
ഈശ്വരാ… ഇതെങ്ങനെ ഈ അമ്മ താങ്ങും… 3 മാസം മുൻപ് ഭർത്താവ്,, ഇപ്പോൾ മകളും
കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭ ക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മ രിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ഭക്ഷ്യസുരക്ഷ വ കുപ്പും അന്വേഷണം തുടങ്ങി.
വിവാഹം കഴിഞ്ഞിട്ട് 3 വർഷം; ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ
കരിവള്ളൂർ പെരളം സ്വദേശിനി 16 വയസ്സുകാരി ദേവനന്ദ മ രിച്ച സംഭവത്തിൽ ചെറുവത്തൂർ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾ ബാറിനെതിരെ ചന്തേര പൊ ലീസ് കേ സെടുത്തു.
രണ്ട് ജീവനക്കാരെ പൊലീസ് ക സ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മാനേജിംഗ് പാട്നർ മംഗളുരു സ്വദേശി മുള്ളോളി അ നെക്സ്ഗർ , ഷവർമാ മേക്കർ നേപ്പാൾ സ്വദേശി സന്ദേഷ് എന്നിവരെയാണ് ക സ്റ്റഡിയിൽ എടുത്തത്.
കോട്ടയത്ത് നിന്നും കണ്ണൂർ പോയി കാ മുകിയെ ഇല്ലാതാക്കാൻ വണ്ടിക്കൂലി വേണമെന്ന് 15 കാരൻ, ഒടുവിൽ
കഴിഞ്ഞ വെള്ളിയാഴ്ച ഷവർമ കഴിച്ചവർക്ക് ഭ ക്ഷ്യവിഷബാധയേൽക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് അതീവ ഗു രുതരാവസ്ഥയിലായ ദേവനന്ദയെ ഞായറാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ടു മണിയോടെ മ രിച്ചു. ഇ ൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃ തദേഹം പോ സ്റ്റ് മോ ർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
സുരേഷ്ഗോപിയെ പരസ്യമായി അ പമാനിച്ചവനെ പരസ്യമായി തന്നെ കീറി ഒട്ടിച്ച് ഗോകുൽ സുരേഷ്
ഭ ക്ഷ്യവിഷബാധയേറ്റ് അവശ നിലയിലായ 30 പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 2 പേർ ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിലും ചികിത്സയിലാണ്.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷ്യ സു രക്ഷാ വ കുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ച ഐഡിയൽ കൂൾ ബാ ർ അ ടച്ചുപൂട്ടി. സ്ഥാപനത്തിന് നേരെ ക ല്ലേറുണ്ടായി.
നല്ല സ്ഥാപനത്തിൽ മകൾ ഉയർന്ന ജോലിയിൽ എന്ന് വിശ്വസിച്ച വീട്ടുകാർ, എന്നാൽ ഒടുവിൽ