
ദിലീപിൻ്റെ വാ ദങ്ങൾ തള്ളി മര്യാദയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞ് കോ ടതി
നീട്ടികൊണ്ട് പോവുകയാണ് ദിലീപിന്റെ കേ സ് ഇപ്പോൾ. ഇന്ന് ഉച്ചക്ക് ഒന്നെമുക്കാലിനു ആയിരുന്നു ദിലീപിന്റെ ജാ മ്യ ഹ ർജി പരിഗണിക്കാനിരുന്നത്. ബാല ചന്ദ്ര കുമാറിന്റെ മൊ ഴി അതേസമയം ആലുവയിലെ ക്രൈംബ്രാ ഞ്ച് ഇപ്പോൾ തെ ളിവെടുപ്പ് എടുക്കയായിരുന്നു.
പ്രിയ സീരിയൽ നടി രശ്മി സോമന് സംഭവിച്ചത്… ആ അനുഭവം പങ്കുവച്ച് പ്രിയ നടി
നിരപ രാധിത്തം തെളിയിക്കേണ്ട കാര്യം കൂടി ദിലീപിന് ഉണ്ട് എന്നുകൂടി ഉള്ള വാ ദമാണ് ദിലീപിന്നു പറയുന്നത്. ഇപ്പോൾ ഫോൺ ദിലീപ് സമർപ്പിക്കാത്തത് കൊണ്ടുതന്നെ ആ സമയത്തുള്ള അതായത് ബാലചന്ദ്ര കുമാറിന്റെ മൊ ഴി രേഖപ്പെടുത്തിയതിനു ശേഷമുള്ള ഫോൺ രേഖകൾ സമർപ്പിക്കണമെന്നും ഫോൺ പ്രോ സിക്യൂഷൻ ആവശ്യപ്പെട്ടാൽ അത് നൽകാൻ ഉള്ള അവകാശം ദിലീപിന് ഉണ്ടെന്നാണ് കോ ടതി പറയുന്നത്.
അതിൽ തെളിവ് ഉണ്ടെന്നും അത് തെളിവ് വന്നാൽ താൻ നി രപരാധി ആകുമെന്നും പക്ഷെ അത് പ്രോ സിക്യൂഷന് കൊടുത്താൽ അവരതിനെ മാറ്റുമെന്നുള്ള പേ ടി തനിക്കു ഉണ്ടെന്നാണ് ദിലീപ് ഇപ്പോൾ പറയുന്നത്.
കോട്ടയം ഈരാറ്റുപേട്ടയിൽ 16 കാരിയായ +1 വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… ക ണ്ണീരോടെ മാതാപിതാക്കൾ
പക്ഷെ മര്യാദക്ക് ഫോൺ കൊടുക്ക് എന്ന് തന്നെയാണ് കോ ടതി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ആദ്യമായാണ് ദിലീപിന്റെ വാ ദം കേൾക്കാതെ ത ള്ളിമാറ്റി കോ ടതി ഒരു മറുപടി നൽകുന്നത്. ഫോൺ നൽകിയെ പറ്റുമെന്നും കേ സ് നടക്കുക ആണെന്നും എന്തൊക്കെ ആയാലും അവർ കേ സിന്റെ കാര്യത്തിൽ ഫോൺ ആവശ്യപ്പെട്ടാൽ ഫോൺ കൊടുത്തേ മതിയാവൂ എന്നാണ് കോ ടതി തന്നെ ഇപ്പോൾ പറയുന്നത്.
നിരപരാധിത്തം തെ ളിയിക്കേണ്ട വിവരങ്ങൾ ഫോൺ ഉണ്ടെന്നു ദിലീപ് അത് അവർ ചിലപ്പോൾ ത കർക്കാനും സാധ്യത ഉണ്ടെന്ന് കൂടി കൂട്ടിച്ചേർക്കുന്നു. അ ന്വേഷണത്തിന് ആവശ്യമെങ്കിൽ ഫോൺ കൈമാറുക തന്നെയാകണമെന്നാണ് കോ ടതി അപ്പോഴും പറയുന്നത്.
കേരളത്തെ നടുക്കിയ കൊടിയ സംഭവം, ഇപ്പോഴും ഞെ ട്ടൽ മാറാതെ നാട്ടുകാരും വീട്ടുകാരും
പക്ഷെ ദിലീപ് ഒരു വിധത്തിലും അ ന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് പ്രോ സീക്യൂഷൻ വീണ്ടും എതിർത്തു പറയുന്നുണ്ട്. സംഭവം നടക്കുന്ന സമയത്ത് ഫോൺ ക സ്റ്റഡിയിൽ ഇല്ല എന്ന് പ്രോ സീക്യൂഷൻ കോ ടതിയോട് പറയുന്നത്.
ആദ്യം അതായത് ഈ ഗൂ ഢാലോചന നടന്നുവെന്ന സമയത്ത് ഉള്ള ഫോൺ കയ്യിൽ ഉണ്ട് എന്നും അതല്ല ഇപ്പോൾ അതായത് ഈ ബാലചന്ദ്ര കുമാറിന്റെ വെ ളിപ്പെടുത്തലിന് ശേഷമുള്ള ഫോൺ ആണ് വേണ്ടത് എന്നുമാണ് കോ ടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ താരങ്ങളുടെ കാറുകൾ ദിലീപിൻ്റെ പത്മസരോവരം വീടിൻ്റെ മുറ്റത്ത്