
കോട്ടയം ഈരാറ്റുപേട്ടയിൽ 16 കാരിയായ +1 വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… ക ണ്ണീരോടെ മാതാപിതാക്കൾ
ഈരാറ്റുപേട്ടയിൽ 16 വയസ്സുകാരിയെ ദു രൂഹ സാഹചര്യത്തിൽ കാണാതെയായി. ഈരാറ്റുപേട്ട സ്വദേശിനിയായ +1 വിദ്യാർത്ഥിനി വിഷ്ണുപ്രിയയെയാണ് ജനുവരി 25 ചൊവ്വാഴ്ച മുതൽ വീട്ടിൽ നിന്നും കാണാതെയായത്.
പ്രിയ നടി നിക്കി ഗൽറാണിയുടെ വീട്ടിൽ നടന്നത് കണ്ടോ? തലയിൽ കൈവച്ച് നാട്ടുകാർ
രാവിലെ ആറുമണിയോട് കൂടിയാണ് പെൺകുട്ടിയെ കാണാതെയായ വിവരം അറിഞ്ഞത്. തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിട്ടും പെൺകുട്ടിയെ കണ്ടെത്താൻ ആയില്ല.
തുടർന്ന് വീട്ടുക്കാർ പോ ലീസിൽ പ രാതി നൽകുക ആയിരുന്നു. രാവിലെ വീട്ടുകാർ എണീറ്റപ്പോൾ പെൺകുട്ടിയെ കിടപ്പുമുറിയിൽ കണ്ടില്ലെന്നും, വീട്ടിൽ നിന്ന് ഇറങ്ങി പോകുവാനുള്ള സാഹചര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും വീട്ടുക്കാർ പോലീസിനോട് പറഞ്ഞു.
സഹോദരന് വേണ്ടി ജീവിക്കുന്ന മീരജാസ്മിന്റെ ജീവിതം
പ രാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേസമയം കുട്ടിയെ കണ്ടെത്തുന്നവർ അടുത്തുള്ള പോ ലീസ് സ്റ്റേ ഷനിൽ വിവരം അറിയിക്കണമെന്നും ബന്ധുക്കൾ അറിയിച്ചു.
കേരളത്തെ നടുക്കിയ കൊടിയ സംഭവം, ഇപ്പോഴും ഞെ ട്ടൽ മാറാതെ നാട്ടുകാരും വീട്ടുകാരും