
കേരളത്തെ നടുക്കിയ കൊടിയ സംഭവം, ഇപ്പോഴും ഞെ ട്ടൽ മാറാതെ നാട്ടുകാരും വീട്ടുകാരും
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോo വഴി ഒരാളുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഉദാഹരണം പറയുകയാണെങ്കിൽ നമ്മൾ ഇടുന്ന സ്റ്റാറ്റസുകൾ പലപ്പോഴും നമ്മുടെ മനസ്സ് തന്നെയാണ് കാണിക്കുന്നത് പിന്തുടരുന്നത്.
സഹോദരന് വേണ്ടി ജീവിക്കുന്ന മീരജാസ്മിന്റെ ജീവിതം
നമ്മുടെ മനസ്സിൽ തന്നെയാണ് അതുതന്നെ നമുക്ക് പലപ്പോഴും പല രീതിയിലും നമ്മുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. ഇവിടെ പറയാൻ പോകുന്നത് കേരളക്കരയാകെ ഞെട്ടിച്ച ഒരു സംഭവത്തെക്കുറിച്ചാണ്.
ഐസ്ക്രീം കഴിച്ച് വയറുവേദനയെത്തുടർന്ന് ഒരു പെൺകുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയും തുടർന്ന് മര ണപ്പെടുകയും ചെയ്തു. ഭ ക്ഷ്യവിഷബാധ എന്ന് കരുതി ക്ലോസ് ചെയ്യേണ്ട കേ സ് പോ ലീസിന്റെ സമയോചിതമായ ഇടപെടൽമൂലം കൊ ലപാതകമാണെന്ന് കണ്ടെത്തുകയും.
ഇവർ വിവാഹിതയും 3 വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്…. ന ടുക്കം മാറാതെ നാട്ടുകാർ.
കൊ ലപാതകി സ്വന്തം സഹോദരനാണെന്ന് കണ്ടെത്തുകയും ചെയ്തു. എല്ലാവരും ഞെട്ടിപ്പോയ അതിലുപരി ലജ്ജാകരമായ കേ സായിരുന്നു ഇതു സ്വത്ത് മോഹിച്ച് സ്വന്തം സഹോദരിയെയും കുടുംബത്തെയും ഐസ്ക്രീമിൽ വിഷം ചേർത്ത് കൊ ല്ലാൻ നോക്കിയ യുവാവ്… സ്വത്തായിരുന്നു അയാളുടെ ആഗ്രഹം….
അതിനാലാണ് അയാൾ ഇത് ചെയ്യാൻ തന്നെ തയ്യാറായത്. എങ്ങനെയാണ് പോ ലീസ് ഇയാളെ കുടുക്കിയത് എന്നല്ലേ…. അയാളെ കുടുക്കാൻ പോലീസിനെ സഹായിച്ചത് നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയിരുന്നു. സോഷ്യൽമീഡിയയിലും വാട്സ്ആപ്പിലും ഒക്കെ ഇയാൾ ഇടുന്ന സ്റ്റാറ്റസുകൾ ഒരാളുടെ സ്വഭാവത്തെ തന്നെയാണ് കാണിച്ചത്.
സൈക്കോളജിക്കൽ മൂവ്മെന്റ് ആയിരുന്നു പോ ലീസുകാർ പിന്തുടർന്നത്. അയാളുടെ പോസ്റ്റുകളും സ്റ്റാറ്റസുകളും ഒക്കെ പരിശോധിച്ച പോലീസിന് അയാളുടെ മാനസികനില മനസ്സിലാവുകയും, അയാളാണ് ഈ ക്രൂ രത ചെയ്തത് എന്ന് മനസ്സിലാക്കുകയും ചെയ്തു.
വിശദമായ ചോദ്യം ചെയ്യലിൽ ആണ് പോലീസിന് മുന്നിൽ സത്യം അനാവരണം ആകുന്നത് . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ ആക്ടീവ് ആയ യുവാവ് ഇൻസ്റ്റഗ്രാമിൽ വച്ച് ഒരു യുവതിയുമായി അടുപ്പത്തിലായി. അങ്ങനെ പെൺകുട്ടി ക്കുറച്ച് നാൾ കൊണ്ട് തന്നെ തന്റെ ഇഷ്ടം അറിയിക്കുവാനും, ഇയാൾക്ക് കഴിഞ്ഞു.
ദിലീപിനെ ഒ റ്റികൊടുത്ത് അടുത്ത സുഹൃത്ത്, ആകെ ത കർന്ന് ജനപ്രിയ നായകൻ
തിരിച്ചു ഇഷ്ടമാണ് എന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ പിന്നീട് ആണ് ഇയാളുടെ മനസ്സിനെ പറ്റിയ പെൺകുട്ടി മനസ്സിലാക്കുന്നത്. തുടർന്നുള്ള കാലം പെൺകുട്ടിയോടൊപ്പം സുഖമായി ജീവിക്കുക എന്നതായിരുന്നു അയാളുടെ മനസ്സിൽ ഉള്ള ചിന്ത .
അതിനുപകരം ആ പെൺകുട്ടിയോട് കാര്യം തുറന്നു പറയുകയും ചെയ്തു. തന്റെ അച്ഛന് ഏക്കർ കണക്കിന് സ്വത്തുണ്ട്. അച്ഛനും അമ്മയും സഹോദരിയും ഇല്ലാതായാൽ നമുക്ക് സുഖമായി ജീവിക്കാം എന്ന്… സ്വന്തം കുടുംബത്തെ തന്നെ ഇല്ലാതാക്കാൻ മടിയില്ലാത്ത യുവാവാണ് എന്ന് കണ്ടതോടെ പെൺകുട്ടികളെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ആക്കി പോയി.
അനൂപ് ആദ്യരാത്രിയെ കുറിച്ചും ഇന്നലത്തെ കേ സിനെ കുറിച്ചും ലൈവിൽ എത്തി പറഞ്ഞു
സ്വത്ത് സ്വന്തമാക്കണം എന്ന ചിന്ത യുവാവിൽ അടിയുറച്ച് പോയി. അതുകൊണ്ട് തന്നെ പോയി ഐസ്ക്രീം മേടിക്കുകയും അതിൽ വിഷo ചേർക്കുകയും ചെയ്തു. വീട്ടുകാരെല്ലാവരും ഐസ്ക്രീം കഴിച്ചു.
പക്ഷേ പ്രതി തൊണ്ടവേദന കാരണം ഐസ്ക്രീം കഴിച്ചില്ല അച്ഛനും അമ്മയും ഷുഗർ പ്രശ്നങ്ങൾ കാരണം വളരെ കുറച്ചു കഴിഞ്ഞിരുന്നുള്ളൂ പക്ഷേ സഹോദരി ആന്മരിയ നല്ല ടേസ്റ്റ് ഉണ്ട് എന്ന് പറഞ്ഞ് ഐസ്ക്രീം കുറെ കഴിച്ചു.
പുരുഷന്മാർ സൂക്ഷിക്കുക… ഒരു നാടിനെ തന്നെ ഞെ ട്ടിച്ച സംഭവം ഇങ്ങനെ… യുവതി ചെയ്തത് കണ്ടോ?
വയറു വേദന മൂലം അഡ്മിറ്റ് ആവുകയും മ രിക്കുകയും ചെയ്തു. അവസാനം കേരള പോ ലീസ് സത്യം കണ്ടെത്തിയപ്പോൾ ആ കുടുംബം ഒക്കെ തളർന്നു പോയി. പണത്തിനും സ്വത്തിനും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത തലമുറയാണ് ഇപ്പോൾ ഉള്ളത്.
പ്രിയ നടി നിക്കി ഗൽറാണിയുടെ വീട്ടിൽ നടന്നത് കണ്ടോ? തലയിൽ കൈവച്ച് നാട്ടുകാർ