ഈ താരങ്ങളുടെ കാറുകൾ ദിലീപിൻ്റെ പത്മസരോവരം വീടിൻ്റെ മുറ്റത്ത്
ദിലീപ് ഇതൊരു വിജയമായി തന്നെ ആഘോഷിക്കുകയാണ്. രണ്ടാഴ്ച മുൻപ് വി ചാരണ തീരേണ്ട കേ സ് വലിച്ചു നീട്ടി ഇത്രയേറെ എത്തിച്ചിരിക്കുന്നു. പ്രോ സിക്യൂഷന് മതിയായ തെ ളിവുകൾ കോ ടതിയെ കാണിക്കുവാൻ സാധിച്ചില്ല എന്നത് കൊണ്ട് തന്നെയാണ് ദിലീപിന്റെ കേ സ് ഇത്രമേൽ വളച്ചൊടിച്ചു മുന്നോട്ടു പോകുന്നത്.
കോട്ടയം ഈരാറ്റുപേട്ടയിൽ 16 കാരിയായ +1 വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… ക ണ്ണീരോടെ മാതാപിതാക്കൾ
ദിലീപിന് കേ സ് എങ്ങനെയെങ്കിലും നിർത്തണം എന്നുണ്ടെങ്കിലും, പ്രോ സിക്യൂഷന് കുറച്ചുകൂടി മതിയായ തെ ളിവുകൾ ശേഖരിക്കുവാനാണ് തിടുക്കം.
എത്ര വലിയ തെ ളിവുകൾ കൊണ്ട് കൊടുത്താലും അതിനൊക്കെ ലൂപ്ഹോൾ കണ്ടുപിടിക്കുകയാണ് കോ ടതിയും പ്ര തിഭാഗവും. എന്തായാലും ദിലീപിന്റെ കേ സ് നീട്ടിവെക്കുന്ന സ്ഥിതിക്ക് ദിലീപിന് അത് വലിയൊരു ആശ്വാസമാണ്.
കേരളത്തെ നടുക്കിയ കൊടിയ സംഭവം, ഇപ്പോഴും ഞെ ട്ടൽ മാറാതെ നാട്ടുകാരും വീട്ടുകാരും
ഇപ്പോൾ ദിലീപിന്റെ വീട്ടിൽ പഴയപോലെ ആളും ബഹളവുമൊക്കെയായി. പഴയപോലെ താരങ്ങൾ ഒഴുകിയെത്തുന്നു. ഇപ്പോൾ താരങ്ങൾ തന്നെ കാര്യങ്ങൾ മാറ്റി പറയുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി തുടങ്ങിട്ടുണ്ട്.
ദിലീപിനൊപ്പം നിന്ന് എല്ലാവരും നിലപാടെടുക്കുവാൻ തുടങ്ങി. ഇവരൊക്കെ വീട്ടിലേക്കു എത്തിയ കാഴ്ചകളാണ് പത്മാസരോവരം വീട്ടിൽ കാണുവാൻ സാധിക്കുന്നത്.
പ്രിയ നടി നിക്കി ഗൽറാണിയുടെ വീട്ടിൽ നടന്നത് കണ്ടോ? തലയിൽ കൈവച്ച് നാട്ടുകാർ
ദിലീപിന്റെ പത്മാസരോവരം എല്ലാ താരങ്ങളുടെയും പ്രിയപ്പെട്ട ഒരു വീട് തന്നെയാണ്. ആലുവ പുഴയുടെ തീരത്താണ് ദിലീപിന്റെ പത്മാസരോവരം സ്ഥിതി ചെയ്യുന്നത്.
പത്മാസരോവരത്തിൽ പോ ലീസ് എത്തിയതിനു പിന്നാലെ നിരവധി താരങ്ങളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. മുറ്റത്തു നിരവധി കാറുകൾ കിടക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രിയ സീരിയൽ നടി രശ്മി സോമന് സംഭവിച്ചത്… ആ അനുഭവം പങ്കുവച്ച് പ്രിയ നടി