
ഒരു സ്ത്രീക്ക് ഇങ്ങനെ ഒക്കെ ചെയ്യാൻ കഴിയുമോ എന്ന് ചോദ്യങ്ങൾ.. ഹോ.. എന്തായാലും നടുക്കുന്ന സംഭവം
കേരളത്തെ നടുക്കിയ ഇലന്തൂരിലെ ന രബലിയിൽ പറയാൻ സാധിക്കാത്തതിൽ അപ്പുറം ക്രൂരതയാണ് നടന്നത്. പ്ര തികൾ കൂടുതൽ കൊ ലപാതകങ്ങൾ ഇത്തരത്തിൽ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്ര തികളെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങളും പൊ ലീസ് ശേഖരിക്കുന്നുണ്ട്.
ആ സത്യം ആദ്യമായി വെളിപ്പെടുത്തി നയൻതാര, കാരണം കേട്ടോ… വെളിപ്പെടുത്തൽ
എന്നാൽ നിലവിൽ ഷാഫി ഇത്തരത്തിൽ മൊഴിയൊന്നും നൽകുന്നില്ല. ഭഗവൽ സിങ്ങും രണ്ടു ന രബലിയുടെ കാര്യമേ പറയുന്നുള്ളൂവെന്നതാണ് വസ്തുത. മുഹമ്മദ് ഷാഫി എന്നയാൾ ശ്രീദേവി എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും പെൺകുട്ടിയായി ചമഞ്ഞ് ഭഗവൽ സിങ്ങുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു.
ചുരുങ്ങിയ സമയം കൊണ്ടു തന്നെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. സമ്പദ്സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവൽ സിങ്ങിനെ ‘ശ്രീദേവി’ വിശ്വസിപ്പിച്ചു. സിദ്ധന്റേത് എന്ന പേരിൽ മുഹമ്മദ് ഷാഫിയുടെ ഫോൺ നമ്പരും നൽകി. താൻ തന്നെയാണ് സിദ്ധനെന്ന് ശ്രീദേവി ഒരിക്കലും വെളിപ്പെടുത്തിയില്ല.
ഒരു കുഞ്ഞിന് വേണ്ടി നയൻതാര ഒപ്പിച്ച പണികൾ കണ്ടോ? ചെയ്തത് ക്രി മിനൽ കുറ്റമോ?
സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം നൽകാമെന്ന വാഗ്ദാനമാണ് കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസ്ലിക്കും കടവന്ത്രയിൽ താമസിച്ചു ലോട്ടറി കച്ചവടം നടത്തിവന്ന പത്മത്തിനും ഷാഫി നൽകിയത്. പണം ലഭിക്കുമെന്നു കേട്ടതോടെ ഇരുവരും ഇയാളുടെ വലയിലാകുകയായിരുന്നു.
റോസ്ലിയെ കൂട്ടിക്കൊണ്ടു പോയി അന്നേ ദിവസം തന്നെ കൊ ലപ്പെടുത്തി പൂജ നടത്തി. ക്രൂ രമായ പീഡനത്തിന് ഇരയാക്കിയായിരുന്നു ബലിയർപ്പിക്കൽ. കയ്യും കാലും കെട്ടിയിട്ട്, മാറിടം മുറിച്ചു ചോ ര വാർന്നുശേഷം ക ഴുത്തറുത്തു കൊ ല്ലുകയായിരുന്നു.
റോസ്ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് ഇയാൾ അടുത്ത ഇരയെ തേടുന്നത്. വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു മുഹമ്മദ് ഷാഫിയുടെ ലക്ഷ്യം. അതേസമയം വീട്ടിൽ സമ്പത്തുണ്ടാകുകയായിരുന്നു ഭഗവൽ സിങ്ങിന്റെ ഉദ്ദേശ്യം. ഒരു പൂജ കൂടി വേണ്ടി വരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞു നിൽക്കുകയാണ് എന്നും പറഞ്ഞത് ഭഗവൽസിങ് വിശ്വസിച്ചു. മാത്രമല്ല, പൂജയ്ക്കു വേണ്ട പണം നൽകുകയും ചെയ്തു.
കടവന്ത്രയ്ക്കടുത്തു താമസിച്ചിരുന്ന പത്മം എന്ന സ്ത്രീയയെും ഷാഫി വലയിലാക്കി. സിനിമയിൽ അഭിനയിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും പത്തു ലക്ഷം രൂപ നൽകാമെന്നും ആയിരുന്നു ഇവർക്കും നൽകിയ വാഗ്ദാനം. പത്മം, പത്തു ലക്ഷം എന്ന വാഗ്ദാനത്തിനു വഴിപ്പെടുയായിരുന്നു.
ദുഃഖ വാർത്ത – മലയാളത്തിന്റെ പ്രിയ നടൻ വിടവാങ്ങി, കണ്ണീരോടെ താരങ്ങൾ
തിരുവല്ലയിൽ എത്തിച്ച ശേഷം ഇവരെയും ക്രൂ രമായി പീഡിപ്പിക്കുകയും കൊ ലപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും ശരീരത്തിൽ നിന്നു വാർന്ന രക്തം വീടുമുഴുവൻ തളിച്ചു ശുദ്ധി വരുത്തിയ ശേഷമായിരുന്നു പൂജകൾ. രാത്രി മുഴുവൻ നീളുന്ന പൂജയ്ക്കു ശേഷം മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
പത്മത്തെ കാണാതെ വന്നതോടെ മകൻ നൽകിയ പരാതിയിൽ പൊ ലീസ് അന്വേഷണം ഊർജിതമാക്കി. പ്ര തിയെ പൊലീസ് കഴിഞ്ഞ ദിവസം അ റസ്റ്റു ചെയ്തെങ്കിലും വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഷാഫിയെ ചോദ്യം ചെയ്യുകയും മൊ ഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഒരു വയസ് മാത്രം ഉള്ള പിഞ്ചുകുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും രക്ഷിക്കാനായില്ല