ആ സത്യം ആദ്യമായി വെളിപ്പെടുത്തി നയൻതാര, കാരണം കേട്ടോ… വെളിപ്പെടുത്തൽ
നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ തമിഴ്നാട് ആരോഗ്യവകുപ്പ്. ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞിനെ സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദമ്പതികൾ ഇന്ത്യയിലെ വാടക ഗർഭധാരണ നിയമങ്ങൾ മറികടന്നൊ എന്നാണ് അന്വേഷിക്കുക. നാല് മാസം മുൻപാണ് ഇരുവരുടേയും വിവാഹം നടന്നത്.
തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രമണ്യൻ അന്വേഷണമുണ്ടാകുമെന്ന കാര്യം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. “വാടക ഗർഭധാരണം സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. 21-നും 36-നും ഇടയിൽ പ്രായമുള്ളവരെയാണ് വാടക ഗർഭധാരണം വഴി കുഞ്ഞിനെ സ്വീകരിക്കാൻ നിയമം അനുവദിക്കുന്നത്,” മന്ത്രി പറഞ്ഞു. അന്വേഷണത്തിനായി ഡയക്ടറേറ്റ് ഓഫ് മെഡിക്കൽ സർവീസിന് നിർദേശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാലിപ്പോൾ ഇതിനു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നയൻതാര. എനിക്ക് മുപ്പത്തിയെട്ടു വയസ്സായതിനാൽ ഗർഭധാരണത്തിന് കൂടുതൽ ബുദ്ധിമുട്ടുകളുണ്ട്. കൂടാതെ ഗർഭധാരണം താൻ സ്വീകരിച്ചാൽ കുഞ്ഞുങ്ങൾക്ക് അംഗവൈകല്യം മുതലായവർ ഉണ്ടാകുവാൻ സാധ്യത ഉണ്ടാകുമെന്നും, അതിനാലാണ് തങ്ങൾ വാടക ഗർഭധാരണം സ്വീകരിച്ചതുമെന്നാണ് നയൻതാര പറയുന്നത്. എന്നാൽ തങ്ങളെ വിമര്ശിക്കുന്നവരോട് ഒന്നും തന്നെ പറയുവാൻ ഇല്ലെന്നും താരം കൂട്ടിച്ചേർത്തു.
ദുഃഖ വാർത്ത – മലയാളത്തിന്റെ പ്രിയ നടൻ വിടവാങ്ങി, കണ്ണീരോടെ താരങ്ങൾ
കഴിഞ്ഞ ദിവസമാണ് ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം വിഘ്നേഷ് ശിവൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. “ഞാനും നയനും അമ്മയും അമ്മയുമായിരിക്കുന്നു. ഞങ്ങൾക്ക് ഇരട്ടക്കുട്ടികളെ ലഭിച്ചിരിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളുടേയും പൂർവികരുടെ അനുഗ്രഹങ്ങളുടേയും ഫലം രണ്ട് കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ആശിർവാദങ്ങൾ വേണം. ജീവിതം കുറച്ചുകൂടി വെളിച്ചമുള്ളതും ഭംഗിയുള്ളതുമാകുന്നു, ദൈവം വലിയവനാണ്,” വിഘ്നേഷ് കുറിച്ചിരുന്നു.
കഴിഞ്ഞ ജൂണിൽ മഹാബലിപുരത്ത് വച്ചാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. തിരുപ്പതിയിൽ വച്ച് വിവാഹിതരാവണമെന്നായിരുന്നു ആദ്യം പ്ലാൻ ചെയ്തതെങ്കിലും പ്രായോഗികമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിലേക്ക് വിവാഹവേദി മാറ്റിയത്. വളരെ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നത്.
കണക്കുകൾ തെറ്റിച്ച് നയൻതാരയും ഭർത്താവും. അമ്മയായ സന്തോഷം പങ്കുവച്ച് നടി
2015 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, തീർത്തും പ്രൊഫഷണലായ ആ കണ്ടുമുട്ടലും പരിചയപ്പെടലും പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഏഴുവർഷമായി പരസ്പരം കൂട്ടായി, കരുത്തായി ഇരുവരും ഒന്നിച്ചുണ്ട്.
ഒരു കുഞ്ഞിന് വേണ്ടി നയൻതാര ഒപ്പിച്ച പണികൾ കണ്ടോ? ചെയ്തത് ക്രി മിനൽ കുറ്റമോ?