
കൊട്ടാരക്കര പള്ളിക്കൽ നിവാസികളെ കണ്ണീരിലാഴ്ത്തി ദമ്പതികളുടെ വേർപാട്, സംഭവിച്ചത് കണ്ടോ
കൊട്ടാരക്കര പള്ളിക്കൽ നിവാസികളെ നടുക്കുന്ന ആ വാർത്ത കേട്ടാണ് ഇന്ന് ഉണർന്നത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രിയപ്പെട്ടവനായിരുന്ന ബിനീഷും അഞ്ജുവും ഇനി ഇല്ലെന്ന ആ നടുക്കുന്ന വാർത്ത
നടുക്കുന്ന പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത്…. നിലവിളിച്ച് കരഞ്ഞ് ബന്ധുക്കൾ
കൊല്ലം കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഈ ദമ്പതികൾ മരിച്ചത്. പുനലൂർ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നുവയസ്സുള്ള കുഞ്ഞിന് പരിക്കേറ്റു ആസ്പത്രിയിൽ ജീവനുവേണ്ടി മല്ലിടുകയാണ്. അർധരാത്രിയിരുന്നു അപകടം നടന്നത്.
പരിക്കേറ്റ ഇവരുടെ മൂന്നു വയസ്സുള്ള കുട്ടിയെ കൊല്ലാതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്തെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങും വഴി രാത്രി പന്ത്രണ്ടു മണിയോടെ ആയിരുന്നു അപകടം നടന്നത്.
ഭാര്യ പ്രസവിച്ച് കുഞ്ഞുമായി വീട്ടിൽ എത്തിയ സന്തോഷത്തിൽ ഭർത്താവ്, എന്നാൽ പിന്നാലെ വീട്ടിൽ പോലീസും
ദമ്പതികൾ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിൽ, നിയന്ത്രണം വിട്ടു വന്ന ഇന്നോവ കാർ വന്നിടിക്കുക ആയിരുന്നു. ഇന്നോവയിൽ ഉണ്ടായിരുന്ന അടൂർ സ്വദേശി അരവിന്ദനെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മകളുടെ വിവാഹത്തിൽ പങ്കെടുക്കാതെ സ്വപ്ന, കാരണം