
പ്രിയ സീരിയൽ നടി രശ്മി സോമന് സംഭവിച്ചത്… ആ അനുഭവം പങ്കുവച്ച് പ്രിയ നടി
സീരിയൽ നടി രശ്മി സോമന്റെ ഒരു ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ച ആകുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ ” എന്നോട് പലരും പറയാറുള്ളത് തടി കൂടി എന്നാണ്. ഒരിക്കലൊക്കെ അങ്ങനെ പറഞ്ഞു പോകുന്നത് ഞാൻ കാര്യമാക്കാറില്ല. പക്ഷെ ചിലരുണ്ട്. പുറകെ നടന്ന് പറഞ്ഞുക്കൊണ്ടേ ഇരിക്കും.
കേരളത്തെ നടുക്കിയ കൊടിയ സംഭവം, ഇപ്പോഴും ഞെ ട്ടൽ മാറാതെ നാട്ടുകാരും വീട്ടുകാരും
മുടി പോയി കുരു വന്നു കണ്ണിനു താഴെ കറുപ്പ് നിറം വന്നു. മനുഷ്യനായാൽ ഇങ്ങനെ മുടി കൊഴിയുകയും കുരു വരികയും എല്ലാം ചെയ്യും. നമ്മളിൽ വരുന്ന മാറ്റങ്ങൾ നമ്മുക്ക് അറിയാവുന്നത് ആണ്. എന്നാൽ ഇങ്ങനെ പറയുന്നതിലൂടെ കേൾക്കുന്നത് ഒരു സാധാരണ വ്യക്തി ആണെങ്കിൽ അവരുടെ ആത്മവിശ്വാസം തകർന്നു പോകുമെന്ന് ഉറപ്പാണ്.
ഇതിൽ നിന്ന് രക്ഷപെടാൻ നമ്മൾ നമ്മളെത്തന്നെ സ്നേഹിക്കുകയാണ് വേണ്ടത്. കഴിഞ്ഞ ദിവസം എനിക്ക് ഉണ്ടായ ഒരു ദുരനുഭവം നിങ്ങളോട് പങ്കുവെക്കുക ആണ്. എന്റെ സുഹൃത്തായിരുന്ന ഒരാൾ പലസമയത്തും ഇങ്ങനെ താടിയെ കുറിച്ചും മറ്റും പറഞ്ഞിരുന്നു.
പ്രിയ നടി നിക്കി ഗൽറാണിയുടെ വീട്ടിൽ നടന്നത് കണ്ടോ? തലയിൽ കൈവച്ച് നാട്ടുകാർ
എന്നാൽ സുഹൃത്ത് എന്ന നിലയിൽ ആയതിനാൽ ഞാൻ മറുപടി പറഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ചുറ്റിലും ധാരാളം പേരുണ്ടായിരുന്ന സമയത്ത് ഈ വ്യക്തി എന്റെ തടിയെ കുറിച്ചും ശരീരത്തെ കുറിച്ചും വളരെ മോ ശമായി സംസാരിച്ചു. പക്ഷെ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
അദ്ദേഹം അത് ആസ്വദിച്ചു പറയുകയാണ്. എന്നാൽ കേട്ടു നിന്നിരുന്നവർ മാന്യൻമാരായിരുന്നു. ചിലരുടെ മുഖത്ത് ഒരു ഞെട്ടൽ കണ്ടു. ഇങ്ങനെ പറഞ്ഞട്ടും ഈ സ്ത്രീ എന്താണ് മിണ്ടാതിരിക്കുന്നത് എന്നായിരുന്നു അവരുടെ മുഖഭാവം. ഇത്രയും ആത്മവിശ്വാസം ഉണ്ടായിരുന്ന ഞാൻ സത്യത്തിൽ അയാളുടെ പെരുമാറ്റം കണ്ട് സ്തബ്തയായി.
37 കാരി ചെയ്തത് കണ്ടോ? അ മ്പരന്ന് നാട്ടുകാർ, സംഭവം നടന്നത് ഇങ്ങനെ
കഴിഞ്ഞ ഒരു വർഷക്കാലമായി ഇങ്ങനെ ഞാൻ കേട്ട് കൊണ്ടേയിരിക്കുന്നു. എന്നാൽ ഞാൻ ഇതെല്ലാം കെട്ടില്ലെന്ന് ഭാവിച്ചു നടക്കുകയാണ് പതിവ്. എന്നാൽ നിരന്തരം ഇത്തരം നെഗറ്റീവ് കാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായും നമ്മളിൽ അതൊരു നെഗറ്റീവിറ്റി ഉണ്ടാക്കും.
നമ്മുടെ ആത്മവിശ്വാസം തളർത്താൻ ആണ് ഇത് ചെയ്യുന്നത് എന്ന് നമ്മുക്ക് അറിയാം. ഈ സംഭവത്തോടെ ഞാൻ ഈ സുഹൃത്തിനെ ഒഴുവാക്കി. പല പ്രായത്തിൽ ഉള്ളവർ ഇത്തരം ബോഡി ഷെ യ്മിംഗ് അനുഭവിക്കുന്നുണ്ടാകും.
ദിലീപിനെ ഒ റ്റികൊടുത്ത് അടുത്ത സുഹൃത്ത്, ആകെ ത കർന്ന് ജനപ്രിയ നായകൻ
ഇത്തരം ബോഡി ഷെ യ്മിംഗ് അനുഭവിക്കുന്നവരോട് ഒറ്റകാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ. നമ്മളെ സ്നേഹിക്കുക മാത്രമാണ് ചെയ്യേണ്ടത്. നമ്മുക്ക് നമ്മളെ സ്നേഹിക്കാൻ കഴിയുന്ന അത്രേം മറ്റാർക്കും നമ്മളെ സ്നേഹിക്കാൻ കഴിയില്ല.
പല രീതിയിലും ബോഡി ഷെ യ്മിംഗ് നടത്തി കൊണ്ടിരിക്കും. എന്തെങ്കിലും അനുഭവം ഉണ്ടാവുക ആണെങ്കിൽ ശക്തമായി പ്രതികരിക്കണം. സ്വയം സ്നേഹിക്കുന്നതിനു സ്വാർത്ഥത എന്ന് പറയുന്നവർ ഉണ്ട്.
നടൻ ഹരീഷ് ഉത്തമന്റെ പ്രണയ ദാമ്പത്യം ത കർന്ന കഥ
പക്ഷെ അങ്ങനെ അല്ല. സ്വയം സ്നേഹിച്ചാൽ മാത്രമേ ഇത്തരം നെഗറ്റിവിറ്റിയിൽ നിന്നും നമ്മുക്ക് രക്ഷപെടാൻ സാധിക്കൂ. ” ഇങ്ങനെ ആയിരുന്നു കുറിപ്പ്.
കോട്ടയം ഈരാറ്റുപേട്ടയിൽ 16 കാരിയായ +1 വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… ക ണ്ണീരോടെ മാതാപിതാക്കൾ