
11 ദിവസത്തെ ദാമ്പത്യം; ആഗ്രഹം സഫലം; ഭർത്താവിനെ തനിച്ചാക്കി ഫഹ്മിദ യാത്രയായി! കണ്ണീരോടെ കൂട്ടുകാർ
വിവാഹം കഴിഞ്ഞു കൈകളിലെ മൈലാഞ്ചി അഴക് മായുന്നതിനു മുൻപ് പ്രിയപ്പെട്ടവനെ തനിച്ചാക്കി മണവാട്ടി യാത്ര പറഞ്ഞ സങ്കടകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പ്രണയ വിവാഹം കഴിഞ്ഞു പതിനൊന്നു ദിവസം പിന്നിടുമ്പോളാണ് ഫഹ്മിദയുടെ മര ണം.
തൃശ്ശൂരിൽ നാടിനെ നടുക്കിയ സംഭവം, ആ കാഴ്ച കണ്ടു ഞെ ട്ടലിൽ നാട്ടുകാർ
ഒരുമിച്ചുള്ള ജീവിതം അധിക കാലം ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും ക്യാൻസർ ബാധിതയായ കാ മുകിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു മഹ്മൂദ്. എന്നാൽ വിവാഹാശംസകളുടെ പുതുമ മാറും മുൻപേ ഈ ലോകത്തോടു വിട പറയാനായിരുന്നു പ്രണയിനിയായ ഫഹ്മിദയുടെ വിധി.
ബംഗ്ലാദേശിലെ തുറമുഖ നഗരമായ ബകാലിയ ഏരിയയിലെ വസതിയിൽ തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് 25 കാരിയായ ഫഹ്മിദ അന്ത്യശ്വാസം വലിച്ചത്. തുടർന്ന് ഫഹ്മിദ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാട്ടോഗ്രാമിലെ ആശുപത്രിയിലെത്തിച്ച് മര ണം സ്ഥിരീകരിക്കുകയായിരുന്നു. ഫഹ്മിദയുടെ ആവശ്യപ്രകാരമാണ് വിവാഹത്തിന് ശേഷം വീട്ടിലേക്ക് പോയതെന്ന് മുത്തച്ഛനും ചട്ടോഗ്രാം സിറ്റി കോർപ്പറേഷൻറെ (സിസിസി) മുൻ ഉദ്യോഗസ്ഥനായ സൈഫുദ്ദീൻ സക്കീർ പറഞ്ഞു.
നെഞ്ചുപൊട്ടി സീമ ജി നായർ, സീമയുടെ രണ്ടാമത്തെ മകളും പോയി… കണ്ണീർ
മാർച്ച് 9നായിരുന്നു ഫഹ്മിദയും മഹ്മൂദുലും തമ്മിലുള്ള വിവാഹം നടന്നത്. കോക്സ് ബസാർ ജില്ലയിലെ ചകരിയയിലെ അസീസുൽ ഹഖിൻറ മകനാണ് മഹ്മൂദ്. നോർത്ത് സൗത്ത് യൂണിവേഴ്സിറ്റിയിൽ (NSU) നിന്ന് എംബിഎയും പൂർത്തിയാക്കിയിട്ടുണ്ട് മഹ്മൂദ്.
കമാലുദ്ദീൻറെയും ഷിയുലിയുടെയും മകളായ ഫഹ്മിദ ചാട്ടോഗ്രാമിലെ ഇൻഡിപെൻഡൻറ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിബിഎയും എംബിഎയും പൂർത്തിയാക്കിയിരുന്നു. യൂണിവേഴ്സിറ്റി പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 2021ൽ ഫഹ്മിദയെ ധാക്ക എവർകെയർ ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിലാണ് ഫഹ്മിദക്ക് ക്യാൻസറാണെന്ന് തിരിച്ചറിയുന്നത്.
എല്ലാം തകർത്തത് വിവാഹ ദിവസം നടന്ന ആ സംഭവം? നിർണായക വിവരങ്ങൾ പുറത്ത്
പിന്നീട് ചികിത്സക്കായി ഇന്ത്യയിലേക്ക് വൈകിപ്പോയെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് നാട്ടിലേക്കു മടങ്ങുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തിന് മാറ്റമൊന്നുമുണ്ടായില്ലെങ്കിലും കഴിഞ്ഞ രണ്ട് മാസമായി അവർ ചാറ്റോഗ്രാം മെഡിക്കൽ സെൻററിൽ ചികിത്സയിലായിരുന്നു.
രോഗം ബാധിച്ചെങ്കിലും പ്രണയിനിയെ കൈവിടാൻ മഹ്മൂദ് തയ്യാറായിരുന്നില്ല. ക്യാൻസറിൻറെ അവസാന ഘട്ടത്തിൽ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. പരമ്പരാഗത വിവാഹവേഷത്തിൽ ഇരിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചെയ്തു. വധുവിൻറെ ഏല്ലാ ചികിത്സാ ചെലവുകളും വരൻ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
തിരൂരിൽ 24 കാരിയായ ലബീബയോട് ഭർത്താവിന്റെ അച്ഛൻ ചെയ്തത്… നടുങ്ങി വീട്ടുകാർ