
ദേവനന്ദക്ക് വിടപറഞ്ഞ് നാട്, എത്തിയത് ആയിരങ്ങൾ
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം ഏറെ ഉല്ലാസഭരിതയായി, ചെറുവത്തൂർ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ഷവർമ കഴിക്കുമ്പോൾ ദേവനന്ദ ഒരിക്കലും കരുതിയിരിക്കില്ല, തന്നെ കാത്തിരിന്ന ഈ ദു രന്തം. ഷവർമ കഴിച്ചുള്ള ഭ ക്ഷ്യവിഷബാധയേറ്റ് കേരളത്തിൽ ആദ്യ മര ണം ഉണ്ടായി 10 വർഷം തികയുമ്പോഴാണ് വീണ്ടും ദു രന്തം ഉണ്ടായിരിക്കുന്നത്.
ഈശ്വരാ… ഇതെങ്ങനെ ഈ അമ്മ താങ്ങും… 3 മാസം മുൻപ് ഭർത്താവ്,, ഇപ്പോൾ മകളും
കരിവെള്ളൂർ ഗ്രാമത്തെ മുഴുവൻ ഈ കുട്ടിയുടെ മര ണം കണ്ണീരിലാഴ്ത്തി. പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന ദേവനന്ദ പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസ് ഒൻപത് വിഷയങ്ങൾക്ക് എ പ്ലസും ഒരു വിഷയത്തിന് എ ഗ്രേഡും നേടിയാണ് വിജയിച്ചത്.
നിലവിൽ കരിവള്ളൂർ എ വി സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിഭാഗം വിദ്യാർത്ഥിനിയാണ്. മൂന്ന് മാസം മുമ്പാണ് ദേവനന്ദയുടെ അച്ഛൻ കരിവള്ളൂർ പെരളം സ്വദേശിയായ ചന്ത്രോത്ത് നാരായണൻ ആ ത്മഹത്യ ചെയ്തത്. ഏക മകളായിരുന്നു ദേവനന്ദ.
നല്ല സ്ഥാപനത്തിൽ മകൾ ഉയർന്ന ജോലിയിൽ എന്ന് വിശ്വസിച്ച വീട്ടുകാർ, എന്നാൽ ഒടുവിൽ
അച്ഛന്റെ മര ണത്തോടെ മാനസികമായി തകർന്ന ദേവനന്ദയെയും അമ്മ പ്രസന്നയെയും ബന്ധുക്കൾ പിലിക്കോട് മട്ടലായിയിലെ ബന്ധു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. അവിടെ നിന്ന് ചെറുവത്തൂരിലെ ഒരു സ്വകാര്യ ട്യൂഷൻ സെന്ററിൽ ചേർന്ന് പഠിക്കുകയായിരുന്നു.
ചെറുവത്തൂരിലുള്ള ട്യൂഷൻ സെന്ററിലെയും സ്കൂളിലെയും സഹപാഠികൾക്ക് ദേവനന്ദയുടെ അപ്രതീക്ഷിത വേ ർപാട് വലിയ വേദനയാണ് നൽകുന്നത്. കഴിഞ്ഞ ദിവസവും ദേവനന്ദ ട്യൂഷൻ സെന്ററിൽ എത്തിയിരുന്നു. എന്നാൽ അവിടെ വെച്ച് ദേ ഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബന്ധുക്കൾ വന്ന് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് 3 വർഷം; ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ
ദേവനന്ദയുടെ മര ണം അമ്മ അടക്കമുള്ള ബന്ധുക്കളെ എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്ന് അറിയാത്ത ദുഃ ഖത്തിലാണ് മറ്റുള്ളവർ. മൂന്ന് മാസം മുൻപായിരുന്നു ദേവനന്ദയുടെ അച്ഛൻ മര ണമടഞ്ഞത്. ചന്ത്രോത്ത് നാരായണൻ മ രിച്ചതിലുള്ള വേദന മാറും മുൻപാണ് ദേവനന്ദയും വിടപറഞ്ഞിരിക്കുന്നത്.
അച്ഛന്റെ മര ണത്തിന് ശേഷം പെരളത്തെ വീട്ടിലും ചെറുവത്തൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലുമായാണ് താമസിച്ചിരുന്നത്. ബാലസംഘത്തിന്റെ പ്രവർത്തകയുമായിരുന്നു.
കോട്ടയത്ത് നിന്നും കണ്ണൂർ പോയി കാ മുകിയെ ഇല്ലാതാക്കാൻ വണ്ടിക്കൂലി വേണമെന്ന് 15 കാരൻ, ഒടുവിൽ
ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ്മ കഴിച്ചതിന് പിന്നാലെ പനിയും വയറിളക്കവും ബാധിച്ച് ചെറുവത്തൂർ വി.വി സ്മാരക ആശുപത്രിയിൽ ചികിത്സ തേടിയ ദേവനന്ദയെ നില ഗു രുതരമായതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയെത്തി മണിക്കൂറുകൾക്കുള്ളിൽ മര ണം സംഭവിക്കുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ ഗ ർഭിണിക്ക് സംഭവിച്ചത്