എം എ യൂസഫലിയെ വഴിയിൽവച്ചു കണ്ടപ്പോ സ ങ്കടം പറഞ്ഞ അമ്മയോട് അദ്ദേഹത്തിന്റെ പ്രതികരണം കണ്ടോ?
ഹെലികോപ്റ്റർ അ പാകത തുടർന്ന് പരിക്കേറ്റ എം എ യുസഫ് അലി, തന്നെ രക്ഷിച്ച വിജിയെയും കുടുംബത്തെയും കാണുവാൻ കഴിഞ്ഞ ദിവസം എത്തിരുന്നു.
കാൻസർ ബാധിച്ച കൃപക്ക് ആ ആഗ്രഹം, നടി മഞ്ജു ചെയ്തത് കണ്ടോ? കൈയ്യടിച്ച് ആരാധക ലോകം
ഇപ്പോളിതാ ഇവിടെ നിന്നുള്ള മറ്റൊരു വീഡിയോ ആണ് വൈറൽ ആയി മാറുന്നത്. ഇവിടെയെത്തി തീരെ മടങ്ങാൻ ഒരുങ്ങുക ആയിരുന്ന യുസഫ് അലിയോട് ഒരു ഉമ്മ തന്റെ സ ങ്കടം പറയുന്നതും, ഇതിനോടുള്ള യുസഫ് അലിയുടെ പ്ര തികരണവുമാണ് ഏറെ വൈറൽ ആകുന്നത്.
ഹെലികോപ്റ്റർ പനങ്ങാട് ഇടിച്ചിറക്കിയപ്പോൾ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത വീട്ടിലെ രാജേഷ് ഗന്നയും പനങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആയ ഭാര്യ എ വി വിജിയും ആയിരുന്നു . ഇവരെ കാണാനാണ് യൂസഫലി എത്തിയത് .
മലയാളത്തിന് ഇത് വലിയ നഷ്ടം…വി തുമ്പി ഗായകലോകം
ഹെലികോപ്റ്റർ വീണ വസ്തുടമയും യൂസഫലി നേരിട്ട് കണ്ടു . പല പ്രചരണങ്ങൾ ഈ വസ്തുമായിട്ടുണ്ടായിരുന്നു . അന്ന് യൂസഫലിയെ പിന്തുണയ്ച്ചു സംസാരിച്ച വ്യക്തിയാണ് വസ്തുടമ . കുടുംബത്തിനൊപ്പം അല്പസമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത് .
ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ ഭയങ്കര മഴ ആയിരുന്നു . തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥൻ കുടയുമായി വന്ന് തന്നെ ഹെലികോപ്റ്ററിൽ നിന്നും ഇറക്കി . നടക്കാൻ പറ്റാത്ത സാഹചര്യം ആയിരുന്നു അപ്പോൾ എല്ലാവരും ചേർന്ന് ആണ് പിടിച്ചിറക്കിയത് .
ആലുവയിൽ ഭിക്ഷക്കാരി ഐഷാബി അ ന്തരിച്ചു.. എന്നാൽ വീട്ടിലെത്തിയ പോ ലീസിനെ ഞെ ട്ടിച്ച് അലമാരിയിലെ കാഴ്ച
ഇവർ നൽകിയ മനുഷ്യത്തപരമായ സ്നേഹത്തിന് നന്ദി പറയുന്നുവെന്നും ചെയ്ത സഹായത്തിനു എന്ത് പ്രത്യുപകാരം നൽകിയാലും അതെനിക്ക് മറക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു . ലക്ഷ്വർ ആശുപത്രിയിൽ പോകുന്ന വഴിയാണ് അപകടം നടന്നത് . ദൈവമാണ് ര ക്ഷിച്ചത് .
അപകടം നടന്നപ്പോൾ മഴയത്ത് കുടയുമായി എത്തിപിടിച്ചു കൊണ്ടുവന്നത് ഈ സഹോദരൻ ആണ് . ഇവരെ കാണാൻ എത്തുമെന്ന് നേരത്തെ അറിയിച്ചതാണ് . എന്നാൽ പലക്കാരണങ്ങൾ കൊണ്ട് സാധിച്ചില്ല . സ ർജറി നടത്തേണ്ടി വന്നു . നാലുമാസം വിശ്രമത്തിലായിരുന്നു . അതൊക്കെ കഴിഞ്ഞപ്പോൾ നടക്കാൻ തുടങ്ങിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു . വിജിക്കും രാജേഷിനും നിരവധി സമ്മാനങ്ങളുമായാണ് അദ്ദേഹം എത്തിയത് .
താരാ കല്യാൺ എന്ന അമ്മയുടെയും സൗഭാഗ്യ എന്ന മകളുടെയും ജീവിതം