
പ്രിയ നടി നിക്കി ഗൽറാണിയുടെ വീട്ടിൽ നടന്നത് കണ്ടോ? തലയിൽ കൈവച്ച് നാട്ടുകാർ
1983 എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി നിക്കി ഗൽറാണി. ഇവൻ മര്യാദരാമൻ, വെള്ളിമൂങ്ങ ഉൾപ്പെടെ മലയാളത്തിൽ പല ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നിക്കി, തമിഴ് തെലുഗു സിനിമകളിലാണ് കൂടുതലും സജീവം.
ഇവർ വിവാഹിതയും 3 വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്…. ന ടുക്കം മാറാതെ നാട്ടുകാർ.
ഇപ്പോളിതാ താരത്തിന്റെ വീട്ടിൽ നിന്നും ഒരു ദുഃ ഖവാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. നടിയുടെ വീട്ടിൽ മോ ഷണം നടന്നതായി എന്നുള്ള വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാർട്മെന്റിലാണ് സംഭവം നടന്നത്. കേസിൽ 19കാരനായ യുവാവിനെ പോ ലീസ് അ റസ്റ്റ് ചെയ്തു.
37 കാരി ചെയ്തത് കണ്ടോ? അ മ്പരന്ന് നാട്ടുകാർ, സംഭവം നടന്നത് ഇങ്ങനെ
പി ടിയിലായ ധനുഷ് നടിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ആളാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് മാസമായി ധനുഷ് നിക്കിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണ്.
പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോ ഷണം പോയത്. ജനുവരി 11നാണ് മോ ഷണം നടക്കുന്നതെന്നും മോ ഷണ വസ്തുക്കളുമായി കടന്നു കളഞ്ഞുവെന്നുമാണ് നടിയുടെ പ രാതി.
ദിലീപിനെ ഒ റ്റികൊടുത്ത് അടുത്ത സുഹൃത്ത്, ആകെ ത കർന്ന് ജനപ്രിയ നായകൻ
സി സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് ആണ് മോ ഷണം നടത്തിയത് എന്ന് സ്ഥിരീകരിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇയാളെ പിടികൂടുക ആയിരുന്നു.
അയൽവാസിയായ സ്ത്രീയുടെ അലമാര തുറന്ന നാട്ടുകാർ കണ്ട കാഴ്ച… നി ലവിളിച്ച് മാതാപിതാക്കൾ
നടിയുടെ വീട്ടിൽ നിന്നും മോ ഷണം പോയ സാധനങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മോ ഷണ വസ്തുക്കൾ തിരിച്ചുകിട്ടിയത് കൊണ്ട് ധനുഷിന്റെ പേരിലുള്ള പ രാതി നടി പിൻവലിക്കുമെന്ന് പോ ലീസ് അറിയിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
സഹോദരന് വേണ്ടി ജീവിക്കുന്ന മീരജാസ്മിന്റെ ജീവിതം