നല്ല സ്ഥാപനത്തിൽ മകൾ ഉയർന്ന ജോലിയിൽ എന്ന് വിശ്വസിച്ച വീട്ടുകാർ, എന്നാൽ ഒടുവിൽ
കാക്കനാട് കോട്ടയം സ്വദേശിയായ യുവതിയെയും സംഘത്തെയും ലഹ രി മ രുന്നുമായി പിടികൂടിയ സംഭവത്തിൽ ഞെ ട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാർത്തിയ ലഹ രി മാഫിയ കു രുക്കിയത് പ്രണയത്തിലാക്കിയാണെന്ന് അന്വേഷണ സംഘം.
കോട്ടയത്ത് നിന്നും കണ്ണൂർ പോയി കാ മുകിയെ ഇല്ലാതാക്കാൻ വണ്ടിക്കൂലി വേണമെന്ന് 15 കാരൻ, ഒടുവിൽ
കാക്കനാണ് ഇൻഫോ പാർക്കിന് സമീപത്തെ ഫ്ളാറ്റിൽ നിന്നുമാണ് ലഹ രി മ രുന്നുമായി യുവതിയും ഇവരുടെ കാ മുകൻ ശങ്കരനാരായണനും അറ സ്റ്റിലാകുന്നത്.
കോട്ടയം വില്ലൂന്നി സ്വദേശിനിയാണ് കാർത്തിക. ആദ്യം വിദേശത്തായിരുന്നു യുവതിക്ക് ജോലി. വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ കാർത്തിക, ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഇടയിലാണ് ശങ്കരനാരായണനെ കണ്ടുമുട്ടുന്നത്.
സുരേഷ്ഗോപിയെ പരസ്യമായി അ പമാനിച്ചവനെ പരസ്യമായി തന്നെ കീറി ഒട്ടിച്ച് ഗോകുൽ സുരേഷ്
ഒരു പ്രണയം തകർന്ന മനോവിഷമത്തിലായിരുന്ന കാർത്തികയെ ശങ്കരനാരായണൻ പ്രണയത്തിലാക്കി കൂടെ കൂട്ടുകയായിരുന്നു.
കൊച്ചിയിൽ ലിവിങ് ടുഗെതർ ജീവിതം നയിക്കുകയായിരുന്നു ഇരുവരും.
ഇതിനിടയിലാണ് ശങ്കരനാരായണൻ കാർത്തികയെ ല ഹരിക്കടിമപ്പെടുത്തിയത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെന്നാണ് കാർത്തിക കോട്ടയത്തെ വീട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ കൊച്ചിയിൽ ജോലിയിലാണ് എന്ന് വിശ്വസിപ്പിക്കാൻ ലഹ രി വിറ്റ് കിട്ടുന്നതിൽ നിന്ന് ഒരു കൃത്യമായ തുക വീട്ടിൽ നൽകിയിരുന്നു.
ഒടുവിൽ അച്ഛനും അമ്മയ്ക്കും പിന്നാലെ അവളും – വേദനകൾ ഇല്ലാത്ത ലോകത്തേക്ക്
എന്നാൽ അറ സ്റ്റിലായതിന് പിന്നാലെ ഇൻഫോ പാർക്ക് പോ ലീസ് യുവതിയുടെ വീട്ടുകാരെ വിളിച്ച് അറിയിച്ചപ്പോഴാണ് മാതാപിതാക്കൾ പോലും വിവരമറിയുന്നത്. ഇൻഫോ പാർക്കിന് സമീപമുള്ള ബ്രഹ്മപുരം മഹൽ ഫ്ളാറ്റിലായിരുന്നു ഇവർ താമസം. ഇവിടെ നിന്നാണ് 82 കുപ്പി ഹാ ഷി ഷ് ഓഴിലും 1.1 ഗ്രാ എം ഡിഎം എയുമായി പോ ലീസ് ഇവരെ പിടികൂടുന്നത്.
വിവാഹം കഴിഞ്ഞിട്ട് 3 വർഷം; ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ