
ഒരു വയസ് മാത്രം ഉള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല
ഈ വാർത്ത കേട്ടാൽ ഏവരുടെയും കണ്ണുകളൊന്നു നിറഞ്ഞുപോകും. ഭക്ഷണത്തെ തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുമാത്രമുള്ള കുട്ടി മരിച്ചുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.
ഒരു കുഞ്ഞിന് വേണ്ടി നയൻതാര ഒപ്പിച്ച പണികൾ കണ്ടോ? ചെയ്തത് ക്രി മിനൽ കുറ്റമോ?
കാലടി തേമാലികര മരോട്ടികൂടി ഷിന്റോ ജോസ് റോളി ദമ്പതികളുടെ ഇരട്ട കുട്ടികളിൽ ഒരാളായ ഹെലനാണ് തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മ രിച്ചത്. കഴിഞ്ഞ ദിവസം രാത്രി കുറുക്ക് കൊടുക്കുമ്പോഴാണ് സംഭവം. സാധാരണ ഭക്ഷണം കഴിച്ച് തുടങ്ങുന്നതിന് മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാറുള്ള അര്‍ദ്ധ ദ്രവ രൂപത്തിലുള്ള ആഹാരമാണ് കുറുക്ക്.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. വിദേശത്തുള്ള പിതാവ് ഷിന്റോ എത്തിയ ശേഷമാകും ശവസംസ്കാരം ( കൈപ്പട്ടൂർ വ്യാകുല മാത പളളിയിൽ നടക്കും അമ്മ റോളി. സഹോദരൻ സാൽവിൻ, ഹെനിൻ (ഇരട്ടകളിൽ മറ്റേയാൾ)
ആ സത്യം ആദ്യമായി വെളിപ്പെടുത്തി നയൻതാര, കാരണം കേട്ടോ… വെളിപ്പെടുത്തൽ