
റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ ഗ ർഭിണിക്ക് സംഭവിച്ചത്
ഗ ർഭിണിയായ യുവതിയെ റെയിൽവേ സ് റ്റേഷനിൽ നിന്നും വ ലിച്ചിഴച്ചു കൊണ്ടുപോയി ബ ലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രാ യപൂർത്തിയാകാത്ത ആൾ അടക്കം മൂന്നുപേർ അ റസ്റ്റിൽ. ആന്ധ്രപ്രദേശിലെ ബാപറ്റല്ല ജില്ലയിലെ റെപ്പല്ലെ റെയിൽവേ സ്റ്റേ ഷനിലാണ് സംഭവം നടന്നത്.
നല്ല സ്ഥാപനത്തിൽ മകൾ ഉയർന്ന ജോലിയിൽ എന്ന് വിശ്വസിച്ച വീട്ടുകാർ, എന്നാൽ ഒടുവിൽ
കൃഷ്ണ ജില്ലയിലെ നാഗയലങ്ക സ്വദേശിയായ യുവതിയും ഭർത്താവും മൂന്നു കുട്ടികളും ഞായറാഴ്ച രാത്രി 11 മണിയോടെയാണ് റെപ്പല്ലെ റെയിൽവേ സ്റ്റേ ഷനിൽ ട്രെയിൻ ഇറങ്ങിയത്. തുടർയാത്രയ്ക്ക് ട്രെയിൻ ഇല്ലാത്തതിനാൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം യുവതി റെയിൽവേ സ്റ്റേ ഷനിൽ കിടന്നുറങ്ങി.
ഇതിനിടെ സ്ഥലത്തെത്തിയ അ ക്രമി സംഘം യുവതിയുടെ ഭർത്താവിന്റെ കയ്യിലെ പണം കൊ ള്ളയടിച്ചു. ഭർത്താവിനെ മ ർദ്ദിച്ച് അവശനാക്കിയ അ ക്രമികൾ തട യാനെത്തിയ കുട്ടികളെയും മ ർദ്ദിച്ചു. തുടർന്ന് യുവതിയെ സ്റ്റേഷന് സമീപത്തെ കു റ്റിക്കാട്ടിലേക്ക് വ ലിച്ചിഴച്ചുകൊണ്ടുപോയി കൂട്ട ബ ലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പൊ ലീസ് പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് 3 വർഷം; ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ
ഗുരുതരമായി പരി ക്കേറ്റ യുവതിയെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെ ഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പി വിജയകൃഷ്ണ( 20), പി നിഖിൽ (25), പ്രാ യപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ മൂന്നു പേരെ പൊ ലീസ് പുലർച്ചെ തന്നെ അ റസ്റ്റ് ചെയ്തു.
പ്ര തികൾ മ ദ്യപിച്ച് ല ക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് ബാപറ്റ്ല എ സ്പി വാകുൾ ജിൻഡാൽ പറഞ്ഞു. ആന്ധ്രയിൽ റെയിൽവേ സ്റ്റേ ഷനിൽ 15 ദിവസത്തിനിടെ സ്ത്രീ ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ അ തിക്രമമാണിത്.
കോട്ടയത്ത് നിന്നും കണ്ണൂർ പോയി കാ മുകിയെ ഇല്ലാതാക്കാൻ വണ്ടിക്കൂലി വേണമെന്ന് 15 കാരൻ, ഒടുവിൽ
സംഭവത്തിൽ വൈ എസ് ജഗൻമോഹൻ റെഡ്ഡി സ ർക്കാരിനെതിരെ പ്രതിപക്ഷമായ ടിഡിപി രംഗത്തെത്തി. സംസ്ഥാനത്ത് ക്ര മസമാധാനം ത കർന്നെന്നും, സ്ത്രീകൾക്ക് സു രക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഇല്ലെന്നും ടി ഡിപി ആരോപിച്ചു.
ഈശ്വരാ… ഇതെങ്ങനെ ഈ അമ്മ താങ്ങും… 3 മാസം മുൻപ് ഭർത്താവ്,, ഇപ്പോൾ മകളും