
സിനിമാപ്രവർത്തകൻ മ രിച്ച നിലയിൽ
സിനിമാപ്രവർത്തകനെ തീവണ്ടി ത ട്ടി മ രിച്ച നിലയിൽ കണ്ടെത്തി. മുത്തപ്പനാർകാവ് കാലിച്ചാമരത്തെ ഷിനോജ് കാഞ്ഞങ്ങാടിനെയാണ് കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിന് സമീപം മ രിച്ച നിലയിൽ കണ്ടെത്തിയത്. നാൽപത്തി രണ്ടു വയസ്സായിരുന്നു.
സ്ഥലം മാറി പോയവരും വിരമിച്ച പോ ലീസുകാരും എല്ലാം വീട്ടിലും എത്തി… കാരണം കേട്ടോ
സമീപത്തുതന്നെ ഇദ്ദേഹത്തിന്റെ ബൈക്ക് നിർത്തിയിട്ട നിലയിലും കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും കലാസഹായിയായിട്ടുണ്ട്.
ഏറ്റവും ഒടുവിലായി, കയ്യൂരിലും സമീപത്തും ചിത്രീകരണം നടന്ന കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന, ‘ന്നാ താൻ കേ സ് കൊട്’ എന്ന സിനിമുടെയും ഭാഗമായിരുന്നു. ഒന്നരമാസത്തോളം അവിടെ ജോലിചെയ്തു.
റബ്ബർ പന്തുമായി കളിച്ചുകൊണ്ടരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിന് സംഭവിച്ചത് കണ്ടോ
ദുൽഖർ സൽമാന്റെ ‘ഞാൻ’ എന്ന സിനിമയ്ക്ക് അരയി ഭാഗത്ത് ലൊക്കേഷനൊരുക്കിയിരുന്നു. ‘കായംകുളം കൊച്ചുണ്ണി’ സീരിയലിൽ ആർട്ട് അസിസ്റ്റന്റായിരുന്നു. ആലാമി – കാർത്യായനി ദമ്പതിമാരുടെ മകനാണ്. സഹോദരങ്ങൾ: ഷാജി, ഷീന.
വനിതാ ഡോക്ടർ ജീ വനൊടുക്കിയ സംഭവം ; കാരണം