ദൈവമേ… നെഞ്ചുപൊട്ടി ആരാധകർ; നടൻ ശ്രീനിവാസന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
നടൻ ശ്രീനിവാസൻ ഇരുപതു ദിവസം നീണ്ട ആസ്പത്രി വാസത്തിനു ശേഷം ഏപ്രിൽ അവസാനത്തോടെ ആയിരുന്നു ഡിസ്ചാർജ് ആയി വീട്ടിലേക്കു മടങ്ങിയത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആസ്പത്രി വാസത്തിനു ശേഷമുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ കണ്ണ് നിറക്കുന്നത്.
ദേവനന്ദക്ക് വിടപറഞ്ഞ് നാട്, എത്തിയത് ആയിരങ്ങൾ
അദ്ദേഹത്തിനോടൊപ്പം ഭാര്യയും ചിത്രത്തിലുണ്ട്. ആരാധകരുടെ നെഞ്ചു തകർക്കുന്നതായിരുന്നു ചിത്രം. മലയാളികളെ ഏറെ ചിരിപ്പിച്ച താരത്തിന്റെ ഈയൊരു അവസ്ഥ സങ്കല്പ്പിക്കാവുന്നതിൽ അപ്പുറമാണ്.
ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയുവാൻ സാധിക്കാത്ത അവസ്ഥയിൽ ക്ഷീണിച്ചു രൂപമാറ്റം വന്ന രീതിയിലാണ് താരം, തന്നെ കാണുവാൻ എത്തിയ ആരാധകരെ കൈയുയർത്തി കാട്ടുകയാണ് അദ്ദേഹം.
റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ ഗ ർഭിണിക്ക് സംഭവിച്ചത്
അങ്കമാലിയിലെ സ്വകാര്യ ആസ്പത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു താരത്തെ. തുടർന്ന് ഏകദേശം ഇരുപതു ദിവസത്തെ ചികിത്സകൾക്ക് ശേഷം താരം ഡിസ്ചാർജ് ആകുകയും ചെയ്തു. മാർച്ച് 30 നു നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാർച്ച് 30-ന് ആണ് അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും. ആൻജിയോഗ്രാമിൽ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് താരത്തെ ബൈപാസ് സർജറിക്ക് വിധേയനാക്കിയത്. എന്നാൽ ഈ സമയം മുതൽ സോഷ്യൽ മീഡിയയിൽ ശ്രീനിവാസന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി.
ഈശ്വരാ… ഇതെങ്ങനെ ഈ അമ്മ താങ്ങും… 3 മാസം മുൻപ് ഭർത്താവ്,, ഇപ്പോൾ മകളും
അദ്ദേഹം മരി ച്ചു എന്ന വാർത്തയാണ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ ലോകം അറിഞ്ഞത്. വാർത്ത തികച്ചും വ്യാ ജമായിരുന്നു. ശ്രീനിസാന്റെ സുഹൃത്തുക്കളാണ് ആദ്യം വാർത്ത വ്യാ ജമാണെന്ന് സ്ഥിരീകരിച്ചത്. അച്ഛൻ ആശുപത്രിയിൽ ആയിരുന്നപ്പോഴും ഇത്തരം വാർത്തകൾ കേട്ട് ദുഃഖം രേഖപ്പെടുത്താൻ വിളിച്ച സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നാണ് മകൻ ധ്യാൻ ശ്രീനിവാസൻ പറയുന്നത്.
ആദരാഞ്ജലികൾ പറയാൻ വിളിച്ച തന്റെ അടുത്ത സുഹൃത്തുക്കളോട് അച്ഛൻ ച ത്തിട്ടില്ല, ച ത്തിട്ട്പോരേ ഇതെല്ലാം എന്ന് താൻ ചോദിച്ചിരുന്നതായും ധ്യാൻ പറയുന്നു. അച്ഛന്റെ അടുത്ത് നിൽക്കുമ്പോഴാണ് ഇത്തരം കോളുകളും മെസ്സേജുകളും വരുന്നത്.
നല്ല സ്ഥാപനത്തിൽ മകൾ ഉയർന്ന ജോലിയിൽ എന്ന് വിശ്വസിച്ച വീട്ടുകാർ, എന്നാൽ ഒടുവിൽ
അതുകൊണ്ട് തന്നെ ഞാൻ ഇതൊന്നും കാര്യമാക്കിയില്ല. വാർത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നതെന്നാണ്, അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നും ധ്യാൻ ചോദിക്കുന്നത്. അച്ഛന്റെ ആരോഗ്യനില ഭേദപ്പെട്ടു വരികയാണ്. പക്ഷേ പഴയതുപോലെയാകാൻ കുറച്ച് സമയം വേണ്ടിവരും.
ഇപ്പോഴും അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല. പൂർണമായും ഭേദപ്പെടാൻ കുറച്ച് കാലതാമസം എടുത്തേക്കും. കുറച്ച് മാസങ്ങൾ വേണ്ടിവരും എന്നാണ് കരുതുന്നത്. ഇപ്പോൾ ഓക്കേയാണ്. സ്ട്രോക്കിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറി വരണമെന്നും ധ്യാൻ പറഞ്ഞു
സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ, നടന്നത് ഇങ്ങനെ