
ആശുപത്രിയിൽ കൊണ്ടുചെന്ന ‘അമ്മ കേട്ടത് ഞെട്ടിക്കുന്ന ആ സത്യം – കണ്ണീരോടെ കേരളക്കര
രണ്ടു വയസുകാരി തൊട്ടിലിൽ മ രിച്ച നിലയിൽകണ്ടെത്തി. കുറുക്കു കാച്ചികൊടുത്തതിനുസേഹം ഉറക്കാൻ കിടത്തിയതാണ് കുട്ടിയെ. കുമ്മിൾ പഞ്ചായത്തിലെ മങ്കാട്നിലമേൽ ചാവരുകുന്ന് പാറക്കെട്ടിൽ വീട്ടിൽ റിയാസിൻ്റേയും ബീമയുടേയും ഏകമകൾ ഫാത്തിമ തഹ്സീനയാണ് മ രിച്ചത്.
കൊട്ടാരക്കര പള്ളിക്കൽ നിവാസികളെ കണ്ണീരിലാഴ്ത്തി ദമ്പതികളുടെ വേർപാട്, സംഭവിച്ചത് കണ്ടോ
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭക്ഷണം നൽകിയ ശേഷം കുട്ടിയെ ഉറങ്ങാൻ തൊട്ടിലിൽ കിടത്തിയിരുന്നു. മൂന്ന് മണിയോടെ നോക്കുമ്പോൾ അനക്കമില്ലായിരുന്നു.
ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും പരിശോധനയിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. കുട്ടിയുടെ മര ണകാരണം എന്താണെന്നു പരിശോധന റിപ്പോർട്ടുകൾ വന്നതിനു ശേഷം മാത്രമേ പറയുവാൻ സാധിക്കുകയുള്ളൂ എന്ന് കടക്കൽ പോലീസ് പറഞ്ഞു.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാതെ സ്വപ്ന, കാരണം
മൃ തദേഹം ആശുപത്രി മോ ർച്ചറിയിൽ. പോ സ്റ്റുമോർട്ടം ബുധനാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തി.
എന്നും കുഞ്ഞിന് കുറുക്കു കൊടുത്തതിനു ശേഷം തൊട്ടിലിൽ കിടത്തി ഉറക്കാറുണ്ടെന്നു കുഞ്ഞിന്റെ അമ്മ പറയുന്നു. മുന്ന് മണിയോടടുത്ത സമയത്തു കുഞ്ഞു ഉണരാറുള്ള പതിവുണ്ട്. എന്നാൽ കുഞ്ഞു ഉണർന്നില്ല. അങ്ങനെയാണ് കുഞ്ഞിനെ ഉടൻ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആസ്പത്രിയിൽ എത്തിക്കുമ്പോൾ തന്നെ കുഞ്ഞിന്റെ മര ണം സംഭവിച്ചിരുന്നു എന്നാണ് ഡോക്റ്റർമാർ പറയുന്നത്.
സൂപ്പർ നടന്മാർക്ക് ആർക്കും സമയമില്ല, അമ്മയുടെ പ്രതിനിധി മീനയുടെ വീട്ടിലെ എത്തിയപ്പോൾ കണ്ട കാഴ്ച