
നടൻ ശ്രീനിവാസന് എന്താണ് സംഭവിച്ചത്, മകന്റെ വെളിപ്പെടുത്തൽ
നടനും സംവിധായകനുമായ ശ്രീനിവാസനെ അടുത്തിടെയാണ് ആരോഗ്യ സ്ഥിതി മോശമായതോടെ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ ആ സംഭത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി എത്തുകയാണ് മകൻ ധ്യാൻ ശ്രീനിവാസൻ.
സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ, നടന്നത് ഇങ്ങനെ
ഹൃദയ സംബന്ധമായ അസുഖത്ത തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മാർച്ച് 30-ന് ആണ് അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. ആൻജിയോഗ്രാമിൽ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു.
ഇതോടെയാണ് താരത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയത്. എന്നാൽ ഈ സമയം മുതൽ സോഷ്യൽ മീഡിയയിൽ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അദ്ദേഹം മ രിച്ചു എന്ന വാർത്തയാണ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ ലോകം അറിഞ്ഞത്.
ദേവനന്ദക്ക് വിടപറഞ്ഞ് നാട്, എത്തിയത് ആയിരങ്ങൾ
വാർത്ത തികച്ചും വ്യാ ജമായിരുന്നു. ശ്രീനിസാന്റെ സുഹൃത്തുക്കളാണ് ആദ്യം വാർത്ത വ്യാ ജമാണെന്ന് സ്ഥിരീകരിച്ചത്. അച്ഛൻ ആശുപത്രിയിൽ ആയിരുന്നപ്പോഴും ഇത്തരം വാർത്തകൾ കേട്ട് ദുഃ ഖം രേഖപ്പെടുത്താൻ വിളിച്ച സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നാണ് ധ്യാൻ പറയുന്നത്. ആദരാഞ്ജലികൾ പറയാൻ വിളിച്ച തന്റെ അടുത്ത സുഹൃത്തുക്കളോട് അച്ഛൻ ച ത്തിട്ടില്ല, ച ത്തിട്ട്പോരേ ഇതെല്ലാം എന്ന് താൻ ചോദിച്ചിരുന്നതായും ധ്യാൻ പറയുന്നു.
അച്ഛന്റെ അടുത്ത് നിൽക്കുമ്പോഴാണ് ഇത്തരം കോളുകളും മെസ്സേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഞാൻ ഇതൊന്നും കാര്യമാക്കിയില്ല. വാർത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നതെന്നാണ്, അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ധ്യാൻ ചോദിക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ ഗ ർഭിണിക്ക് സംഭവിച്ചത്
അച്ഛന്റെ ആരോഗ്യനില ഭേദപ്പെട്ടു വരികയാണ്. പക്ഷേ പഴയതുപോലെയാകാൻ കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല. പൂർണമായും ഭേദപ്പെടാൻ കുറച്ച് കാലതാമസം എടുത്തേക്കും. കുറച്ച് മാസങ്ങൾ വേണ്ടിവരും എന്നാണ് കരുതുന്നത്.
ഇപ്പോൾ ഓക്കേയാണ്. സ്ട്രോക്കിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറി വരണമെന്നും ധ്യാൻ പറഞ്ഞു. എന്നാൽ വാർത്തകളോട് ശ്രീനിവാസൻ പ്രതികരിച്ചത് തന്റെ സ്വാഭാവിക ശൈലിയിലാണ്. ശ്രീനിവാസന്റെ സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ചത്.
ശ്രീനിവാസൻ മ രിച്ചു എന്നതരത്തിൽ വ്യാപകമായ പ്രചരണം നടന്നതോടെ തിരക്കഥാകൃത്തും നിർമ്മാതാവുമായ മനോജ് രാംസിങ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം’
ഈശ്വരാ… ഇതെങ്ങനെ ഈ അമ്മ താങ്ങും… 3 മാസം മുൻപ് ഭർത്താവ്,, ഇപ്പോൾ മകളും
മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല” എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ദൈവമേ… നെഞ്ചുപൊട്ടി ആരാധകർ; നടൻ ശ്രീനിവാസന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ