രണ്ടാം വിവാഹം കഴിഞ്ഞു.. വീഡിയോ പങ്കുവച്ച് അർച്ചനാ സുശീലൻ
പണ്ട് ഏഷ്യാനെറ്റിലെ ഒരു ഹിറ്റ് സീരിയൽ ആയിരുന്നു എന്റെ മാനസപുത്രി. എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ പ്രേക്ഷക മനസുകളിലേക്കു വന്നത് സോഫിയയും ഗ്ലോറിയുമാണ്.
വീട്ടുകാർ ത ല്ലിക്കെടുത്തിയ പ്രണയം.. 35 വർഷങ്ങൾക്കു ശേഷം അവർ ഒരുമിച്ചു
സോഫി എന്ന പോസിറ്റീവ് കഥാപാത്രം ചെയ്തത് നടി ശ്രീകല ആയിരുന്നു. ഇത് വളരെ ഹിറ്റ് ആയ സീരിയൽ ആയതുകൊണ്ട് തന്നെ ഏറെനാൾ സജീവമായി സംപ്രേക്ഷണം ചെയ്ത ഒരു സീരിയൽ കൂടി ആയിരുന്നു.
ഇതിലൂടെ ആണ് ഗ്ലോറിയ ഏറെ പ്രശസ്തിയിലേക്ക് എത്തിയത്. ഗ്ലോറി എന്ന കഥാപാത്രം ചെയ്തത് അർച്ചന സുശീലനാണ്. പിന്നിട് മലയാളത്തിലെ ഏതു സ്റ്റേജ് ഷോ ആയാലും അർച്ചനയുടെ ഒരു ഡാൻസ് ഷോ മുഖ്യം തന്നെ ആയിരുന്നു.
എം എ യൂസഫലിയെ വഴിയിൽവച്ചു കണ്ടപ്പോ സ ങ്കടം പറഞ്ഞ അമ്മയോട് അദ്ദേഹത്തിന്റെ പ്രതികരണം കണ്ടോ?
ഒട്ടുമിക്ക വേദികളിലും അർച്ചന ഡാൻസ് കളിക്കുവാൻ മറക്കാരില്ലായിരുന്നു. താരത്തിന്റെ ഹൽദി ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ഇന്ന് രാവിലെ ആണ് താരത്തിന്റെ വിവാഹ ചിത്രങ്ങൾ കൂടി പുറത്തു വരുന്നത്.
തരാം ഒരാളുമായി ലിവിങ് റ്റുഗെതെർ റിലേഷൻഷിപ്പിലാണ് വിദേശത്തു എന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. അദ്ദേഹത്തിനെ തന്നെയാണ് ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നതും.
താരാ കല്യാൺ എന്ന അമ്മയുടെയും സൗഭാഗ്യ എന്ന മകളുടെയും ജീവിതം
അദ്ദേഹമായി മാലചാർത്തുന്നതും, അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോസുമാണ് താരം പങ്കു വെച്ചിരിക്കുന്നത്.
സ്കൂൾ വിട്ടെത്തിയ മക്കൾ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച