കളാഴ്ച രാവിലെ മൂത്ത മകൾ മഞ്ജുവാണ് കഴുത്തിൽ പരിക്കുകളോടെ വീട്ടിന് പുറത്തുവന്ന് മാതാപിതാക്കളുടെ മര ണം സമീപവാസികളോട് പറഞ്ഞത്.
ശനിയാഴ്ച വനജയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം സ്കൂൾ വിട്ടുവന്ന മക്കളെ വായിൽ തു ണിതിരുകി കൈകാലുകൾ ബന്ധിച്ചിട്ടതായി കോട്ടാർ ഇ ൻസ്പെക്ടർ കിങ്സ്ലി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഇതു കാരണം അവർക്ക് പുറത്തേക്ക് വരാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ മൂത്ത മകളെ കൊ ലപ്പെടുത്താൻ ശ്രമിച്ചെങ്കിലും മു റിവേൽപിച്ച ശേഷം ജോസ് കാൻപിയർ തൂ ങ്ങി മ രിക്കുകയായിരുന്നു.
തുടർന്ന്, കൈയിലെ കെട്ട് അഴിച്ച ശേഷമാണ് മഞ്ജു പുറത്തുവന്ന് വിവരങ്ങൾ പറഞ്ഞത്. കുട്ടികളെ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കോട്ടാർ പൊ ലീസ് അന്വേഷിച്ചു വരുന്നു.
തിരുവനന്തപുരം കിളിമാനൂരിൽ സംഭവിച്ചത് കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ