
സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാർ, നടന്നത് ഇങ്ങനെ
ഭാര്യയെ കൊ ലപ്പെടുത്തിയ കു റ്റത്തിന് ഭർത്താവ് ജയിൽ ശിക്ഷ അനുഭവിക്കവേ, യുവതിയെ മറ്റൊരു സംസ്ഥാനത്ത് നിന്നും പോ ലീസ് കണ്ടെടുക്ക ആയിരുന്നു. മ രിച്ചതായി പ്രഖ്യാപിക്കപ്പെട്ട യുവതി മറ്റൊരു സംസ്ഥാനത്ത് കാ മുകനൊപ്പം താമസിക്കുന്നതായി കണ്ടെത്തി.
റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ ഗ ർഭിണിക്ക് സംഭവിച്ചത്
ഇത് ത്രികോണ പ്രണയത്തിന്റെ കേ സാണെന്ന് സം ശയിക്കപ്പെടുന്നു. ഞെ ട്ടിക്കുന്ന കാര്യം എന്തെന്നാൽ, ഭാര്യ ശാന്തിയുടെ കൊ ലപാതകത്തിന് അവരുടെ ഭർത്താവ് ജ യിലി ൽ ശി ക്ഷ അനുഭവിക്കുകയായിരുന്നു എന്നതാണ്. 2016ലാണ് യുവതിയും ഭർത്താവും തമ്മിലെ വിവാഹം നടന്നത്
യുവതിയെ കാണാതായതിന് പിന്നാലെ ഭർത്താവ് സ്ത്രീധ ന പീ ഡനം നടത്തി ആരോ പിച്ച് വീട്ടുകാരും യുവതിയെ കൊ ലപ്പെടുത്തിയെന്നും ആരോ പിച്ച് പോ ലീസിനെ സമീപിക്കുകയായിരുന്നു.
ഈശ്വരാ… ഇതെങ്ങനെ ഈ അമ്മ താങ്ങും… 3 മാസം മുൻപ് ഭർത്താവ്,, ഇപ്പോൾ മകളും
ഇ രയുടെ ബന്ധുക്കളുടെ പ രാതിയിൽ പോ ലീസ് ദിനേശിനെ അറ സ്റ്റ് ചെയ്യുകയും കൊ ലപാതകക്കുറ്റം ചു മത്തി ജ യിലിലടക്കുകയും ചെയ്തു. പിന്നെയാണ് ക ള്ളക്കളി പുറത്തുവന്നത്. ശാന്തി ദേവി എന്ന യുവതി 2016 ജൂൺ 14 ന് ലക്ഷ്മിപൂർ നിവാസിയായ ദിനേശ് റാമിനെ വിവാഹം കഴിച്ചു.
വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം, ഏപ്രിൽ 19 ന് ശാന്തി ഭർത്താവിന്റെ വീട്ടിൽ നിന്ന് ഒ ളിച്ചോടി പഞ്ചാബിലെ കാ മുകനൊപ്പം താമസിക്കുകയായിരുന്നു. തന്റെ മകൾ ദിനേശ് റാമിനെ 2016ൽ വിവാഹം കഴിച്ചുവെന്നും എന്നാൽ ഏപ്രിൽ 19ന് അവളെ കാ ണാനില്ലെന്ന വിവരം ലഭിച്ചെന്നും അമ്മായിയമ്മയുടെ വീട്ടിൽ ചെന്ന് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ശാന്തിയുടെ പിതാവ് യോഗേന്ദ്ര യാദവ് പോ ലീസിനോട് പറഞ്ഞു.
നല്ല സ്ഥാപനത്തിൽ മകൾ ഉയർന്ന ജോലിയിൽ എന്ന് വിശ്വസിച്ച വീട്ടുകാർ, എന്നാൽ ഒടുവിൽ
ഒരു വർഷം മോട്ടോർ ബൈക്കും 50,000 രൂപയും ആവശ്യപ്പെട്ട് മകൾ സ്ത്രീധ നത്തിന്റെ പേരിൽ പീ ഡിപ്പിക്കപ്പെട്ടു എന്നും അദ്ദേഹം ആ രോപണമുയർത്തി. തുടർന്ന് ദിനേശിനെതിരെ എഫ് ഐ ആർ ഫയൽ ചെ യ്യുകയും അറ സ്റ്റ് ചെയ്യുകയുമായിരുന്നു.
എന്നിരുന്നാലും, സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സംശ യം തോന്നുകയും, ശാന്തിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ സാങ്കേതിക സം ഘത്തോട് ആവശ്യപ്പെടുകയും ചെയ്തതോടെ കാര്യങ്ങൾ മാ റിമറിഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് 3 വർഷം; ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ
സാങ്കേതിക നി രീക്ഷണത്തിന്റെ സഹായത്തോടെ മ രിച്ചതായി പ്രഖ്യാപിക്കപ്പെട്ട യുവതി യഥാർത്ഥത്തിൽ പഞ്ചാബിലെ ജലന്ധർ ജില്ലയിൽ കാ മുകനൊപ്പമാണ് താമസിക്കുന്നതെന്ന് പോ ലീസ് കണ്ടെത്തി
സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് പോ ലീസ് സംഘം രൂപീകരിക്കുകയും യുവതിയെ മോത്തിഹാരിയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു
ദേവനന്ദക്ക് വിടപറഞ്ഞ് നാട്, എത്തിയത് ആയിരങ്ങൾ