
പ്ര തി ഷാഫിയെ കുറിച്ച് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ജീവിതം ആർഭാടം നിറഞ്ഞത്. മുഹമ്മദ് ഷാഫി മ ദ്യവും മ യക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്നയാൾ എന്നാണ് പുറത്തു വരുന്ന വിവരം. പുത്തൻകുരിശ്ശിലെ ഒരു സ്വകാര്യ കമ്പനിയിൽ ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന സ്ഥലത്തിനടുത്തുള്ള 60 കാരിയുമായി ബന്ധമുണ്ടായിരുന്ന ഷാഫി അവരുടെ മുന്നിൽ വച്ച് 75 കാരിയെ ക്രൂ രമായി ബ ലാത്സംഗം ചെയ്തശേഷം ക ത്തി കൊണ്ട് അവരെ ആ ക്രമിച്ചു, ആ കേസിൽ വി ചാരണ ആരംഭിക്കാനിരിക്കെയാണ് കേരളത്തെ ഞെട്ടിച്ച ഈ കൊ ലപാതകക്കേസ് പുറത്തു വരുന്നത്.
ഒരു വയസ് മാത്രം ഉള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല
ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തുള്ള 60-കാരിയുമായി ഷാഫിക്ക് ബന്ധമുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു. ഒരു ദിവസം മദ്യപിച്ച് ഈ സ്ത്രീയുടെ വീട്ടിൽ നിൽക്കുമ്പോൾ വഴിയിലൂടെ നടന്നുപോയ 75-കാരിയെയാണ് ആക്രമിച്ചത്. താനുമായി അടുപ്പമുള്ള സ്ത്രീയുടെ സഹായത്തോടു കൂടി ഇവരെ വീട്ടിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷം തന്റെ അടുപ്പക്കാരിയുടെ മുന്നിൽ വെച്ച് ക്രൂ രമായി ബ ലാത്സംഗം ചെയ്യുകയായിരുന്നു എന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഇതിനുശേഷം ഇയാൾ കയ്യിൽ കരുതാറുള്ള ക ത്തി ഉപയോഗിച്ച്75കാരിയെ ആ ക്രമിച്ചശേഷം അവിടെനിന്ന് പോയി. ഈ കേസിൽ ഷാഫിയെ പുത്തൻകുരിശ്ശ് പോലീസ് അ റസ്റ്റ് ചെയ്ത് കോ ടതിയിൽ ഹാ ജരാക്കി. 2021 ഫെബ്രുവരിയിൽ കേ സിൽ ജാ മ്യത്തിൽ ഇറങ്ങുകയും ചെയ്തു.
ആ സത്യം ആദ്യമായി വെളിപ്പെടുത്തി നയൻതാര, കാരണം കേട്ടോ… വെളിപ്പെടുത്തൽ
പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ജാ മ്യവ്യവസ്ഥ നിലനിന്നിരുന്നതിനാൽ ഇയാൾ പിന്നീട് അവിടേക്ക് പോയില്ല. ക്രി മിനൽ പശ്ചാത്തലവും ഇരകളെ അ ക്രമിക്കുന്ന മനോഭാവുമുള്ള വ്യക്തിയാണ് ഷാഫിയെന്ന് പോ ലീസ് .
മ ദ്യവും മ യക്കുമരുന്നും സ്ഥിരമായി ഉപയോഗിക്കുന്നയാളാണ്. പുത്തൻകുരിശ് സംഭവത്തിന് ശേഷം ഇവിടേക്ക് പ്രവേശിക്കാൻ ആകാത്തതോടെയാണ് മറ്റ് സ്ഥലങ്ങളിലേക്ക് പ്രവർത്തനം മാറിയത്. പിന്നീട് കടവന്ത്രയിൽ ഒരു കട നടത്തിവരികയായിരുന്നു. ഈ പ്രദേശം കേന്ദ്രീകരിച്ച് ജോലികൾ ചെയ്തിരുന്ന സ്ത്രീ കളെയാണ് വലയിലാക്കാനായി ശ്രമിച്ചതും.
ഷാഫി ഏജന്റായി പ്രവർത്തിച്ച് നടത്തിയ ക്രൂ ര കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ സാന്നിധ്യമുണ്ടായിരുന്ന പ്രദേശങ്ങളിൽനിന്ന് കാണാതായ സ്ത്രീകളുടെ പട്ടികയും ഒപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രീദേവി എന്ന വ്യാ ജ പേരിൽ ഇയാൾ ഉപയോഗിച്ചിരുന്ന അക്കൗണ്ടിൽ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നവരെയും സൈ ബർ പോ ലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് പോ ലീസിന്റെ നീക്കം. തെളിവെടുപ്പിന് ശേഷം ഷാഫിയെ വിശദമായി പോ ലീസ് ചോദ്യം ചെയ്യും.
അതേസമയം അധികം ബന്ധുക്കളൊന്നുമില്ലാത്തതും ആരും അന്വേഷിച്ച് വരാൻ സാധ്യതയില്ലാത്തതുമായ ആളുകളെ നോക്കിയാണ് ഇലന്തൂർ സംഭവത്തിൽ പോലും ഇരയാക്കാൻ തെരഞ്ഞെടുത്തത്. അതിനാൽ ഇതുപോലെ വേറെ സ്ഥലങ്ങളിലും ഇയാൾ ഇത്തരം പ്രവർത്തികൾ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നത്.
ഒരു സ്ത്രീക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമോ എന്ന് ചോദ്യങ്ങൾ.. ഹോ.. എന്തായാലും നടുക്കുന്ന സംഭവം