
ആശുപത്രിയിൽ എത്തിക്കാൻ അപേക്ഷിച്ചു പക്ഷേ എല്ലാവരും ആട്ടിപ്പായിച്ചു ഒടുവിൽ ഈ യുവതി ചെയ്തത്
കാലിൽ മു റിവേറ്റ് ചോ രയൊലിപ്പിച്ചു നടന്നയാൾക്ക് ആദ്യമായി പയ്യന്നൂർ ടൗണിലെത്തിയ വിദ്യാർഥിനി രക്ഷകയായി. തൃശൂർ പൂങ്കുന്നം സ്വദേശിനി ശങ്കരാചാര്യ സംസ്കൃത സർവകലാശാല MSW ഒന്നാം വർഷ വിദ്യാർഥിനി അഞ്ജന രാജനാണ് ഈ രക്ഷക.
പ്ര തി ഷാഫിയെ കുറിച്ച് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ
എടാട്ടുള്ള കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന അഞ്ജന സ്വന്തം ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാനാണ് ടൗണിൽ വന്നത്. വൈകിട്ട് 6 മണിക്ക് ബസ് സ്റ്റാൻഡിൽ ഒരു വയോധികൻ കാലിൽ മു റിവേറ്റ് ചോ രയൊലിപ്പിച്ച് നടക്കുന്നു. വലിയ തോതിൽ ര ക്തം വാർന്നു പോകുന്നുണ്ട്.
കണ്ടവർ പലരും മ ദ്യപനെന്ന് മുദ്രകുത്തി പുറം തിരിഞ്ഞു നടക്കുന്നു. തന്നെ ആശുപത്രിയിലെത്തിക്കാൻ ഈ വയോധികൻ പലരോടും ആവശ്യപ്പെട്ടു. ഒടുവിൽ ഒരാൾ കൈ പിടിച്ച് ഓട്ടോറിക്ഷയ്ക്ക് മുന്നിലെത്തിച്ചു ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ആരെങ്കിലും ഒപ്പം വേണം.
ഒരു സ്ത്രീക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമോ എന്ന് ചോദ്യങ്ങൾ.. ഹോ.. എന്തായാലും നടുക്കുന്ന സംഭവം
ആരും തയാറല്ല. ഇതെല്ലാം കണ്ടുകൊണ്ട് അഞ്ജന അവിടെ ഉണ്ടായിരുന്നു. സ്ഥലം പോലും കൃത്യമായി അറിയാത്ത അഞ്ജന അറിയപ്പെടാത്ത മനുഷ്യനൊപ്പം ഓട്ടോയിൽ കയറി ഞാൻ ഒപ്പം വരാമെന്ന് പറഞ്ഞു.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ പേര് ചോദിച്ചറിഞ്ഞു – കൊറ്റി വാടിപ്പുറത്തെ അബ്ദുൽ കരീം എന്ന എഴുപതുകാരൻ. ഫോൺ നമ്പർ വാങ്ങി മകളെ അറിയിച്ചു. 2 മണിക്കൂർ ആവശ്യമായ ചികിത്സകളെല്ലാം ലഭ്യമാക്കുന്നതിന് ഈ രോഗിക്കൊപ്പം അഞ്ജന താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞു.
ഒരു വയസ് മാത്രം ഉള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല
രാത്രി എട്ട് മണിക്കാണ് അഞ്ജന തിരിച്ച് ബസ് സ്റ്റാൻഡിൽ എത്തിയത്. സമയത്തിന് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് അയാളുടെ ജീവൻ രക്ഷിച്ചതിൽ ഡോക്ടർ അഞ്ജനയെ രക്ഷക എന്ന് വിളിച്ച് അഭിനന്ദിച്ചത് അവൾ വലിയൊരു അംഗീകാരമായി കണ്ടു.
കറുത്തമുത്തിലെ ബാലമോളെ ഇപ്പോൾ കണ്ടോ.. അക്ഷര ആരായെന്ന് അറിഞ്ഞോ