
‘ജയന്റെ മകൾ’ വിവാദത്തിൽപ്പെട്ട നടി ഉമാ നായരുടെ കഥ
മലയാളം സീരിയൽ രംഗത്ത് പ്രേക്ഷകർക്ക് പ്രിയപ്പെട്ട നിരവധി നടീ നടന്മാരുണ്ട്. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് ഇവരെ ആളുകൾ കാണുന്നതും. അത്തരത്തിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഉമ നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന സീരിയലിലെ പ്രധാന കഥാപത്രമായെത്തി പ്രേക്ഷക ഹൃദയം കവർന്നിരുന്നു.
ആറ്റുകാൽ ക്ഷേത്രമുറ്റത്ത് വച്ച് മൃദുലയെ താലി ചാർത്തി യുവ, വിവാഹ വീഡിയോ കാണാം
സ്വന്തം പിതാവ് നിർമ്മിച്ച ഷോർട്ട് ഫിലിമുകളിലൂടെയാണ് ഉമ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ദൂരദർശനിലെ സീരിയലുകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടതും. തമിഴിലടക്കം ദൂരദർശനിലെ സീരിയലുകളിൽ ബാലതാരമായി അഭിനയിച്ചാണ് ഉമ സിനിമയിലേക്ക് എത്തുന്നത്. മെഖാ സീരിയലുകളിലും നടി സജീവ സാന്നിധ്യമായിരുന്നു.
സീരിയലുകളിൽ അമ്മയുടെയും, ചേച്ചിയുടെയും വേഷങ്ങളാണ് ഉമ പ്രധാനമായും ചെയ്തിരുന്നത്. അൻപതിലധികം സീരിയലുകളിൽ ഉമ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെടുന്ന തരത്തിലുള്ള വേഷങ്ങളാണ് ഉമ പ്രധാനമായും ചെയ്തിരുന്നത്. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് മാറി നിന്നെങ്കിലും പിന്നീട് സീരിയൽ രംഗത്ത് സജീവമാവുകയായിരുന്നു.
പ്രശസ്ത നടൻ വിടവാങ്ങി, നടുങ്ങി ആരാധകർ, വിടപറഞ്ഞത് ഒരു കാലഘട്ടത്തിലെ അതുല്യ പ്രതിഭ
വാനമ്പാടി സീരിയലിന് ശേഷം ഇന്ദുലേഖ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഗൗരി എന്ന ശക്തമായ കഥ പാത്രത്തെയാണ് നടി അവതരിപ്പിച്ചത്. യഥാർത്ഥ പേരിനെക്കാൾ സീരിയലിലെ പേരുകളിലാണ് ഉമ അറിയപ്പെട്ടിരുന്നത്. അത്രത്തോളം ഭംഗിയായാണ് ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും നടി ചെയ്തിരുന്നത്. ചെറുപ്പം മുതൽ തന്നെ സ്കൂളിൽ എല്ലാ പരിപാടികളിലും ഉമ സജീവമായിരുന്നു.
ചെറുപ്പം മുതലേ ഡാൻസിനോടുള്ള ഇഷ്ടം കൊണ്ട് ഉമ ഡാൻസ് അഭ്യസിച്ചിരുന്നു. ഉമയുടെ അച്ഛൻ പ്രൊഡ്യൂസ് ചെയ്ത ഷോർട്ട് ഫിലിമിലൂടെയാണ് ഉമ അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ആദ്യമായി തമിഴിൽ സിനിമയിൽ അഭിനയിച്ചെങ്കിലും ആ സിനിമ അത്രമേൽ വിജയിച്ചില്ല. ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിനോട് ഉമയുടെ മാതാപിതാക്കൾക്ക് എതിർപ്പായിരുന്നു.
ഇതിനോടം പതിനഞ്ചോളാം മലയാളം സിനിമകളിൽ ഉമ അഭിനയിച്ചിട്ടുണ്ട്. ഡിസംബർ, എടക്കാട് ബറ്റാലിയൻ, ജെയിംസ് ആൻഡ് ആലീസ്, ചെമ്പരത്തി, ലക്ഷ്യം, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിക്കുകയും ചെയ്തു. സിനിമാ, സീരിയൽ മേഖലയിൽ വർഷങ്ങളോളമായുള്ള താരമാണ് താനെന്ന് പലർക്കും അറിയില്ലെന്നും ഉമ മുൻപ് തുറന്ന് പറഞ്ഞിട്ടുണ്ട്.
ഉമയുടെ ഭർത്താവ് ഒരു സംവിധായകൻ ആണ്. രണ്ട് മക്കളാണ് ഇവർക്കുള്ളത്. ബിരുദ വിദ്യാർത്ഥിനിയാണ് മൂത്തമകളായ ഗൗരി. ഗൗരി ഒരു ബാസ്ക്കറ്റ് ബോൾ പ്ലേയർ കൂടിയാണ്. മകൻ സ്കൂൾ വിദ്യാർത്ഥിയാണ്.
സീരിയൽ മേഖലയിലും അല്ലാണ്ടും തനിക്ക് സ്വന്തം കുടുംബത്തെ പോലെ കാണുന്ന നിരവധി സുഹൃത്തുക്കൾ ഉണ്ടെന്ന് ഉമ പറഞ്ഞിരുന്നു. കൂടുതലും നാടൻ വേഷങ്ങളിലൂടെയാണ് താരം സീരിയലുകളിൽ എത്തുന്നത്. ഇന്നും അഭിനയ മേഖലയിൽ താരം വളരെ സജീവമാണ്. നിരവധി ആരാധകരും ഉമക്ക് ഇന്നുണ്ട്.
സിതാരയും മകളും പാടിയത് കേട്ടാൽ മതിയാവില്ല… കുട്ടി പാട്ടുകാരിയുടെ പാട്ടുകൾ എല്ലാം സൂപ്പർ