
മകളുടെ വിവാഹത്തിൽ പങ്കെടുക്കാതെ സ്വപ്ന, കാരണം
സ്വർണക്കടത്ത് കേ സ് പ്ര തി സ്വപ്നാ സുരേഷിന്റെ മകൾ വിവാഹിതയായി. ഇന്നലെ രാവിലെ 9.45ന് തിരുവനന്തപുരം മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ വിവാഹിതയായി. കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് വരൻ. ഗൗരിയുടെ പിതാവ് കൃഷ്ണകുമാറാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്.
ഭാര്യ പ്രസവിച്ച് കുഞ്ഞുമായി വീട്ടിൽ എത്തിയ സന്തോഷത്തിൽ ഭർത്താവ്, എന്നാൽ പിന്നാലെ വീട്ടിൽ പോലീസും
വരന്റെയും വധുവിന്റെയും ചുരുക്കം ബന്ധുക്കളും ക്ഷേത്രഭാരവാഹികളുമാണ് ചടങ്ങുകൾക്ക് സാക്ഷിയായത്. സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന മകൾ ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്.
സ്വർണക്കടത്ത് കേസിന് മുൻപേ സ്വപ്നയുടെ മകൾ കാഞ്ഞിരംപാറയിലെ യുവാവുമായി പ്രണയത്തിലായിരുന്നു. മകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കൃഷ്ണകുമാർ വിവാഹം നടത്തിയതെന്നാണ് വിവരം.
പാലക്കാട് നടന്ന നടുക്കുന്ന സംഭവം…. ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും
അതേസമയം സ്വപ്നയും കുടുംബവും ഈ ബന്ധത്തോട് താത്പര്യം കാട്ടിയിരുന്നില്ലെന്നാണ് വിവരമുണ്ട്, എന്നാൽ ബന്ധം പരസ്യമായതിനാൽ യുവാവും കുടുംബവും ഇതുമതിയെന്ന ഉറച്ച നിലപാട് എടുത്തതായാണ് ലഭിക്കുന്ന വിവരം.
നടുക്കുന്ന പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത്…. നിലവിളിച്ച് കരഞ്ഞ് ബന്ധുക്കൾ