പോലീസ് പറയുന്നത് ഇങ്ങനെ, യഥാർത്ഥ കാരണം ഇതാണ്
കൊടുങ്ങല്ലൂരിൽ കഴിഞ്ഞ ദിവസമാണ് മക്കളുടെ കണ്മുൻപിൽ വെച്ച് അമ്മയെ അയൽക്കാരനായ യുവാവ് വെ ട്ടികൊലപ്പെടുത്തിയത്. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്കുവശം താമസിക്കുന്ന ഇളങ്ങര പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി ആണ് ഇന്ന് രാവിലെ മരിച്ചത്. മുപ്പതു വയസ്സായിരുന്നു.
തിരുവനന്തപുരം കിളിമാനൂരിൽ സംഭവിച്ചത് കണ്ടോ? ന ടുക്കത്തിൽ നാട്ടുകാർ
വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു റിൻസി ആക്ര മിക്കപ്പെട്ടത്. ഇവർ വീടിന്റെ സമീപത്തുള്ള സ്കൂൾ ജംഗ്ഷനിൽ നടത്തുന്ന നിറക്കൂട്ട് എന്ന റെഡിമെയ്ഡ് സ്ഥാപനം പൂട്ടി മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടർ തടഞ്ഞു നിറുത്തി ഇവരുടെ അയൽവാസിയായ ചിപ്പു എന്നു വിളിക്കുന്ന റിയാസാണ് വെട്ടിയത്.
മുഖത്തുൾപ്പടെ ശരീരത്തിൽ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകൾ അ റ്റുപോയി. തലയിലും മാ രകമായി പ രിക്കേറ്റിരുന്നു.ഇതു വഴി വന്ന മദ്രസ അദ്ധ്യാപകർ ബഹളം വച്ചതോടെ ആ ക്രമി ഓടി രക്ഷപ്പെട്ടു.
പോക്കറ്റടി; സീരിയൽ നടിയെ പോലീസ് അ റസ്റ്റ് ചെയ്തു
പ്രതിക്കെതിരെ നേരത്ത റിൻസി പൊ ലീസിൽ പരാതി നൽകിയിരുന്നു. ഇത് പിന്നീട് ഒത്തുതീർപ്പാക്കിയെങ്കിലും അതിലുള്ള വൈ രാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. അഞ്ചും പത്തും വയസുള്ള മക്കളുമായാണ് കടയിൽ നിന്നും റിൻസി വീട്ടിലേക്ക് പോയിരുന്നത്.
ചിരിച്ചു കളിച്ച് ടിവി കണ്ടുകൊണ്ടിരുന്ന യുവതി, എന്നാൽ പെട്ടന്ന് സംഭവിച്ചത്.
കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മര ണം. ഒളിവിൽപ്പോയ പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. അമ്മയുടെ മര ണം അറിഞ്ഞതോടെ കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെയാണ് നാട്ടുകാർ.
നി ലവിളി കേട്ടെത്തിയ നാട്ടുകാർ കണ്ട ഞെട്ടിച്ച കാഴ്ച, സംഭവം ഇങ്ങനെ.