
കറുത്തമുത്തിലെ ബാലമോളെ ഇപ്പോൾ കണ്ടോ.. അക്ഷര ആരായെന്ന് അറിഞ്ഞോ
മലയാളികൾ ബാലതാരങ്ങളെ ഇരു കൈനീട്ടി സ്വികരിക്കാറുണ്ട്. അതുപോലെ ഇരു കൈയും നീട്ടി സ്വീകരിച്ച താരമാണ് ബേബി അക്ഷര. അക്ഷര എന്ന പേരിനേക്കാളും, പ്രേക്ഷകർക്ക് കൂടുതൽ പരിചയം ബാലമോൾ എന്ന് പറയുന്നതാകും ശരി. ചെറുപ്പത്തിൽ തന്നെ ഒറ്റ സീരിയൽ കൊണ്ട് മലയാളക്കരയുടെ മനസ്സ് മുഴുവൻ കീഴടക്കിയ താരമാണ് ഈ കൊച്ചുമിടുക്കി.
ഒരു സ്ത്രീക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമോ എന്ന് ചോദ്യങ്ങൾ.. ഹോ.. എന്തായാലും നടുക്കുന്ന സംഭവം
സീരിയലുകൾക്ക് ശേഷമാണ് ബാലമോൾ നേരെ സിനിമയിലേക്ക് കടക്കുന്നത്. ആടുപുലിയാട്ടം, ഹലോ നമസ്തേ , വേട്ട തുടങ്ങി നിരവധി സിനിമകളിലൂടെയും ഈ താരം ബിഗ് സ്ക്രീനിലും മിന്നി തിളങ്ങി. ഇപ്പോൾ ഈ കൊച്ചു മിടുക്കി വളർന്നു വലുതായിരിക്കുകയാണ്. അക്ഷരയുടെ ഈ മാറ്റം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.
അക്ഷരയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരുവോണ ദിനത്തിൽ എടുത്ത ചിത്രങ്ങളും എല്ലാ പുത്തൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പഠനത്തിലും നൃത്തത്തിലും, പാട്ടിലും എല്ലാം മിടുക്കിയാണ് അക്ഷര ഇപ്പോൾ അഭിനയത്തിൽ സജീവമല്ല അക്ഷര
ഒരു വയസ് മാത്രം ഉള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല
അഭിനയത്തിൽ മാത്രമല്ല, പഠനത്തിലും നൃത്തത്തിലും, പാട്ടിലും മിടുക്കിയാണ് അക്ഷര. കണ്ണൂർ സ്വദേശിയായ അക്ഷരയുടെ കുടുംബം ഇപ്പോൾ എറണാകുളം വെണ്ണലയിലാണ് സ്ഥിര താമസം. ആർക്കിടെക്ടായ കിഷോറിന്റെയും, ബാങ്ക് ജീവനക്കാരി ഹേമപ്രഭയുടെയും മകളാണ് അക്ഷര കിഷോർ.അഖില കിഷോർ ആണ് താരത്തിന്റെ ചേച്ചി. സീരിയലിലേക്ക് എത്തും മുന്നേ ചില പരസ്യ ചിത്രങ്ങളിലും അക്ഷര തിളങ്ങിയിട്ടുണ്ട്.
പ്ര തി ഷാഫിയെ കുറിച്ച് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ